BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

തയ്യാറാക്കിയ ഉത്തരങ്ങള്‍ നല്‍കാനല്ല, ചോദ്യങ്ങള്‍ ചോദിക്കാനാണ് സനാതന ധര്‍മ്മം ശീലിപ്പിക്കുന്നത്: വിവാദത്തില്‍ നടി രചന നാരായണന്‍കുട്ടി

Anu by Anu
September 5, 2023
in Entertainment, India
0
തയ്യാറാക്കിയ ഉത്തരങ്ങള്‍ നല്‍കാനല്ല, ചോദ്യങ്ങള്‍ ചോദിക്കാനാണ് സനാതന ധര്‍മ്മം ശീലിപ്പിക്കുന്നത്: വിവാദത്തില്‍ നടി രചന നാരായണന്‍കുട്ടി
274
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സനാതന ധര്‍മം എന്നത് സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും അതിനെ നിര്‍മാര്‍ജനം ചെയ്യണമെന്നും തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. സനാതന ധര്‍മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോര, നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നുമാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. നിരവധി പേരാണ് ഉദയനിധിയെ പ്രതികൂലിച്ച് രംഗത്തെത്തുന്നത്.

READ ALSO

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
3
സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
2

വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി രചന നാരായണന്‍കുട്ടി. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാന്‍ അല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിതെന്നാണ് രചന ഫേസ്ബുക്കില്‍ കുറിച്ചത്. മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങള്‍ നല്‍കാനല്ല മറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് സനാതന ധര്‍മ്മം ശീലിപ്പിക്കുന്നതെന്നും നടി പറഞ്ഞു.

രചന നാരായണന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സനാതന ധര്‍മ്മം!

പാടെ ഉന്മൂലനം ചെയ്യാന്‍ പറ്റുന്ന ഒന്നാണോ ഇത് ?

മനുഷ്യരാശിയുടെ ചരിത്രത്തില്‍ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവര്‍ക്കും വേണ്ടി ചിന്തിക്കുന്ന ‘ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യന്‍’ എന്നത് എപ്പോഴേ മാറി(ചില കൂപമണ്ഡൂകങ്ങള്‍ ഒഴികെ). എല്ലാവരും അവരവരുടെ വഴികളില്‍ ചിന്തിക്കാന്‍ പ്രാപ്തരായി.

സ്വര്‍ഗ്ഗത്തില്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല. യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങള്‍ ജനം ആഗ്രഹിക്കുന്നു. നമ്മള്‍ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടു തന്നെ, ‘ഞാന്‍-എന്ത്-പറയുന്നു-അത് -നിങ്ങള്‍-വിശ്വസിക്കണം-അല്ലെങ്കില്‍-നിങ്ങള്‍-മരിക്കും’ എന്ന പഴയ നയം ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല.

അതിനാല്‍, സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാന്‍ അല്ല , ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇത് ! കാരണം, സനാതന ധര്‍മ്മത്തിന്റെ സ്വഭാവം എന്നത് തന്നെ ‘നിങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിപ്പിക്കുക’ എന്നതാണ്, നിങ്ങള്‍ക്ക് മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങള്‍ നല്‍കാനല്ല – മറിച്ചു, ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്, എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തില്‍ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നത്!

സനാതന ധര്‍മ്മം വളരെ subjective ആയ ഒന്നാണ്. അവിടെ, ഇതാണ് ‘നമ്മുടെ’ വഴി എന്നൊന്നില്ല. ‘നമ്മുക്ക്’ അങ്ങനെ പ്രത്യേകിച്ചൊരു വഴിയൊന്നും ഇല്ലന്നെ! ‘എന്താണോ ഉള്ളത് അത്’ – അതാണ് സനാതനം! നമ്മള്‍ ചെയ്തത് ഇത്ര മാത്രമാണ് – ജീവിതത്തെ ഇതുപോലെ ക്രമീകരിക്കുകയാണെങ്കില്‍, അത് ഒരു വ്യക്തിക്കും ഒരു വലിയ സമൂഹത്തിനും ഏറ്റവും മികച്ചതായി ഭവിക്കും എന്നു കണ്ടെത്തി. അത്രയേ ഉള്ളൂ. എന്നാല്‍ ‘this is it’ എന്നു നമ്മള്‍ പറയുന്നേയില്ല കാരണം ചോദ്യങ്ങള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കും, കൂടിക്കൊണ്ടേയിരിക്കണം! ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ് ഉള്ളിലുള്ള………..(പൂരിപ്പിക്കുന്നില്ല)

NB : ഒരു ചോദ്യവും തെറ്റല്ല, ചില ഉത്തരങ്ങള്‍ മാത്രമേ തെറ്റാകൂ!

