Tag: konni

konni | bignewslive

പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി; കണ്ടെത്തിയത് 90 ജലാറ്റിന്‍ സ്റ്റിക്കുകള്‍

പത്തനംതിട്ട: പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. ജലാറ്റിന്‍ സ്റ്റിക്കുകളാണ് കോന്നിയില്‍ നിന്നും കണ്ടെത്തിയത്. കോക്കാത്തോട്, വയക്കര പ്രദേശത്തുനിന്നാണ് ഇവ കണ്ടെത്തിത്. 90 ജലാറ്റിന്‍ ...

janeesh kumar | bignewslive

കോന്നിയില്‍ ജനീഷ് കുമാര്‍; സുരേന്ദ്രന്‍ രണ്ടിടത്തും പിന്നില്‍

പത്തനംതിട്ട: കോന്നിയില്‍ കെ. സുരേന്ദ്രനെ പിന്നിലാക്കി സി.പി.എമ്മിലെ കെ.യു ജനീഷ് കുമാര്‍ ലീഡ് ചെയ്യുന്നു. മഞ്ചേശ്വരത്തും കെ. സുരേന്ദ്രന്‍ പിന്നിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ...

prakash-and-robin

കോന്നി യുഡിഎഫിൽ പൊട്ടിത്തെറി; സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന റോബിൻ പീറ്ററിനും അടൂർ പ്രകാശിനും എതിരെ ഒരു വിഭാഗം; എഐസിസിക്ക് കത്തയച്ചു

പത്തനംതിട്ട: കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. യുഡിഎഫ് സ്ഥാനാർത്ഥിയായി സജീവ പരിഗണനയിലുള്ള റോബിൻ പീറ്ററിനെതിരേയും അടൂർ പ്രകാശ് എംപിക്കെതിരേയും ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്. ...

adoor prakash | Kerala News

കോന്നിയിൽ കെപിസിസി സെക്രട്ടറി അഡ്വ.എൻ ഷൈലാജ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും; തടയിടാൻ അരയും തലയും മുറുക്കി അടൂർ പ്രകാശ്

കോന്നി: ഉപതിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകർഷിച്ച കോന്നി കോൺഗ്രസ് വിഭാഗീതയുടെ പേരിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. വരുന്ന നിയസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ച കെപിസിസി സെക്രട്ടറി അഡ്വ. ...

jenish kumar mla1

കെയു ജനീഷ് കുമാർ എംഎൽഎ ഇടപെട്ടു; കോന്നിയിൽ കെഎസ്ആർടിസി ഡിപ്പോ ഉടൻ പ്രവർത്തനം ആരംഭിക്കും

കോന്നി: കോന്നി കെഎസ്ആർടിസി ഡിപ്പോ മൂന്ന് മാസത്തിനകം പ്രവർത്തനമാരംഭിക്കാൻ തീരുമാനമായി. ഗതാഗത വകുപ്പു മന്ത്രി എകെശശീന്ദ്രന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അഡ്വ.കെയു ...

anju-and-jenish-kumar mla

ജനീഷ് കുമാർ എംഎൽഎ ഇടപെട്ടു; അഞ്ജുവിന് ഇനി ഇഷ്ടപ്പെട്ട സയൻസ് തന്നെ പഠിക്കാം

കോന്നി: സയൻസ് പഠിക്കാനായിരുന്നു അഞ്ജുവിന് മോഹം. കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ശാസ്ത്രം തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചത്. പത്താംക്ലാസ് കഴിഞ്ഞ് സ്വകാര്യ കംപ്യൂട്ടർ സ്ഥാപനം വഴി പ്ലസ് വൺ അഡ്മിഷന് അപേക്ഷിച്ചത്. ...

jenish-kumar-1

നാലുവർഷത്തിനുള്ളിൽ കോന്നിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

കോന്നി: നാലുവർഷത്തിനുള്ളിൽ കോന്നി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജല കണക്ഷൻ ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ്മന്ത്രി കെ കൃഷ്ണൻകുട്ടി. മെഡിക്കൽ കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈൻ വഴി ...

ku-jeneesh-kumar | Kerala News

13 കോടി രൂപ ചെലവിൽ കോന്നി മെഡിക്കൽ കോളേജിന് കുടിവെള്ള പദ്ധതി; 5000 കുടുംബങ്ങളുടേയും ദാഹമകറ്റും; ജനുവരി 30 ന് ജലവിഭവ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും; പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെന്ന് ജനീഷ് കുമാർ എംഎൽഎ

കോന്നി: എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ കോന്നി മെഡിക്കൽ കോളേജിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ഈ മാസം തന്നെ ഉദ്ഘാടനം ചെയ്യും. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 30ന് ...

Konni

സ്വന്തക്കാരന് വേണ്ടി കളത്തിലിറങ്ങി അടൂർ പ്രകാശ്; കെ സുധാകരന്റെ അടുപ്പക്കാരന് വേണ്ടി പാർട്ടിക്കാരും; സ്ഥാനാർത്ഥി ചർച്ച ആരംഭിച്ചതിന് പിന്നാലെ കോന്നി കോൺഗ്രസിൽ പൊട്ടിത്തെറി

കോന്നി: കോൺഗ്രസിന്റെ കോട്ടയെന്നൊക്കെ അവകാശപ്പെട്ടിരുന്ന കോന്നി മണ്ഡലത്തിൽ എൽഡിഎഫിനായി കെയു ജനീഷ് എംഎൽഎ വെന്നിക്കൊടി പാറിച്ചതോടെ ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ തന്നെ മണ്ഡലത്തിലെ കോൺഗ്രസിന് ആശങ്കയാണ്. ഇതിനിടെയാണ് ...

പോപ്പുലർ ഫിനാൻസ് ആസ്ഥാനം പൂട്ടി സീൽ ചെയ്തു; തടിച്ചുകൂടിയവർക്ക് എതിരെ കേസ്

പോപ്പുലർ ഫിനാൻസ് ആസ്ഥാനം പൂട്ടി സീൽ ചെയ്തു; തടിച്ചുകൂടിയവർക്ക് എതിരെ കേസ്

കോന്നി: 1500ലേറെ നിക്ഷേപകരെ നിരാശയിലാക്കി 2000 കോടിയോളം തട്ടിപ്പു നടത്തിയ പോപ്പുലർ ഫിനാൻസിന്റെ വകയാറിലെ ആസ്ഥാനം പോലീസ് സീൽ ചെയ്തു. ഒന്നരദിവസത്തെ പരിശോധനക്കുശേഷമാണ് പോലീസ് കെട്ടിടം പൂട്ടി ...

Page 1 of 3 1 2 3

Recent News