രാജ്യത്ത് ആധാര്‍ പാനുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31; ഇത് വരെ ബന്ധിപ്പിച്ചത് പകുതി പേര് മാത്രം
ന്യൂഡല്‍ഹി: ആധാര്‍ പാനുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31ന് അവസാനിക്കും. രാജ്യത്ത് ഇത് വരെ ആധാര്‍ ബന്ധിപ്പിച്ചത് 23 കോടി പാന്‍ കാര്‍ഡുകളാണ് ബന്ധിപ്പിച്ചത്. ഇനി ...