ന്യൂഡല്‍ഹി: ആധാര്‍ പാനുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31ന് അവസാനിക്കും. രാജ്യത്ത് ഇത് വരെ ആധാര്‍ ബന്ധിപ്പിച്ചത് 23 കോടി പാന്‍ കാര്‍ഡുകളാണ് ബന്ധിപ്പിച്ചത്. ഇനി ബാക്കിയുള്ള 19 കോടി പാന്‍ കാര്‍ഡുകളാണ് ബന്ധിപ്പിക്കാനുള്ളത് എന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ ബന്ധിപ്പിക്കാത്ത കാര്‍ഡുകള്‍ സമയ പരിധി കഴിയുന്നതിലൂടെ പാന്‍ കാര്‍ഡ് റദ്ദാക്കുമെന്ന് അധികൃതര്‍ അറിച്ചു.











Discussion about this post