BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഫീസടയ്ക്കാന്‍ പണമില്ല, പത്തനംതിട്ടയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ പഠിച്ചിരുന്ന എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.

Surya by Surya
August 1, 2023
in Kerala News
0
ഫീസടയ്ക്കാന്‍ പണമില്ല, പത്തനംതിട്ടയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
397
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ കോന്നിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ പഠിച്ചിരുന്ന എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

മകള്‍ ആത്മഹത്യ ചെയ്തത് ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണെന്ന് അതുല്യയുടെ അച്ഛന്‍ പറഞ്ഞു. ലോണ്‍ ഉള്‍പ്പെടെ പഠനസഹായം വാഗ്ദാനം ചെയ്ത ബംഗളൂരുവിലെ സ്വകാര്യ ട്രസ്റ്റ് ആണ് അതുല്യയ്ക്ക് കര്‍ണാടകയില്‍ നഴ്‌സിംഗ് അഡ്മിഷന്‍ വാങ്ങി നല്‍കിയത്. എന്നാല്‍ ട്രസ്റ്റ് അധികൃതര്‍ തട്ടിപ്പ് കേസില്‍ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തതോടെ അതുല്യയുടെ പഠനം മുടങ്ങിയിരുന്നു.

കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് അതുല്യയടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ നഴ്സിങില്‍ അഡ്മിഷന്‍ നേടിയത്. ഇതോടെ, ട്രസ്റ്റിന്റെ സഹായത്തോടെ പഠനം തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ മനോവിഷമത്തിലായിരുന്നു. ഒരുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി അതുല്യ അടുത്തിടെ നാട്ടിലേക്ക് തിരിച്ചെത്തി.

തുടര്‍ന്ന് തുടര്‍ പഠനത്തിനുള്ള വായ്പ തേടി ബാങ്കുകളില്‍ അതുല്യ പോയെങ്കിലും ലഭിച്ചിരുന്നില്ല. പിന്നീട് രണ്ടാംവര്‍ഷത്തെ ക്ലാസുകള്‍ക്കായി മകള്‍ ചെന്നപ്പോള്‍ ആദ്യവര്‍ഷത്തെ ഫീസ് അടച്ച് അഡ്മിഷന്‍ പുതുക്കി വീണ്ടും ഒന്നാംവര്‍ഷം മുതല്‍ പഠിക്കണമെന്ന് കോളേജ് അധികൃതര്‍ നിര്‍ദേശിച്ചു. ഇതോടെ പണം അടച്ച് അതുല്യ തിരികെ വീട്ടിലേക്ക് പോന്നു.

അതേസമയം, പഠനം മുടങ്ങുമെന്ന വിഷമത്തിലായിരുന്നു അതുല്യയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് അതുല്യയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും പലിശയ്ക്ക് എടുത്തിട്ടായാലും മകളെ പഠിപ്പിക്കുമായിരുന്നുവെന്നും അതിന് അവള്‍ കാത്ത് നിന്നില്ലെന്നും അതുല്യയുടെ കുടുംബം പറഞ്ഞു.

Tags: athulyakonninursing student suicide

Related Posts

‘ ഞാന്‍ അതുല്യയെ ഉപദ്രവിച്ചിട്ടുണ്ട്, ഇല്ലെന്ന് പറയുന്നില്ല, പുറത്തുപോയി വന്നപ്പോളാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്’; അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്
Kerala News

‘ ഞാന്‍ അതുല്യയെ ഉപദ്രവിച്ചിട്ടുണ്ട്, ഇല്ലെന്ന് പറയുന്നില്ല, പുറത്തുപോയി വന്നപ്പോളാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്’; അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്

July 20, 2025
14
കഴിഞ്ഞ 24 മണിക്കൂറിനിടെ  ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോന്നിയില്‍, ഓറഞ്ച് അലേർട്ട്
Kerala News

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോന്നിയില്‍, ഓറഞ്ച് അലേർട്ട്

March 3, 2025
5
ഇന്‍സ്റ്റഗ്രാം പ്രണയം യുപിയിലെ 18കാരന്‍ മലപ്പുറത്തെത്തി 16കാരിയെ കടത്തിക്കൊണ്ടു പോയി; ഒടുവില്‍ പോലീസ് പിടിയില്‍
Kerala News

‘മരിച്ചാൽ നാട്ടുകാർ എല്ലാം സഹായത്തിന് വരും’; മരണത്തെ കുറിച്ച് സംസാരിച്ചു കിണറ്റിൽ ഇറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു; ദാരുണം

February 11, 2023
8
ഓൺലൈൻ റമ്മി തകർത്തത് കോന്നിയിലെ യുവാവിന്റെ ജീവിതം; യുവാവിന്റെ മാനസികനില തകരാറിൽ; ഒറ്റദിവസം കൊണ്ട് 8 ലക്ഷം നഷ്ടം; ഒരാഴ്ച കൊണ്ട് 50 ലക്ഷവും
Kerala News

ഓൺലൈൻ റമ്മി തകർത്തത് കോന്നിയിലെ യുവാവിന്റെ ജീവിതം; യുവാവിന്റെ മാനസികനില തകരാറിൽ; ഒറ്റദിവസം കൊണ്ട് 8 ലക്ഷം നഷ്ടം; ഒരാഴ്ച കൊണ്ട് 50 ലക്ഷവും

July 26, 2022
29
konni | bignewslive
Kerala News

പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി; കണ്ടെത്തിയത് 90 ജലാറ്റിന്‍ സ്റ്റിക്കുകള്‍

June 15, 2021
25
janeesh kumar | bignewslive
News

കോന്നിയില്‍ ജനീഷ് കുമാര്‍; സുരേന്ദ്രന്‍ രണ്ടിടത്തും പിന്നില്‍

May 2, 2021
24
Load More
Next Post
missing | bignewslive

ബന്ധുക്കള്‍ക്കൊപ്പം നീന്താനിറങ്ങി, അമ്മയുടെ കണ്‍മുന്നില്‍ വെച്ച് 17കാരനെ വെള്ളക്കെട്ടില്‍ കാണാതായി

death| bignewslive

വാടകവീട്ടില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍, ജീവനൊടുക്കിയതാണെന്ന് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത്, കസ്റ്റഡിയില്‍

കുട്ടികള്‍ കളിക്കുന്നതിനിടെ പോലീസ് ജീപ്പില്‍ തട്ടിയ ഫുട്‌ബോള്‍ കസ്റ്റഡിയില്‍!

കുട്ടികള്‍ കളിക്കുന്നതിനിടെ പോലീസ് ജീപ്പില്‍ തട്ടിയ ഫുട്‌ബോള്‍ കസ്റ്റഡിയില്‍!

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

18 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

20 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

11 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version