BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എനിക്ക് സ്‌കോളര്‍ഷിപ്പ് തരുമോ ഇല്ലയോ? അപേക്ഷയാണ്; പൈലറ്റാകാന്‍ ഇനിയും എത്ര കാത്തിരിക്കണം? വിഷമത്തോടെ ആദം ഹാരി

Anitha by Anitha
December 18, 2022
in Kerala News, Trending
0
എനിക്ക് സ്‌കോളര്‍ഷിപ്പ് തരുമോ ഇല്ലയോ? അപേക്ഷയാണ്; പൈലറ്റാകാന്‍ ഇനിയും എത്ര കാത്തിരിക്കണം? വിഷമത്തോടെ ആദം ഹാരി
5
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ മാന്‍ ആയ ആദം ഹാരി പൈലറ്റാകാന്‍ ശ്രമിക്കുന്ന വാര്‍ത്ത സോഷ്യല്‍മീഡിയയിലടക്കം വലിയ വാര്‍ത്തയായതാണ്. എന്നാല്‍, ഇപ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പ് ലഭിക്കുകയോ അത് ലഭിക്കുമെന്ന കാര്യത്തില്‍ എന്തെങ്കിലും സൂചനയോ തനിക്ക് ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് ആദം ഹാരി.

READ ALSO

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

February 12, 2026
6
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4

ആദം ഹാരിയുടെ കുറിപ്പ്:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി Pinarayi Vijayan, സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr. R. Bindu, ബഹുമാനപ്പെട്ട MP A A Rahim സര്‍,
2019 ഇല്‍ എല്ലാ മാധ്യമങ്ങളുടെയും മുന്‍പില്‍ വെച്ച് ആഘോഷമായി തന്നെ K K Shailaja Teacher അന്നൗന്‍സ് ചെയ്ത എന്റെ scholarship ന്റെ പേരില്‍ ഞാന്‍ ദിവസേന പല ആളുകളുമായി ബന്ധപെടുകയും പോയി കാണുകയും ചെയ്യുന്നുണ്ട്. സെക്രട്ടറിയേറ്റില്‍ കയറി ഇറങ്ങാത്ത വകുപ്പുകള്‍ ഇല്ല. ആദ്യം release ചെയ്ത scholarship എല്ലാവര്‍ക്കും അറിയുന്നതുപോലെ DGCA guideline ലേ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയില്‍ തുടരാന്‍ സാധിക്കില്ലായിരുന്നു… പുതിയ ഗൈഡ്‌ലൈന്‍ കൊണ്ടുവന്നെങ്കില്‍ പോലും അതിലും എനിക്ക് Gender affirmative procedures തുടരുന്നതിനു പരിമിതികള്‍ ഉണ്ട്. അതുകൊണ്ടുതന്നെ ഒരു വര്‍ഷം മുന്‍പേ ഞാന്‍ തുടര്‍ പഠനത്തിനായി അനുവതിച്ച scholarship SouthAfrica യിലേക്ക് മാറ്റാനായി അപേക്ഷ നല്‍കി. ഇത്രനാളായി കാണാത്ത ആളുകളും മന്ത്രിമാരും ഇല്ല. എന്റെ വയസും സമയവും കടന്നു പോകുകയാണ്. എന്റെ File പോകുന്ന ചില Department ലേ ആളുകളുടെ പെരുമാറ്റവും വളരെ Rude ആയാണ്. മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ആഘോഷിക്കാന്‍ മാത്രം പേരിനൊരു ആദ്യത്തെ Transgender എന്ന് പറഞ്ഞുകൊണ്ട് Label തരുമ്പോള്‍, ആ ആഘോഷങ്ങളുടെ കാലയളവു വളരെ ചെറുതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.. അത് കഴിഞ്ഞാല്‍ ആര്‍ക്കും വേണ്ടാത്തവരായി മാറും… എനിക്ക് ഒന്ന് മാത്രമാണ് അറിയേണ്ടത്… എനിക്ക് ആ scholarship തുക അനുവദിക്കുമോ ഇല്ലയോ…??? ഇല്ലെങ്കില്‍ പറയണം ഞാന്‍ നിര്‍ത്തിയേക്കാം…! നിര്‍ത്തുന്നതിനേക്കാള്‍ സങ്കടം ഇത്രയും സമയം ഞാന്‍ നഷ്ടപ്പെടുത്തിയല്ലോ എന്നാലോചിക്കുമ്പോളാണ്…. ഇനിയും വയ്യ തരില്ലെങ്കില്‍ അറിയിക്കണം… നടക്കാത്ത സ്വപ്നങ്ങള്‍ കണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വയ്യ…. അപേക്ഷയാണ് ??

