‘ ഞാന്‍ അതുല്യയെ ഉപദ്രവിച്ചിട്ടുണ്ട്, ഇല്ലെന്ന് പറയുന്നില്ല, പുറത്തുപോയി വന്നപ്പോളാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്’; അതുല്യയുടെ മരണത്തിൽ പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്
ഷാര്‍ജ: ഷാർജയിൽ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനി അതുല്യ(30) യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്. താൻ പുറത്തുപോയി വന്നപ്പോള്‍ അതുല്യയെ ...