BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘പിന്നാക്ക ജാതിക്കാരനായല്ല ജനിച്ചത്, അതുകൊണ്ട് തന്നെ ജാതി വിവേചനത്തിന്റെ വേദന എന്താണെന്ന് മോഡിക്ക് അറിയില്ല’; മായാവതി

അദ്ദേഹം ജന്മം കൊണ്ട് പിന്നാക്കക്കാരനായിരുന്നെങ്കില്‍ ആര്‍എസ്എസ് ഒരിക്കലും മോഡിയെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ല

Anitha P by Anitha P
May 10, 2019
in India
0
‘പിന്നാക്ക ജാതിക്കാരനായല്ല ജനിച്ചത്, അതുകൊണ്ട് തന്നെ ജാതി വിവേചനത്തിന്റെ വേദന എന്താണെന്ന് മോഡിക്ക് അറിയില്ല’; മായാവതി
66
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനിച്ചത് പിന്നാക്ക ജാതിക്കാരനായല്ലെന്നും അതുകൊണ്ട് തന്നെ മോഡിക്ക് ജാതി വിവേചനത്തിന്റെ വേദന എന്താണെന്ന് അറിയില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി.

READ ALSO

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

February 10, 2026
8

‘മോഡി സ്വയം പിന്നാക്ക ജാതിക്കാരനാണെന്ന് പറഞ്ഞാണ് ജാതിയെ കുറിച്ച് സംസാരിക്കുന്നത്. അദ്ദേഹം ജന്മം കൊണ്ട് പിന്നാക്കക്കാരനായിരുന്നെങ്കില്‍ ആര്‍എസ്എസ് ഒരിക്കലും മോഡിയെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ല. കല്യാണ്‍ സിങ്ങിനെ പോലുള്ള നേതാക്കളോട് ആര്‍എസ്എസ് ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്’ മായാവതി പറഞ്ഞു.

എസ്പി- ബിഎസ്പി സഖ്യത്തിനെതിരെ മോഡി ഉന്നയിച്ച ആരോപണത്തെയും മായാവതി തള്ളി. എസ്പി-ബിഎസ്പി സഖ്യം രാഷ്ട്രീയ നേട്ടത്തിനായി ജാതീയത ആയുധമാക്കുന്നുവെന്നായിരുന്നു മോഡിയുടെ ആരോപണം. എന്നാല്‍ ഇത് വെറും പരിഹാസ്യവും ബാലിശവുമാണെന്നാണ് മായാവതി പറഞ്ഞത്.

മോഡി സഖ്യത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിന് മുമ്പ് ഗുജറാത്തിലേക്ക് ഒന്ന് നോക്കണം. അവിടെ ദളിതനെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും സ്വന്തം വിവാഹത്തിന് പോലും ഒരു ദളിതന് കുതിരപ്പുറത്ത് കയറാന്‍ സമ്മതിക്കുന്നില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ വിവാഹഘോഷയാത്രയില്‍ കുതിരപ്പുറത്ത് സഞ്ചരിച്ച ദളിത് വരന്റെ സമൂദായത്തിന് സാമൂഹിക വിലക്കാണ് ഏര്‍പ്പെടുത്തിയത്.

Tags: caste issueIndiaMayawatinarendra modi

Related Posts

‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’; പ്രധാനമന്ത്രി ന​രേന്ദ്ര മോദി
Kerala News

‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’; പ്രധാനമന്ത്രി ന​രേന്ദ്ര മോദി

January 23, 2026
3
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം
Kerala News

നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്തേക്ക്

January 14, 2026
6
പഹല്‍ഗാം ഭീകരാക്രമണം: മരണം 24ആയി, അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
India

നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ, വെനസ്വേലൻ ജനതക്കൊപ്പം; സംഘർഷ സാഹചര്യത്തിൽ അതീവ ആശങ്ക

January 4, 2026
13
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
Load More
Next Post
പത്തും പന്ത്രണ്ടും ജയിച്ച് നാട്ടുകാര്‍ക്ക് മധുരം നല്‍കിയോ, സൂക്ഷിക്കുക, നിങ്ങളുടെ ആത്മവിശ്വാസം ചോര്‍ന്നേക്കാം; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

പത്തും പന്ത്രണ്ടും ജയിച്ച് നാട്ടുകാര്‍ക്ക് മധുരം നല്‍കിയോ, സൂക്ഷിക്കുക, നിങ്ങളുടെ ആത്മവിശ്വാസം ചോര്‍ന്നേക്കാം; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

കണ്ണവം വനത്തിന്റെ മനോഹാരിതയിലേക്ക് വീണ്ടും ക്യാമറ ചലിപ്പിച്ച് രാജമൗലി; ‘ആര്‍ആര്‍ആര്‍’ ക്ലൈമാക്സ് ഷൂട്ട് കണ്ണൂരില്‍

കണ്ണവം വനത്തിന്റെ മനോഹാരിതയിലേക്ക് വീണ്ടും ക്യാമറ ചലിപ്പിച്ച് രാജമൗലി; 'ആര്‍ആര്‍ആര്‍' ക്ലൈമാക്സ് ഷൂട്ട് കണ്ണൂരില്‍

സ്വൈപ്പിങ്ങും സുരക്ഷിതമല്ല; സംസ്ഥാനത്തെ പുതിയ തട്ടിപ്പിന്റെ രൂപം ഇങ്ങനെ

സ്വൈപ്പിങ്ങും സുരക്ഷിതമല്ല; സംസ്ഥാനത്തെ പുതിയ തട്ടിപ്പിന്റെ രൂപം ഇങ്ങനെ

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

12 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

20 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

13 hours ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version