Transgender വ്യക്തികള്‍ക്കും,ദളിത്, Disabled വ്യക്തികള്‍ക്കും കിട്ടേണ്ട അവകാശങ്ങള്‍ ഇത്തരത്തില്‍ വൈകിപ്പിക്കുകയും വെറും വാഗ്ദാനങ്ങളായി മാറുകയും ചെയ്യുന്നത് വര്‍ഷങ്ങളായി തുടരുന്ന ഒരു കാര്യമാണ്…
NB: Facebookil എഴുതാന്‍ പോലും പേടിയാണ്…

എന്തിനാണ് പബ്ലിക്കായി പോസ്റ്റിടുന്നത് പരാതി കൊടുത്തൂടെ എന്ന് ചോദികുന്ന ഉദ്യോഗസ്ഥരുണ്ട്, പരാതി ഒരുപാട് കൊടുത്തതാണ്… ഒരുപാടു പേരെ കണ്ടതാണ്… ഇനി എഴുതാതെ വയ്യെന്ന് തോന്നി… മറുപടി നല്‍കണം??

Tags: adam harrytransgender

Related Posts

murder | bignewslive
India

പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ പക, യുവതിയെ ജീവനോടെ കത്തിച്ചു, ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍

December 25, 2023
18
‘ഒരു ഗേ ബെസ്റ്റ് ഫ്രണ്ടായി ഉണ്ടെങ്കില്‍ നന്നായിരുന്നു’: നടി ദിയ കൃഷ്ണ
Entertainment

‘ഒരു ഗേ ബെസ്റ്റ് ഫ്രണ്ടായി ഉണ്ടെങ്കില്‍ നന്നായിരുന്നു’: നടി ദിയ കൃഷ്ണ

December 6, 2023
104
ട്രാന്‍സ്‌ജെന്‍ഡേഴ്സിന് ഓണസദ്യ വിളമ്പി, പാദം തൊട്ട് നമസ്‌കരിച്ച് സുരേഷ് ഗോപി
Kerala News

ട്രാന്‍സ്‌ജെന്‍ഡേഴ്സിന് ഓണസദ്യ വിളമ്പി, പാദം തൊട്ട് നമസ്‌കരിച്ച് സുരേഷ് ഗോപി

August 23, 2023
76
പ്രവീണ്‍ നാഥിന്റെ മരണം: പങ്കാളി റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചനിലയില്‍
Kerala News

പ്രവീണ്‍ നാഥിന്റെ മരണം: പങ്കാളി റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചനിലയില്‍

May 5, 2023
618
ട്രാൻസ്മാൻ  ആദം ഹാരിക്ക് ഇനി സ്വപ്‌നങ്ങളിലേക്ക് പറക്കാം; പൈലറ്റാകാൻ 25 ലക്ഷം രൂപ കൂടി അനുവദിച്ച് സർക്കാർ
Kerala News

ട്രാൻസ്മാൻ ആദം ഹാരിക്ക് ഇനി സ്വപ്‌നങ്ങളിലേക്ക് പറക്കാം; പൈലറ്റാകാൻ 25 ലക്ഷം രൂപ കൂടി അനുവദിച്ച് സർക്കാർ

March 25, 2023
17
padma-trans
Kerala News

നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകും; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി

March 20, 2023
32
Load More
Next Post
ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തു; മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളകേസില്‍ കുടുക്കി ജയിലിലടച്ചു

സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിച്ചു; ആറന്മുളയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയുന്നില്ല: അധ്യാപിക പരിക്കേല്‍പ്പിച്ച കുട്ടിയുടെ നില ഗുരുതരം

ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയുന്നില്ല: അധ്യാപിക പരിക്കേല്‍പ്പിച്ച കുട്ടിയുടെ നില ഗുരുതരം

വിരമിച്ച് പോയ പ്രധാനാധ്യാപിക യാത്രയയപ്പിന് നല്‍കിയ വാക്ക് പാലിക്കാനെത്തി; നാല് കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമി സമ്മാനിക്കാന്‍

വിരമിച്ച് പോയ പ്രധാനാധ്യാപിക യാത്രയയപ്പിന് നല്‍കിയ വാക്ക് പാലിക്കാനെത്തി; നാല് കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമി സമ്മാനിക്കാന്‍

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

15 hours ago
7
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

21 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

12 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version