BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഷൊര്‍ണൂരിലും സ്റ്റോപ്പ്, വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ സമയവും സ്റ്റോപ്പുകളും പ്രഖ്യാപിച്ചു, കൂടുതല്‍ വിവരങ്ങള്‍

Akshaya by Akshaya
April 22, 2023
in Kerala News
0
train | bignewslive
27
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ സമയവും സ്റ്റോപ്പുകളും പ്രഖ്യാപിച്ചു. ട്രെയിനിന് ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു. അതേസമയം, ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.

READ ALSO

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ജൂണ്‍ 5ന്

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ജൂണ്‍ 5ന്

June 4, 2025
2
8.25 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യം, പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന് വധഭീഷണി

8.25 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യം, പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന് വധഭീഷണി

June 4, 2025
3

train | bignewslive

തിരുവനന്തപുരത്ത് നിന്ന് 5.20 നാണ് ട്രെയിന്‍ പുറപ്പെടുന്നത്. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം – ഷൊര്‍ണൂര്‍ വരെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും.

also read: തൈക്കാട് നവജാത ശിശുവിനെ പ്രസവത്തിന് മുൻപേ ‘കച്ചവടമാക്കി’; അമ്മ ചികിത്സ തേടിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ വിലാസത്തിൽ

എട്ട് മണിക്കൂര്‍ 05 മിനിറ്റ് സമയമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് കാസര്‍കോട് എത്തുക. തിരിച്ച് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.30 യ്ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും. വന്ദേ ഭാരത് എക്‌സ്പ്രസ് യാത്ര ചെയ്യുമ്പോള്‍ ഒരു ട്രെയിനും പിടിച്ചിടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു.

train | bignewslive

സമയക്രമം

തിരുവനന്തപുരം – 5.20
കൊല്ലം – 6.07
കോട്ടയം – 7.20
എറണാകുളം – 8.17
തൃശ്ശൂര്‍ – 9.22
ഷൊര്‍ണൂര്‍ – 10.02
കോഴിക്കോട് – 11.03
കണ്ണൂര്‍ 12.02
കാസര്‍കോട് – 1.30

മടക്കയാത്ര സമയക്രമം

കാസര്‍കോട് – 2.30
കണ്ണൂര്‍ – 3.28
കോഴിക്കോട് – 4.28
ഷൊര്‍ണ്ണൂര്‍ – 5.28
തൃശ്ശൂര്‍ – 6.03
എറണാകുളം – 7.05
കോട്ടയം – 8
കൊല്ലം – 9.18
തിരുവനന്തപുരം – 10.35

Tags: trainvande bharath

Related Posts

ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍
Kerala News

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

June 3, 2025
9
ഒഡീഷയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രസവ വേദന; യുവതി ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി
Kerala News

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രസവ വേദന; യുവതി ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി

June 2, 2025
3
റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു
Kerala News

റെയില്‍വെ ട്രാക്കിലൂടെ നടന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ ഇടിച്ച് മരിച്ചു

May 30, 2025
3
ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍
Kerala News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

May 29, 2025
5
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകൾ വൈകിയോടുന്നു
Kerala News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകൾ വൈകിയോടുന്നു

May 27, 2025
5
വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി,  തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ
Kerala News

വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി, തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ

May 14, 2025
14
Load More
Next Post
ജീവൻ നൽകാൻ തയ്യാർ; എന്നാലും രാജ്യം വിഭജിക്കാൻ അനുവദിക്കില്ല; ബംഗാളിൽ സമാധാനം വേണമെന്ന് മമത ബാനർജി

ജീവൻ നൽകാൻ തയ്യാർ; എന്നാലും രാജ്യം വിഭജിക്കാൻ അനുവദിക്കില്ല; ബംഗാളിൽ സമാധാനം വേണമെന്ന് മമത ബാനർജി

സംഘപരിവാറിന്റെ സിനിമകള്‍ വരട്ടെ: വെട്ടിക്കൊല്ലുന്നതിനേക്കാള്‍ നല്ലതാണ്, ആഷിഖ് അബു

സംഘപരിവാറിന്റെ സിനിമകള്‍ വരട്ടെ: വെട്ടിക്കൊല്ലുന്നതിനേക്കാള്‍ നല്ലതാണ്, ആഷിഖ് അബു

ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല: ദലൈലാമയോടും ജോ ബൈഡനോടും മാപ്പ് പറഞ്ഞ് കങ്കണ

ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല: ദലൈലാമയോടും ജോ ബൈഡനോടും മാപ്പ് പറഞ്ഞ് കങ്കണ

Discussion about this post

RECOMMENDED NEWS

ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

5 hours ago
4
ഭക്ഷണത്തിൽ പുഴു,  പുതുക്കാട് സെൻ്ററിലെ  കാന്താരി തട്ടുകട അടപ്പിച്ചു

ഭക്ഷണത്തിൽ പുഴു, പുതുക്കാട് സെൻ്ററിലെ കാന്താരി തട്ടുകട അടപ്പിച്ചു

7 hours ago
4
ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

2 hours ago
4
റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

9 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version