BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഫ്‌ളിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ കഷ്ണം; നഷ്ടമായത് 24,000 രൂപ; പരാതി

മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത തെന്നേടത്ത് പിഎസ് അജിത്തിനാണ് മാര്‍ബിള്‍ കഷ്ണം കിട്ടിയത്

Akshaya by Akshaya
June 9, 2019
in Kerala News
0
ഫ്‌ളിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ കഷ്ണം; നഷ്ടമായത് 24,000 രൂപ; പരാതി
94
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: ഫ്‌ളിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ഫോണിന് പകരം മാര്‍ബിള്‍ കഷ്ണം കിട്ടിയതായി പരാതി. ഇടുക്കി ചെറുതോണിയിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത തെന്നേടത്ത് പിഎസ് അജിത്തിനാണ് മാര്‍ബിള്‍ കഷ്ണം കിട്ടിയത്. സംഭവത്തില്‍ 24,000 രൂപ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു.

READ ALSO

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
5
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3

ഓപ്പോ കമ്പനിയുടെ എഫ് 11 പ്രോ മോഡല്‍ മൊബൈല്‍ ഫോണാണ് അജിത്ത് 23,999 രൂപയ്ക്കു ഫ്‌ലിപ്പ്കാര്‍ട്ടില്‍ ബുക്ക് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചെറുതോണി വെള്ളക്കയത്തുള്ള ഓഫീസില്‍ നിന്നു പാഴ്‌സല്‍ എത്തി. പണം നല്‍കിയ ശേഷം കവര്‍ തുറന്നു നോക്കിയപ്പോഴാണ് കവറില്‍ മാര്‍ബിള്‍ കഷണം ആണെന്നു മനസ്സിലായത്.

അജിത്ത് ഉടന്‍ തന്നെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഫീസിലെത്തി വിവരം പറഞ്ഞെങ്കിലും ഫോണ്‍ മാറിയ സംഭവത്തില്‍ അവര്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നാണു മറുപടി നല്‍കിയത്. തുടര്‍ന്ന് ഇടുക്കി പോലീസില്‍ പരാതി നല്‍കി. ഇതിനു മുമ്പും സമാനമായ സംഭവം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.

Tags: flipkartmobile phoneonline shopping

Related Posts

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ
India

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ

January 28, 2026
5
കണ്ണൂർ സെൻട്രൽ ജയിലിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ
India

കണ്ണൂർ സെൻട്രൽ ജയിലിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ

August 3, 2025
4
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്
Kerala News

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

June 8, 2025
9
പരീക്ഷ ക്രമക്കേട് തടയും, അധ്യാപകർ പരീക്ഷ ഹാളില്‍ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്
Kerala News

പരീക്ഷ ക്രമക്കേട് തടയും, അധ്യാപകർ പരീക്ഷ ഹാളില്‍ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്

January 24, 2025
2
കേടായ ഫോണ്‍ മാറ്റി നല്‍കിയില്ല; ഫ്‌ലിപ്കാര്‍ട്ടിന് എട്ടിന്റെ പണി, മലപ്പുറം സ്വദേശിക്ക് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്
Kerala News

കേടായ ഫോണ്‍ മാറ്റി നല്‍കിയില്ല; ഫ്‌ലിപ്കാര്‍ട്ടിന് എട്ടിന്റെ പണി, മലപ്പുറം സ്വദേശിക്ക് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്

October 31, 2024
20
ഫോട്ടോയെടുക്കുന്നതിനിടെ ഫോണ്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് വീണു: വീണ്ടെടുത്ത് ഫയര്‍ഫോഴ്‌സ്
Kerala News

ഫോട്ടോയെടുക്കുന്നതിനിടെ ഫോണ്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് വീണു: വീണ്ടെടുത്ത് ഫയര്‍ഫോഴ്‌സ്

December 30, 2023
48
Load More
Next Post
ചാലക്കുടി മേലൂരിലെ അനാഥാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം; വെളുപ്പിന് അനാഥാലയം വിട്ട് ഇറങ്ങി ആറ് കുരുന്നുകള്‍

ചാലക്കുടി മേലൂരിലെ അനാഥാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം; വെളുപ്പിന് അനാഥാലയം വിട്ട് ഇറങ്ങി ആറ് കുരുന്നുകള്‍

ഉത്തര്‍പ്രദേശിന് നല്‍കുന്ന പരിഗണന മോഡി കേരളത്തിന് നല്‍കില്ല; രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശിന് നല്‍കുന്ന പരിഗണന മോഡി കേരളത്തിന് നല്‍കില്ല; രാഹുല്‍ ഗാന്ധി

നിപ്പാ ഫലം; ഒരു സാമ്പിളില്‍ ഒഴികെ എല്ലാത്തിലും നെഗറ്റീവ്

നിപ്പാ ഫലം; ഒരു സാമ്പിളില്‍ ഒഴികെ എല്ലാത്തിലും നെഗറ്റീവ്

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

15 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

23 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

23 hours ago
7
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

16 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version