BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഉന്നതതലത്തിൽ അറിയിക്കാതെ പത്തനംതിട്ടയിൽ ബീവറേജസിൽ ‘ആടി സെയിൽ’; കെട്ടിക്കിടന്ന ആറ് ബ്രാൻഡുകൾ വിറ്റഴിച്ച നടപടി വിവാദത്തിൽ

Anitha by Anitha
July 23, 2023
in Kerala News
0
ഉന്നതതലത്തിൽ അറിയിക്കാതെ പത്തനംതിട്ടയിൽ ബീവറേജസിൽ ‘ആടി സെയിൽ’; കെട്ടിക്കിടന്ന ആറ് ബ്രാൻഡുകൾ വിറ്റഴിച്ച നടപടി വിവാദത്തിൽ
110
SHARES
3.1k
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: ബീവറേജ് കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ പത്തനംതിട്ടയിൽ ബീവറേജസ് കോർപറേഷൻ മദ്യം ആടി സെയിൽ ഓഫറിട്ട് വിൽപ്പന നടത്തിയത് വിവാദമാകുന്നു. കെട്ടിക്കിടന്ന മദ്യം വിറ്റഴിക്കാനായി വിലകുറച്ച് ആടിസെയിൽ വിൽപ്പനയായി നടത്തുകയായിരുന്നു എന്നാണ് വിവരം.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

മദ്യത്തിനു വിലകുറച്ച് വിൽപ്പന നടത്തിയപ്പോൾ റെക്കോർഡ് വിൽപ്പനയും നടന്നിട്ടുണ്ട്. കമ്പനി അധികൃതർ ആവശ്യപ്പെട്ടത് പ്രകാരം വിലകുറച്ച് വിൽപ്പന നടത്തുകയായിരുന്നെന്നാണ് പത്തനംതിട്ട ബീവറേജസ് ജീവനക്കാർ പ്രതകരിച്ചത്.

വിസ്‌കി, റം, വോഡ്ക, ബ്രാൻഡി ഉൾപ്പെടെയുള്ള ആറ് ബ്രാൻഡ് മദ്യമാണ് വിറ്റഴിച്ചത്. 1020 രൂപ വിലയുള്ള 6 ബുള്ളറ്റ് വിസ്‌കി (750 മില്ലി) 420 രൂപയ്ക്കാണ് വിറ്റത്. 1080 രൂപ വിലമതിക്കുന്ന മുരാനോ റമ്മിന് (750 മില്ലി)യ്ക്ക് 400 രൂപയായിരുന്നു ഓഫർ വില. 1080 രൂപ വിലയുള്ള റെഡ്ബ്ലിസ് വോഡ്ക (750 മില്ലി) യ്ക്ക് 400 രൂപ മാത്രമായിരുന്നു ഈടാക്കിയത്. 1080 രൂപ വിലയുള്ള ലിങ്കൻ ബ്രാണ്ടി (750 മില്ലി) 400 രൂപയ്ക്കാണ് വിറ്റത്. റാക്ക്ഡോവ് ബ്രാണ്ടി (750 മില്ലി)യുടെ യഥാർഥ വില 1240 രൂപയാണെങ്കിലും ഓഫർ വില നാനൂറു രൂപയായിരുന്നു.

ALSO READ- നാണംകെട്ട ഒരു പരാമർശം; ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ചേർക്കണം; വിനായകനെതിരെ രൂക്ഷ വിമർശനവുമായി കെബി ഗണേശ് കുമാർ

അതേസമയം, ഉന്നതങ്ങളിൽ നിന്നും നിർദ്ദേശമില്ലാതെ മദ്യത്തിനു ആടിസെയിൽ പ്രഖ്യാപിച്ച് സ്വയം വിൽപ്പന നടത്തിയത് ബീവറേജസ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നടന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും പത്തനംതിട്ടയിലെ ബീവറെജസിനു അങ്ങനെ സ്വന്തമായി തീരുമാനം എടുക്കാൻ കഴിയില്ല. അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ടെന്നുമാണ് ഉന്നത ബീവറേജസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

മദ്യത്തിനു ഇങ്ങനെ ഒരു വിൽപ്പന നിങ്ങൾ കേട്ടിട്ടുണ്ടോ? പിന്നെ എങ്ങനെയാണ് അവർ ആ രീതിയിൽ തീരുമാനം എടുക്കുക. അന്വേഷിച്ച് ഈ കാര്യത്തിൽ നടപടി വരുമെന്നാണ് അധികൃതർ പ്രതികരിക്കുന്നത്. കമ്പനികളാണ് മദ്യത്തിന്റെ വില കൂട്ടിയത്. അവർ തന്നെ അവരുടെ ഉത്പന്നത്തിന് വില കുറയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നഷ്ടം വരുന്നത് കമ്പനിയ്ക്കാണ്. സർക്കാരിനോ ബിവറേജസ് കോർപറേഷനോ നഷ്ടമില്ലെന്നാണ് പത്തനംതിട്ട ബീവറേജസിൽ നിന്നുള്ള പ്രതികരണം.

Tags: beverages corporationKeralapathanamthitta

Related Posts

പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ  ആത്മഹത്യ ഭീഷണി,  കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ
Kerala News

പെട്രോളൊഴിച്ച് ഗൃഹനാഥൻ്റെ ആത്മഹത്യ ഭീഷണി, കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് നാട്ടുകാർ

February 10, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
Load More
Next Post
നിര്‍മാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു

നിര്‍മാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു; ആദിവാസി യുവതിയെ റോഡില്‍ എത്തിച്ചത് 4 കിലോമീറ്റര്‍ സ്ട്രക്ച്ചറില്‍ ചുമന്ന്

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു; ആദിവാസി യുവതിയെ റോഡില്‍ എത്തിച്ചത് 4 കിലോമീറ്റര്‍ സ്ട്രക്ച്ചറില്‍ ചുമന്ന്

കൂലി കുറഞ്ഞ് പോയെന്ന് പറഞ്ഞ് ലോറി ഡ്രൈവറെ ആക്രമിച്ചു; അഞ്ച് ആസാം സ്വദേശികള്‍ അറസ്റ്റില്‍

കൂലി കുറഞ്ഞ് പോയെന്ന് പറഞ്ഞ് ലോറി ഡ്രൈവറെ ആക്രമിച്ചു; അഞ്ച് ആസാം സ്വദേശികള്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

13 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

15 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

6 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version