BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

രക്ഷിതാകള്‍ക്കൊപ്പം റെയില്‍വെ സ്റ്റേഷനില്‍ എത്തി; ബാഗ് പരിശോധനയ്ക്ക് വച്ച എക്സ്റേ മെഷീനില്‍ കയറി പെണ്‍കുട്ടി, സാഹസ വീഡിയോ കണ്ട് അമ്പരന്ന് സമൂഹ മാധ്യമങ്ങള്‍

റെയില്‍വെ സ്‌റ്റേഷനില്‍ ഏറെനേരം നിന്ന് മുഷിഞ്ഞതോടെ പെണ്‍കുട്ടി ഓടിക്കളിക്കാന്‍ തുടങ്ങി, തുടര്‍ന്ന് പെണ്‍കുട്ടി യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിക്കാന്‍ സ്ഥാപിച്ചിരിക്കുന്ന എക്സ്-റേ മെഷീനിലേക്ക് ഓടി കയറി

Arathi Thottungal by Arathi Thottungal
February 21, 2019
in News, World News
0
രക്ഷിതാകള്‍ക്കൊപ്പം റെയില്‍വെ സ്റ്റേഷനില്‍ എത്തി; ബാഗ് പരിശോധനയ്ക്ക് വച്ച എക്സ്റേ മെഷീനില്‍ കയറി പെണ്‍കുട്ടി, സാഹസ വീഡിയോ കണ്ട് അമ്പരന്ന് സമൂഹ മാധ്യമങ്ങള്‍
236
SHARES
2.8k
VIEWS
Share on FacebookShare on Whatsapp

ബെയ്ജിംഗ്: ചൈനയില്‍ രക്ഷിതാകള്‍ക്കൊപ്പം റെയില്‍വെ സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയുടെ സാഹസ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. റെയില്‍വെ സ്‌റ്റേഷനില്‍ ഏറെനേരം നിന്ന്
മുഷിഞ്ഞതോടെ പെണ്‍കുട്ടി ഓടിക്കളിക്കാന്‍ തുടങ്ങി, തുടര്‍ന്ന് പെണ്‍കുട്ടി യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിക്കാന്‍ സ്ഥാപിച്ചിരിക്കുന്ന എക്സ്-റേ മെഷീനിലേക്ക് ഓടി കയറി.

READ ALSO

health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
4

ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും മെഷീനുള്ളിലേക്ക് അതിവേഗം ഓടിക്കയറുകയായിരുന്നു. ടികറ്റ് എടുക്കുന്ന തിരക്കായതിനാല്‍ പെണ്‍കുട്ടിയെ വേണ്ടത്ര ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്കുമായില്ല. അതേസമയം യാതൊരു അപകടവും കൂടാതെ പെണ്‍കുട്ടി മെഷീന് പുറത്തെത്തി.

അപകടകരമായ അളവിലുള്ള എക്സ്-റേ വികിരണങ്ങള്‍ ബാഗേജുകള്‍ പരിശോധിക്കുന്ന മെഷീനുകള്‍ പുറത്തുവിടാറില്ലെന്നും, അതിനാലാണ് അപകടം ഒഴിവായതെന്നും അധികൃതര്‍ വിശദീകരിച്ചു. എന്തായാലും ചൈനയില്‍ നടന്ന സംഭവം മണിക്കൂറുകള്‍ക്കൊപ്പം വീഡിയോ വൈറലായിറ്റുണ്ട്.

Tags: baggage-x-ray machinechina

Related Posts

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന
Kerala News

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന

November 1, 2025
6
modi| bignewlsive
India

ഗൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്

August 6, 2025
7
‘ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സംയമനം പാലിക്കണം’ ; ഇന്ത്യയോടും പാകിസ്ഥാനോടും ചൈന
World News

‘ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സംയമനം പാലിക്കണം’ ; ഇന്ത്യയോടും പാകിസ്ഥാനോടും ചൈന

May 10, 2025
10
ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത വേണം, പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്
World News

ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത വേണം, പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്

May 9, 2025
46
‘ഇന്ത്യയുടെ നടപടി ഖേദകരം, ഇരു രാജ്യങ്ങളും സംയമനം പാലിക്കണം’; ചൈന
World News

‘ഇന്ത്യയുടെ നടപടി ഖേദകരം, ഇരു രാജ്യങ്ങളും സംയമനം പാലിക്കണം’; ചൈന

May 7, 2025
5
ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്ക് അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകള്‍ ഇന്ന് പ്രാബല്യത്തില്‍
World News

ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്ക് അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകള്‍ ഇന്ന് പ്രാബല്യത്തില്‍

April 9, 2025
6
Load More
Next Post
ഷോപ്പിംഗ് മാളില്‍ കയറിയ പുലിയെ വനംവകുപ്പ് പിടികൂടി

ഷോപ്പിംഗ് മാളില്‍ കയറിയ പുലിയെ വനംവകുപ്പ് പിടികൂടി

ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കുന്നു, ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കുന്നു, ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

നാളിത്രയും ഭിക്ഷയെടുത്തതില്‍ നിന്ന് സ്വരൂപിച്ചത് ആറ് ലക്ഷത്തോളം രൂപ! ആ തുക വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനൊരുങ്ങി നന്ദിനി, തീരുമാനത്തിന് ബിഗ്‌സല്യൂട്ട്

നാളിത്രയും ഭിക്ഷയെടുത്തതില്‍ നിന്ന് സ്വരൂപിച്ചത് ആറ് ലക്ഷത്തോളം രൂപ! ആ തുക വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനൊരുങ്ങി നന്ദിനി, തീരുമാനത്തിന് ബിഗ്‌സല്യൂട്ട്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
913
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
75
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
513
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
568

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version