BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

എഎംഎംഎ ഒരു സ്വതന്ത്ര സംഘടനയാണ്..! അതിനുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണം; കുക്കു പരമേശ്വരന്‍

bhadra by bhadra
October 20, 2018
in Entertainment, Malayalam
0
എഎംഎംഎ ഒരു സ്വതന്ത്ര സംഘടനയാണ്..! അതിനുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണം; കുക്കു പരമേശ്വരന്‍
181
VIEWS
Share on FacebookShare on Whatsapp

എഎംഎംഎ എന്ന താരസംഘടന ഒരു സ്വതന്ത്ര സംഘടനയാണ് അതിനാല്‍ അതിനുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണം അഭിപ്രായം വ്യക്തമാക്കി എഎംഎംഎ വനിതാ സെല്ലിന്റെ ചുമതലക്കാരി കുക്കു പരമേശ്വരന്‍ രംഗത്ത്. സോഷ്യല്‍ മീഡിയ വഴി അഭിപ്രായം പറയുന്നവര്‍ക്ക് മറ്റുള്ളവരുടെ സ്വകാര്യത പ്രശ്‌നമല്ലെന്നും, എന്നാല്‍ തങ്ങള്‍ക്ക് പ്രധാനം അംഗങ്ങളുടെ താത്പര്യങ്ങളാണെന്നും കുക്കു പറഞ്ഞു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

തനിക്ക് വനിതാ സെല്ലിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നതിനു മുമ്പ് അംഗങ്ങള്‍ സമ്മതം ചോദിച്ചിരുന്നുവെന്നും, ഇനി സെല്ലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കുക്കു പരമേശ്വരന്‍ അറിയിച്ചു.

താര സംഘടനയായ എഎംഎംഎയില്‍ വനിതാ സെല്ലിന്റെ ചുമതല കെപിഎസി ലളിത, കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു എന്നിവര്‍ക്കാണെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കുക്കു പരമേശ്വരന്‍ വനിതാ സെല്ലിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിച്ചത്.

മലയാള സിനിമയിലെ നടിമാര്‍ക്ക് സുരക്ഷിതത്വമില്ലെന്നും, അവരുടെ സംരക്ഷണത്തിനായി താരസംഘടനയായ ‘എഎംഎംഎ’ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് മുമ്പ് ഡബ്ല്യുസിസി അംഗങ്ങളായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു. തുടര്‍ന്നാണ് വനിതാ സെല്‍ ആരംഭിച്ചതായി മോഹന്‍ലാല്‍ അറിയിച്ചത്.

Tags: ammakuku parameshwaranWCC

Related Posts

അടൂർ ഗോപാലകൃഷ്ണൻ യേശുദാസ് എന്നിവർക്കെതിരായ വിനായകന്റെ വിവാദ പരാമർശങ്ങൾ; ഖേദം പ്രകടിപ്പിച്ച് ‘അമ്മ’
Entertainment

അടൂർ ഗോപാലകൃഷ്ണൻ യേശുദാസ് എന്നിവർക്കെതിരായ വിനായകന്റെ വിവാദ പരാമർശങ്ങൾ; ഖേദം പ്രകടിപ്പിച്ച് ‘അമ്മ’

August 21, 2025
11
‘അമ്മ’യിലെ മാറ്റം നല്ലതിന്; വനിതകള്‍ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായം: ആസിഫ് അലി
Entertainment

‘അമ്മ’യിലെ മാറ്റം നല്ലതിന്; വനിതകള്‍ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായം: ആസിഫ് അലി

August 17, 2025
11
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കില്ല, മത്സരിക്കാനില്ലെന്ന് കുഞ്ചാക്കോ ബോബൻ
Entertainment

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കില്ല, മത്സരിക്കാനില്ലെന്ന് കുഞ്ചാക്കോ ബോബൻ

July 24, 2025
18
‘അമ്മയെ അങ്ങനെ തന്നെ ഉച്ചരിക്കണം, ഈ പേര് നൽകിയത് നടൻ മുരളി ‘; സുരേഷ് ഗോപി’
Entertainment

‘അമ്മയെ അങ്ങനെ തന്നെ ഉച്ചരിക്കണം, ഈ പേര് നൽകിയത് നടൻ മുരളി ‘; സുരേഷ് ഗോപി’

January 4, 2025
26
സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ധീര പോരാട്ടം,  ഡബ്ല്യുസിസിക്ക്  പുരസ്കാരം
Entertainment

സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ധീര പോരാട്ടം, ഡബ്ല്യുസിസിക്ക് പുരസ്കാരം

September 26, 2024
96
cm |bignewslive
Kerala News

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണം, പേരുകള്‍ പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍, മുഖ്യമന്ത്രിയെ കണ്ടു

September 11, 2024
11
Load More
Next Post
മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കില്ല; കാലാവസ്ഥ പ്രതികൂലമായതിനാല്‍ യാത്ര ഇന്ന് പ്രായോഗികമല്ലെന്ന് പോലീസ്

മഞ്ജുവിന് ഇന്ന് സുരക്ഷ ഒരുക്കില്ല; കാലാവസ്ഥ പ്രതികൂലമായതിനാല്‍ യാത്ര ഇന്ന് പ്രായോഗികമല്ലെന്ന് പോലീസ്

അമേരിക്കയില്‍ മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ വംശജയ്ക്ക് അംഗീകാരം

അമേരിക്കയില്‍ മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ വംശജയ്ക്ക് അംഗീകാരം

അമൃത്‌സര്‍ തീവണ്ടി അപകടം..! അപകടകാരണം ശ്രദ്ധകുറവ്;  അതിനെ രാഷ്ട്രീയവത്കരിക്കരുത്; നവ്‌ജോത് സിംഗ് സിദ്ദു

അമൃത്‌സര്‍ തീവണ്ടി അപകടം..! അപകടകാരണം ശ്രദ്ധകുറവ്; അതിനെ രാഷ്ട്രീയവത്കരിക്കരുത്; നവ്‌ജോത് സിംഗ് സിദ്ദു

Discussion about this post

RECOMMENDED NEWS

rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

13 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

20 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version