BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിൽ ചാടി; സാഹസികമായി കീഴ്‌പ്പെടുത്തി പോലീസ്

Anitha by Anitha
January 14, 2024
in India
0
ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിൽ ചാടി; സാഹസികമായി കീഴ്‌പ്പെടുത്തി പോലീസ്
141
VIEWS
Share on FacebookShare on Whatsapp

ഗൂഡല്ലൂർ: പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കളഴിയുകയായിരുന്ന പ്രതി ജയിൽ ചാടി. എന്നാൽ വൈകാതെ തന്നെ പ്രതിയെ സാഹസികമായി കീഴടക്കി താരമായിരിക്കുകയാണ് കോയമ്പത്തൂർ പോലീസ്. കോയമ്പത്തൂർ സെൻട്രൽ ജയിലിൽനിന്ന് തടവുചാടിയ പോക്‌സോകേസ് പ്രതി ഓവേലി മുല്ലൈനഗറിലെ വിജയരത്‌നം സുബ്രഹ്‌മണ്യ(27)നെയാണ് പോലീസ് ജയിൽചാടിയതിന് പിന്നാലെ കീഴ്‌പ്പെടുത്തിയത്.

READ ALSO

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

June 3, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ ജയിൽ ചാടിയത്. 2017-ൽ ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. ജയിലിൽ തൊഴിലെടുക്കുന്നതിനിടെ പ്രതി ജയിൽചാടുകയായിരുന്നു. പിന്നാലെ ഇയാൾ ഓവേലിയിലെത്തി.

പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടെ വെള്ളിയാഴ്ച രാത്രി വീടിനുസമീപത്തെ വനപ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴടക്കുകയായിരുന്നു.

ALSO READ- രക്തപരിശോധനയ്ക്കായി പോയ ഗർഭിണിയെ കാർ ഇടിച്ചുതെറിപ്പിച്ചു; ഗർഭസ്ഥശിശു മരിച്ചു; യുവതി അതീവഗുരുതരാവസ്ഥയിൽ

അതേസമയം, പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിടെ വീണ് പ്രതിയുടെ കാലൊടിഞ്ഞു. പിടികൂടുന്നതിനിടെ പ്രതി പോലീസിനെയും ആക്രമിച്ചു. സിവിൽ പോലീസ് ഓഫീസർ മുത്തുമുരുകനാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൈയ്ക്കാണ് മുത്തുമുരുകന്റെ പരിക്ക്.

Tags: CoimbatoreIndiapocso casetamil nadu

Related Posts

സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി, ഹെഡ്‍മാസ്റ്ററുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഡിഡി റിപ്പോർട്ട്
Kerala News

സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി, ഹെഡ്‍മാസ്റ്ററുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഡിഡി റിപ്പോർട്ട്

June 4, 2025
1
സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി പോക്‌സോ കേസ് പ്രതിയായ വ്‌ലോഗർ, വൻ വിവാദം, സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി
Kerala News

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി പോക്‌സോ കേസ് പ്രതിയായ വ്‌ലോഗർ, വൻ വിവാദം, സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി

June 3, 2025
1
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍
Kerala News

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

June 2, 2025
6
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
മാനന്തവാടി വാകേരി കൊലപാതകം; പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി
Kerala News

മാനന്തവാടി വാകേരി കൊലപാതകം; പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി

May 27, 2025
4
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
9
Load More
Next Post
ganesh kumar | bignewslive

ലേണിങ് പരീക്ഷ പാസാവാന്‍ വേണം 25 ശരിയുത്തരം, വാഹനം റിവേഴ്‌സ് എടുത്ത് പാര്‍ക്ക് ചെയ്തും കാണിക്കണം, ഇനി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പോകുന്നവര്‍ കുറച്ചൊന്ന് വിയര്‍ക്കും!

‘കൈവെട്ടുമെന്ന ഭീഷണി’; സത്താർ പന്തല്ലൂരിനെതിരെ കലാപാഹ്വാനം നടത്തിയതിന് കേസെടുത്തു

'കൈവെട്ടുമെന്ന ഭീഷണി'; സത്താർ പന്തല്ലൂരിനെതിരെ കലാപാഹ്വാനം നടത്തിയതിന് കേസെടുത്തു

9 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ടുമുട്ടി: രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായതില്‍ അഭിമാനം; കണ്‍മണിയുടെ ചിത്രം പങ്കുവച്ച് പേളി മാണി

9 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ടുമുട്ടി: രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായതില്‍ അഭിമാനം; കണ്‍മണിയുടെ ചിത്രം പങ്കുവച്ച് പേളി മാണി

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

23 hours ago
12
ഭക്ഷണത്തിൽ പുഴു,  പുതുക്കാട് സെൻ്ററിലെ  കാന്താരി തട്ടുകട അടപ്പിച്ചു

ഭക്ഷണത്തിൽ പുഴു, പുതുക്കാട് സെൻ്ററിലെ കാന്താരി തട്ടുകട അടപ്പിച്ചു

55 mins ago
4
റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

3 hours ago
4
ലോറിക്കുള്ളിൽ രഹസ്യ അറ, കടത്തിയത് 1155 ലിറ്റ൪ സ്പിരിറ്റ്, പിടിയിൽ

ലോറിക്കുള്ളിൽ രഹസ്യ അറ, കടത്തിയത് 1155 ലിറ്റ൪ സ്പിരിറ്റ്, പിടിയിൽ

5 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version