BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സത്യപ്രതിജ്ഞ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം, സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

Akshaya by Akshaya
December 21, 2025
in Kerala News
0
സത്യപ്രതിജ്ഞ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം, സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു
7
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴയിലാണ് സംഭവം. പുതിയവിള കൈതക്കാട്ടുശ്ശേരില്‍ കിഴക്കതില്‍ മനോഹരന്‍പിള്ളയാണ് മരിച്ചത്.

READ ALSO

സ്വാതന്ത്ര്യ ദിനത്തില്‍ ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവുമായി കൊച്ചി മെട്രോ

കൊച്ചി മെട്രോ സർവ്വീസ് സമയം വർധിപ്പിച്ചു, ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്

February 13, 2026
4
നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

February 13, 2026
4

അറുപത് വയസ്സായിരുന്നു. പുല്ലുകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടില്‍ നടന്ന കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് മനോഹരന്‍ പിള്ള കുഴഞ്ഞുവീണത്.

ചടങ്ങില്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് മനോഹരന്‍പിള്ളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓച്ചിറ പഞ്ചായത്ത് ഉള്‍പ്പെടെ വിവിധ പഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.

മനോഹരന്‍പിള്ള എസ്എഫ്ഐ ജില്ലാ ജോയിന്‍ സെക്രട്ടറി, എസ് എഫ് ഐ കായംകുളം ഏരിയ പ്രസിഡന്റ്‌സെ, ക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ :ഷിജി. മക്കള്‍ :മനീഷ് , ഗിരീഷ്. .

Tags: CPM Workerdeathonline news

Related Posts

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു
Kerala News

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

February 12, 2026
7
സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി, ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനം
Kerala News

സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി, ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനം

February 12, 2026
5
നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്
Kerala News

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

February 12, 2026
4
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം
Kerala News

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

February 12, 2026
7
ആദ്യ ബലാത്സംഗ കേസിലും ജാമ്യം, രാഹുൽ മാങ്കൂട്ടത്തിലിന്  മൂന്ന്  കേസുകളിലും ജാമ്യം ലഭിച്ചു
Kerala News

ആദ്യ ബലാത്സംഗ കേസിലും ജാമ്യം, രാഹുൽ മാങ്കൂട്ടത്തിലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു

February 12, 2026
2
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം
Kerala News

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

February 11, 2026
6
Load More
Next Post
murder|bignewslive

25 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, നടപടി ഉണ്ടാകും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് നിഗമനം

' നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം

ചിത്രപ്രിയയുടെ മരണം കൊലപാതകം: ‘കൃത്യം മദ്യലഹരിയില്‍’ കുറ്റം സമ്മതിച്ച് ആണ്‍സുഹൃത്ത്

ചിത്രപ്രിയ കൊലപാതകം: പെണ്‍കുട്ടിയെ അലന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി, കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം! കൂടുതല്‍ വിവരങ്ങള്‍

Discussion about this post

RECOMMENDED NEWS

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

22 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

9 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

8 hours ago
6
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version