സ്‌നേഹം

Tags: Rachana Narayanankuttysanatan dharmaUdhayanidhi Stalin

Related Posts

‘എന്നെ സമർപ്പിക്കുന്നു’ അഹംഭാവത്തിൽ നിന്ന് മുക്തി നേടുന്നു’; തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് നടി രചന നാരായണൻകുട്ടി
Entertainment

‘എന്നെ സമർപ്പിക്കുന്നു’ അഹംഭാവത്തിൽ നിന്ന് മുക്തി നേടുന്നു’; തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് നടി രചന നാരായണൻകുട്ടി

June 14, 2024
216
‘അയോധ്യയിൽ നിന്നുള്ള അക്ഷതം’ എന്ന പ്രധാനമന്ത്രിയുടെ ചിന്താപൂർവ്വമായ സമ്മാനം; കൈയ്യിൽ കിട്ടിയ സന്തോഷം പങ്കിട്ട് രചന നാരായണൻകുട്ടി
Entertainment

‘അയോധ്യയിൽ നിന്നുള്ള അക്ഷതം’ എന്ന പ്രധാനമന്ത്രിയുടെ ചിന്താപൂർവ്വമായ സമ്മാനം; കൈയ്യിൽ കിട്ടിയ സന്തോഷം പങ്കിട്ട് രചന നാരായണൻകുട്ടി

January 18, 2024
248
Udhayanidhi Stalin | Bignewslive
India

ഞാനും ഉദയനിധിയും സഹോദരന്മാരാണോ എന്ന് ചോദിക്കുന്നവരുണ്ട്, ഈ ചോദ്യം കൂടുതൽ നേരിടുന്നത്‌ വിദേശ സന്ദർശനങ്ങളിൽ; ചെറുപുഞ്ചിരിയോടെ സ്റ്റാലിൻ

August 23, 2022
24
Rachana Narayanankutty | Bignewslive
Entertainment

‘മായാതെ ആ ചിരി’ പഴയകാല ചിത്രം പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി

March 30, 2021
78
Udhayanidhi Stalin | Bignewslive
India

തമിഴ്ജനതയെ പോലെ തന്നെ മലയാള മണ്ണും ബിജെപിക്ക് നാട്ടില്‍ ഇടംകൊടുക്കില്ല; വിശ്വാസമുണ്ടെന്ന് ഉദയനിധി സ്റ്റാലിന്‍

March 15, 2021
147
shammy-and-rachana
Kerala News

ആരാണ് പാർവ്വതി? അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ; രചന നാരായണൻകുട്ടിയുടെ വായടപ്പിച്ച് ഷമ്മി തിലകന്റെ മാസ് മറുപടി; കൈയ്യടിച്ച് സോഷ്യൽമീഡിയ

February 11, 2021
493
Load More
Next Post
ജൂനിയര്‍ ബുമ്ര എത്തി: അച്ഛനായ സന്തോഷം പങ്കുവച്ച് ജസ്പ്രീത് ബുമ്ര

ജൂനിയര്‍ ബുമ്ര എത്തി: അച്ഛനായ സന്തോഷം പങ്കുവച്ച് ജസ്പ്രീത് ബുമ്ര

രാത്രിയില്‍ വീടുകളിലെത്തും, കിടപ്പറയിലേയും കുളിമുറിയിലേയും വീഡിയോ മൊബൈലില്‍ പകര്‍ത്തും; മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ പിടിയില്‍

രാത്രിയില്‍ വീടുകളിലെത്തും, കിടപ്പറയിലേയും കുളിമുറിയിലേയും വീഡിയോ മൊബൈലില്‍ പകര്‍ത്തും; മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ പിടിയില്‍

വിവാഹത്തിനെത്തിയ രശ്മിക മന്ദാനയുടെ കാലിൽ വീണ് നവദമ്പതികൾ; പ്രാർത്ഥനകളോടെ അനുഗ്രഹിച്ച് നടി; വിമർശനവുമായി സോഷ്യൽമീഡിയ

വിവാഹത്തിനെത്തിയ രശ്മിക മന്ദാനയുടെ കാലിൽ വീണ് നവദമ്പതികൾ; പ്രാർത്ഥനകളോടെ അനുഗ്രഹിച്ച് നടി; വിമർശനവുമായി സോഷ്യൽമീഡിയ

Discussion about this post

RECOMMENDED NEWS

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

23 hours ago
9
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

7 hours ago
7
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

12 hours ago
5
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

2 weeks ago
16

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version