BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 7, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഡിവൈഎഫ്‌ഐ ഓഫിസിലെ ചെടിച്ചട്ടി പൊട്ടിച്ചു: ക്ഷമ ചോദിച്ച് പുതിയ ചട്ടിയ്ക്കുള്ള പണവുംവച്ച് അജ്ഞാതന്‍; ഹൃദയത്തില്‍ സത്യവും സ്‌നേഹവും ഉള്ളവരെന്ന് ചിന്ത ജെറോം

Anu by Anu
June 18, 2023
in Kerala News
0
ഡിവൈഎഫ്‌ഐ ഓഫിസിലെ ചെടിച്ചട്ടി പൊട്ടിച്ചു: ക്ഷമ ചോദിച്ച് പുതിയ ചട്ടിയ്ക്കുള്ള പണവുംവച്ച് അജ്ഞാതന്‍; ഹൃദയത്തില്‍ സത്യവും സ്‌നേഹവും ഉള്ളവരെന്ന്  ചിന്ത ജെറോം
178
VIEWS
Share on FacebookShare on Whatsapp

കൊല്ലം: ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസിലെ ചെടിച്ചട്ടി പൊട്ടിച്ചതില്‍ ക്ഷമ പറഞ്ഞുള്ള കുറിപ്പും, പകരം ചെടിച്ചട്ടി വാങ്ങാന്‍ പണവും വച്ച് അജ്ഞാതന്‍.
യുവജന കമ്മിഷന്‍ മുന്‍ അധ്യക്ഷയും ഡിവൈഎഫ്‌ഐ നേതാവുമായ ചിന്ത ജെറോം ആണ് ക്ഷമാപണക്കുറിപ്പ് സോഷ്യലിടത്ത് പങ്കുവച്ചത്.

READ ALSO

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കായി വച്ച പണം കവർന്ന സംഭവം,  അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കായി വച്ച പണം കവർന്ന സംഭവം, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

June 7, 2025
1
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

June 7, 2025
5

കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസായ യൂത്ത് സെന്ററിലെ ചെടിച്ചട്ടിയാണ് സന്ദര്‍ശകരില്‍ ആരോ അറിയാതെ പൊട്ടിച്ചത്. പിന്നീട് ഇതില്‍ ക്ഷമ പറഞ്ഞുകൊണ്ടുള്ള കുറിപ്പും പകരം ചട്ടി വാങ്ങാനുള്ള പണവും കതകിന്റെ അരികില്‍ വച്ചിരുന്നതായി ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററില്‍ എത്തിയപ്പോള്‍ മുന്‍വശത്തായി ഒരു ചെടിച്ചട്ടി പൊട്ടി കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. വാഹനങ്ങള്‍ നിരന്തരം വന്നു പോകുന്ന ഇടമായതിനാല്‍ സ്വാഭാവികമായും തട്ടി പൊട്ടിയതാവും എന്ന് കരുതി. പിന്നീട് ഓഫീസില്‍ കമ്മിറ്റിയും മീറ്റിങ്ങുകളും ഒക്കെയായിരുന്നു. അതു കഴിഞ്ഞ് ഇടവേളയില്‍ നോക്കിയപ്പോള്‍ കതകിന്റെ സൈഡിലായി ഒരു കുറിപ്പില്‍ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു.

ആ കുറിപ്പില്‍ ചെടിച്ചട്ടി പൊട്ടിയതിന്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വെച്ചിരുന്നു. ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്‌നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു അജ്ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തില്‍ സത്യവും നന്മയും സ്‌നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയത്. ആ അജ്ഞാത സുഹൃത്തിന് സ്‌നേഹം … നന്മകള്‍ നേരുന്നു..

Tags: Chintha JeromeDYFI

Related Posts

സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ നേതാക്കൾ, വികസന കാര്യത്തില്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് തരൂർ
Kerala News

സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ നേതാക്കൾ, വികസന കാര്യത്തില്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് തരൂർ

February 19, 2025
2
rijith murder case|bignewslive
Kerala News

19 വര്‍ഷം നീണ്ട നിയമപോരാട്ടം, റിജിത്ത് വധക്കേസില്‍ വിധി, ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

January 7, 2025
8
ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ  ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചു, യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Kerala News

ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചു, യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

April 15, 2024
23
‘മുകേഷും ചിന്താ ജെറോമും വിവാഹിതരാകുന്നു’: വ്യാജ പ്രചാരണത്തിനെതിരെ നടപടിയെന്ന് മാതൃഭൂമി
Kerala News

‘മുകേഷും ചിന്താ ജെറോമും വിവാഹിതരാകുന്നു’: വ്യാജ പ്രചാരണത്തിനെതിരെ നടപടിയെന്ന് മാതൃഭൂമി

December 17, 2023
1.1k
‘വിപ്ലവസിംഹമേ, തോക്കിൻകുഴലുമായി വിപ്ലവം ഒണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാൻ?’ വിമർശിച്ച് ഡിവൈഎഫ്‌ഐ
Kerala News

‘വിപ്ലവസിംഹമേ, തോക്കിൻകുഴലുമായി വിപ്ലവം ഒണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാൻ?’ വിമർശിച്ച് ഡിവൈഎഫ്‌ഐ

September 19, 2023
32
പൊതിച്ചോറ് കെട്ടി കൊല്ലപ്പെട്ട അമ്പാടി; ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ബന്ധമുള്ള മയക്കുമരുന്ന് സംഘമെന്ന് സിപിഎം; വീട്ടിലെത്തി എംവി ഗോവിന്ദൻ
Kerala News

പൊതിച്ചോറ് കെട്ടി കൊല്ലപ്പെട്ട അമ്പാടി; ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ബന്ധമുള്ള മയക്കുമരുന്ന് സംഘമെന്ന് സിപിഎം; വീട്ടിലെത്തി എംവി ഗോവിന്ദൻ

July 19, 2023
295
Load More
Next Post
death | bignewslive

15 വയസ്സുകാരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്

arrest | bignewslive

ബൈക്കിലെത്തി മധ്യവയസ്‌കന്റെ മാല പൊട്ടിക്കാന്‍ ശ്രമം, യുവതി പിടിയില്‍, പിന്നാലെ രക്ഷപ്പട്ട ആണ്‍സുഹൃത്തും അറസ്റ്റില്‍

ഹൈന്ദവരോട് നന്ദി കാണിക്കാത്ത ജില്ലയാണ് തൃശൂര്‍; രാമസിംഹന്‍ അബൂബക്കര്‍

ഉള്ളില്‍ നിന്ന് കളിച്ചതാരാണ് എന്ന് എന്നെ കുത്തിക്കൊല്ലും മുന്‍പ് കണ്ടെത്തൂ: രഹസ്യമായി അയച്ച രാജിക്കത്ത് ചോര്‍ന്നത് ബിജെപിയുടെ സംസ്ഥാന ഓഫീസില്‍ നിന്ന്; രാമസിംഹന്‍

Discussion about this post

RECOMMENDED NEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

22 hours ago
10
വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് ഇഞ്ചോടിഞ്ച്

ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി 2 ദിവസം പ്രചാരണം നടത്തും

22 hours ago
7
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

3 hours ago
6
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version