BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

കിടിലന്‍ ആക്ഷനുമായി പ്രഭാസ്; ആരാധകരെ ആവേശത്തിലാക്കി ‘സാഹോ’ ടീസര്‍

ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന് വേണ്ടി 37 കാറുകളാണ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്

Anitha P by Anitha P
June 13, 2019
in Entertainment, Tamil Movie, Video, Video Gallery
0
കിടിലന്‍ ആക്ഷനുമായി പ്രഭാസ്; ആരാധകരെ ആവേശത്തിലാക്കി ‘സാഹോ’ ടീസര്‍
54
VIEWS
Share on FacebookShare on Whatsapp

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ‘സാഹോ’യുടെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുള്ള ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന് വേണ്ടി 37 കാറുകളാണ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കെന്നി ബേറ്റ്‌സ് ആണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി 90 കോടി രൂപയാണ് ചെലവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ ‘ബിഹൈന്‍ഡ് ദ സീന്‍’ വീഡിയോ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

സുജീത് റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. മലയാളി താരം ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Tags: new teaserprabhassaaho

Related Posts

ത്രീഡി ചിത്രം ആദിപുരുഷ് ഐമാക്‌സിൽ റിലീസ് ചെയ്യില്ല; ആരാധകർ കലിപ്പിൽ!
Entertainment

സോഷ്യൽമീഡിയ വിമർശനത്തിലും തിയേറ്ററിൽ കുതിപ്പ് തുടർന്ന് ആദിപുരുഷ്’; രണ്ടാം ദിനത്തിലും നൂറ് കോടി; 300 കോടി ക്ലബിലിടെ പിടിച്ച് ചിത്രം

June 19, 2023
17
adhipurush| bignewslive
Entertainment

ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റില്‍ ഇരുന്നു, ആദിപുരുഷ് സിനിമ കാണാനെത്തിയ ആള്‍ക്ക് മര്‍ദനം, വീഡിയോ വൈറല്‍

June 16, 2023
27
ത്രീഡി ചിത്രം ആദിപുരുഷ് ഐമാക്‌സിൽ റിലീസ് ചെയ്യില്ല; ആരാധകർ കലിപ്പിൽ!
Entertainment

ത്രീഡി ചിത്രം ആദിപുരുഷ് ഐമാക്‌സിൽ റിലീസ് ചെയ്യില്ല; ആരാധകർ കലിപ്പിൽ!

June 12, 2023
26
പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു
Entertainment

പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു

April 24, 2023
27
പ്രഭാസിന്റെ സലാർ കാത്തിരുന്നു, കാത്തിരുന്നു മടുത്തു; അപ്‌ഡേഷൻ അറിയിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും; പ്രശാന്ത് നീലിന് ആരാധകന്റെ ഭീഷണി കത്ത്!
Entertainment

പ്രഭാസിന്റെ സലാർ കാത്തിരുന്നു, കാത്തിരുന്നു മടുത്തു; അപ്‌ഡേഷൻ അറിയിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും; പ്രശാന്ത് നീലിന് ആരാധകന്റെ ഭീഷണി കത്ത്!

May 17, 2022
32
hangs himself | Bignewslive
Entertainment

350 കോടി ബജറ്റിൽ ചെയ്ത ‘രാധേശ്യാമം’ വളരെ മോശമെന്ന് പ്രേക്ഷക പ്രതികരണം; മനംനൊന്ത് പ്രഭാസിന്റെ കടുത്ത ആരാധകൻ ജീവനൊടുക്കി

March 15, 2022
41
Load More
Next Post
ആശങ്കപ്പെടേണ്ടതില്ല; ഇപ്പോഴും നമുക്ക് നിപ്പയെ അതിജീവിക്കാന്‍ കഴിയും; ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം സര്‍ക്കാരിന് അവകാശപ്പെട്ടത്; അദാനിക്ക് വിട്ട് നല്‍കില്ല; വിവരം പ്രധാനമന്ത്രിയെ അറിയിക്കും: മുഖ്യമന്ത്രി

‘മമ്മൂക്കാ, മമ്മൂക്കാ ഇങ്ങോട്ട് വന്നേ’യെന്ന് കുഞ്ഞാരാധിക; ഫ്‌ളൈയിംഗ് കിസ് നല്‍കി താരം, വൈറലായി വീഡിയോ

'മമ്മൂക്കാ, മമ്മൂക്കാ ഇങ്ങോട്ട് വന്നേ'യെന്ന് കുഞ്ഞാരാധിക; ഫ്‌ളൈയിംഗ് കിസ് നല്‍കി താരം, വൈറലായി വീഡിയോ

ഇന്നും ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ല, നിന്ന് ജോലി ചെയ്യുന്നത് മണിക്കൂറുകളോളം;58 തുണിക്കടകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രി

ഇന്നും ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ല, നിന്ന് ജോലി ചെയ്യുന്നത് മണിക്കൂറുകളോളം;58 തുണിക്കടകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രി

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

10 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

3 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

10 hours ago
4
തൃശൂരില്‍ മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി, പരാതിപ്പെട്ടപ്പോള്‍ കട പൂട്ടി ഉടമ മുങ്ങി

തൃശൂരില്‍ മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തി, പരാതിപ്പെട്ടപ്പോള്‍ കട പൂട്ടി ഉടമ മുങ്ങി

23 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version