BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ജിമ്മിൽ നിന്നും പണം മോഷ്ടിച്ചെന്ന് ആരോപണം; 18കാരനെ രണ്ടാം നിലയിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തി

Anitha by Anitha
March 7, 2023
in India
0
ജിമ്മിൽ നിന്നും പണം മോഷ്ടിച്ചെന്ന് ആരോപണം; 18കാരനെ രണ്ടാം നിലയിൽ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തി
16
VIEWS
Share on FacebookShare on Whatsapp

നോയ്ഡ: ക്ലീനിംഗ് തൊഴിലാളിയായ പതിനെട്ടുകാരനെ ജിമ്മിൽ നിന്നും പണം മോഷ്ടിച്ചുവെന്നാരോപിച്ച് രണ്ടാം നിലയിൽ നിന്നെറിഞ്ഞു കൊന്നു. നോയ്ഡയിലാണ് സംഭവം. ജിമ്മിലെ തൊഴിലാളിയായിരുന്ന ശിവശർമ്മ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. പണം കവർന്നു എന്ന് ആരോപിച്ച് ശിവശർമ്മയെ കെട്ടിടത്തിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് ഗൗതം നഗർ പോലീസ് കണ്ടെത്തി. സംഭവത്തിൽ പ്രതികളായ നീരജ് യാദവ്, അരുൺ കുമാർ എന്നിവരെ പോലീസ് പിടികൂടി.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
8

ശിവശർമ്മ സഹോദരൻ അവനീഷ് ശർമ്മയുടെ കൂടെ ജിമ്മിന് മുകളിലാണ് താമസിച്ചിരുന്നത്. പിന്നീട് എട്ടായിരം രൂപ ശമ്പളത്തിന് ശിവശർമ്മ ജിമ്മിൽ ക്ലീനിംഗ് തൊവിലാളിയായി ജോലിക്ക് കയറുകയായിരുന്നു. എന്നാൽ അഞ്ചുമാസം ജോലി ചെയ്തിട്ടും ശമ്പളം നൽകിയിരുന്നില്ലെന്നാണ് സഹോദരൻ പറയുന്നത്.

ഇതിനിടെ, ജിമ്മിൽ നിന്ന് 18,000 രൂപ മോഷണം പോയിരുന്നു. ഇതെടുത്തത് ശിവശർമ്മയാണെന്ന് ജിം ഉടമകൾ ആരോപിക്കുകയായിരുന്നു. തുടർന്ന് ജിമ്മിലെ താക്കോൽ ശിവശർമ്മക്ക് നൽകിയിരുന്നു. ശേഷം അയ്യായിരം രൂപ മോഷ്ടിച്ചുവെന്നും വീണ്ടും ആരോപിച്ച് ശിവ ശർമ്മയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ശിവശർമ്മ പണം മോഷ്ടിച്ചെന്ന് പറഞ്ഞ് ഉടമകൾ തന്നെ വിളിച്ചിരുന്നെന്നും താൻ ഉടനെയെത്താമെന്ന് അറിയിച്ചെങ്കിലും അതിനിന് മുൻപ് തന്നെ നീരജും അരുണും ചേർന്ന് ശിവയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനം സഹിക്കാൻ കഴിയാതെ ശിവ രക്ഷപ്പെടാനായി രണ്ടാം നിലയിലേക്ക് ഓടിക്കയറിയെങ്കിലും അവിടെ നിന്ന് താഴേക്ക് എറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് അവനീഷ് പറയുന്നു.

also read- തര്‍ക്കത്തിന് പിന്നാലെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവാവിനെ തള്ളിയിട്ട് കൊന്നു, സഹയാത്രികന്‍ അറസ്റ്റില്‍, നടക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച ശിവ ശർമ്മയെ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രി പത്തോടെയാണ് സംഭവം. ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്കും റെഫർ ചെയ്‌തെങ്കിലും മരണത്തിന് കീഴടങ്ങി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

Tags: shiva sharmauttar pradesh

Related Posts

28കാരനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യയും കാമുകനും, മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചു, നടുക്കം
India

28കാരനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യയും കാമുകനും, മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചു, നടുക്കം

August 5, 2025
5
murder|bignewslive
India

ട്രെയിന്‍ യാത്രക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപണം, യുവാവിനെ മര്‍ദിച്ച് കൊന്ന് ബന്ധുക്കള്‍, നടുക്കം

September 13, 2024
83
ആൾദൈവത്തിന്റെ കാൽ ചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ഭക്തർ കൂട്ടമായി ഓടി, തെന്നിവീണവർക്ക് മുകളിലേക്ക് വീണ് ആയിരങ്ങൾ; ഹാഥ്‌റസിൽ 121 മരണം
India

ആൾദൈവത്തിന്റെ കാൽ ചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ഭക്തർ കൂട്ടമായി ഓടി, തെന്നിവീണവർക്ക് മുകളിലേക്ക് വീണ് ആയിരങ്ങൾ; ഹാഥ്‌റസിൽ 121 മരണം

July 3, 2024
143
ഉത്തർ പ്രദേശിൽ മതപ്രഭാഷണത്തിനിടെ ഉണ്ടായ തിക്കും തിരക്കും വൻദുരന്തമായി;107 മരണം
India

ഉത്തർ പ്രദേശിൽ മതപ്രഭാഷണത്തിനിടെ ഉണ്ടായ തിക്കും തിരക്കും വൻദുരന്തമായി;107 മരണം

July 2, 2024
9
കല്യാണത്തിന് വിളമ്പിയ ബിരിയാണിയിൽ കോഴിക്കാൽ ഇല്ല; തമ്മിൽതല്ലി വധുവിന്റെയും വരന്റേയും ബന്ധുക്കൾ; വീഡിയോ വൈറൽ
India

കല്യാണത്തിന് വിളമ്പിയ ബിരിയാണിയിൽ കോഴിക്കാൽ ഇല്ല; തമ്മിൽതല്ലി വധുവിന്റെയും വരന്റേയും ബന്ധുക്കൾ; വീഡിയോ വൈറൽ

June 25, 2024
53
യുപിയിൽ കോട്ടകൾ തകർന്ന് എൻഡിഎ; വൻ തിരിച്ചടി; രാഹുൽ ഗാന്ധിക്ക് റായ്ബറേലിയിൽ ലീഡ് ഒരു ലക്ഷം കടന്നു
India

യുപിയിൽ കോട്ടകൾ തകർന്ന് എൻഡിഎ; വൻ തിരിച്ചടി; രാഹുൽ ഗാന്ധിക്ക് റായ്ബറേലിയിൽ ലീഡ് ഒരു ലക്ഷം കടന്നു

June 4, 2024
84
Load More
Next Post
husband and wife

കരള്‍ രോഗം ബാധിച്ച ഭര്‍ത്താവിന് തുണയായി, കരള്‍ പകുത്ത് നല്‍കി പഞ്ചായത്തംഗമായ യുവതി

breakup|bignewlsive

സുഹൃത്തിന് വേണ്ടി ഒമ്പതാംക്ലാസ്സുകാരിയെ കോട്ടയത്ത് നിന്നും കടത്തിക്കൊണ്ടുവന്നു, പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഇനി തനിക്ക് വേണ്ടെന്ന് കാമുകന്‍, നടുറോഡില്‍ പൊരിഞ്ഞ അടി

ബാലയെ ഐസിയുവിൽ എത്തി സന്ദർശിച്ച് ഉണ്ണി മുകുന്ദൻ; മകളെ കാണണമെന്ന് ബാല; അങ്ങോട്ട് പുറപ്പെട്ടെന്ന് അഭിരാമി സുരേഷ്

ബാലയെ ഐസിയുവിൽ എത്തി സന്ദർശിച്ച് ഉണ്ണി മുകുന്ദൻ; മകളെ കാണണമെന്ന് ബാല; അങ്ങോട്ട് പുറപ്പെട്ടെന്ന് അഭിരാമി സുരേഷ്

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

20 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

21 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

12 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version