BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇഷ്ടപ്പെട്ട പെൺകുട്ടി അടുപ്പം കാണിക്കുന്നില്ല, കാരണക്കാർ ഇവർ; അയൽവാസികളായ സ്ത്രീകളെ വീടുകയറി പൊതിരെ തല്ലി അനു മോഹൻ!

Soumya by Soumya
September 24, 2022
in Kerala News
0
Man arrested | Bignewslive
65
VIEWS
Share on FacebookShare on Whatsapp

കൊല്ലം: ഇഷ്ടപ്പെട്ട പെൺകുട്ടി അടുപ്പം കാണിക്കാത്തതിന്റെ പേരിൽ വീടുകയറി അയൽവാസികൾ ആയ സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പുനലൂർ അഷ്ടമംഗലം മനുഭവനിൽ 28കാരൻ അനു മോഹനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം നാലോടെ അഷ്ടമംഗലത്താണ് ദാരുണ സംഭവം നടന്നത്.

READ ALSO

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

February 6, 2026
5
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിന്‌റെ മരണം, ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

February 6, 2026
3

‘ശുചിത്വം പാലിക്കുന്നത് കടമയെന്നാണ് മോഡിയും ഗാന്ധിജിയും പറഞ്ഞത്’: സ്‌കൂളിലെ ശുചിമുറി വെറും കൈകൊണ്ട് വൃത്തിയാക്കി എംപി

അഷ്ടമംഗലം സ്വദേശികളും അയൽവാസികളുമായ ഗിരിജ, ശരണ്യ, സുശീല, സുധർമ എന്നിവരാണ് അക്രമണത്തിന് ഇരയായത്. അയൽവാസിയായ അനിൽകുമാറിനും ആക്രമണത്തിൽ പരിക്ക് സംഭവിച്ചിട്ടുണ്ട്. അനിൽകുമാറിന്റെ കൈത്തണ്ടയിൽ കടിച്ച് പറിച്ചുവെന്നാണ് പരാതി.

ഇഷ്ടമുള്ള പെൺകുട്ടി അടുപ്പംകാണിക്കാത്തതിന് അയൽവാസികളായ സ്ത്രീകളാണ് കാരണക്കാരെന്ന തെറ്റിദ്ധാരണയിലാണ് അനു അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ അതിക്രമിച്ചുകടന്ന പ്രതി ഗിരിജയെ മുടിക്കുകുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.

Man arrested | Bignewslive

തുടർന്ന് പുറത്തിറങ്ങി അയൽവാസികളായ ശരണ്യയെയും ഇവരുടെ അമ്മായിയമ്മ സുശീലയെയും അയൽവാസിയായ സുധാമണിയെയും ഹെൽമെറ്റുകൊണ്ട് തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തുമ്പോഴാണ് അനിൽകുമാറിനും മർദനമേറ്റത്. മർദനമേറ്റവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അനുവിനെ പോലീസ് പിടികൂടിയത്.

Tags: attack caseman arrested

Related Posts

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

വീടിനുള്ളിൽ കയറി യുവതിക്ക് നേരെ ലൈംഗിക അതിക്രമം; 53കാരൻ പിടിയിൽ

January 16, 2026
10
കപ്പലില്‍ ജോലി വാഗ്ദാനം,  30ഓളം പേരില്‍ നിന്ന് പണം തട്ടിയ ആലപ്പുഴ സ്വദേശി പിടിയില്‍
Kerala News

കപ്പലില്‍ ജോലി വാഗ്ദാനം, 30ഓളം പേരില്‍ നിന്ന് പണം തട്ടിയ ആലപ്പുഴ സ്വദേശി പിടിയില്‍

December 20, 2025
12
പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു, ലോ അക്കാദമി വിദ്യാർത്ഥി അറസ്റ്റിൽ
Kerala News

പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു, ലോ അക്കാദമി വിദ്യാർത്ഥി അറസ്റ്റിൽ

November 14, 2025
12
മൊബൈല്‍ ആപ്പുകള്‍ വഴി 65 ലക്ഷത്തോളം വായ്പയെടുപ്പിച്ചു, 15 ലക്ഷത്തോളം മടക്കി നല്‍കിയ ശേഷം മുങ്ങി; പ്രതി പിടിയില്‍
Kerala News

മൊബൈല്‍ ആപ്പുകള്‍ വഴി 65 ലക്ഷത്തോളം വായ്പയെടുപ്പിച്ചു, 15 ലക്ഷത്തോളം മടക്കി നല്‍കിയ ശേഷം മുങ്ങി; പ്രതി പിടിയില്‍

November 9, 2025
4
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം
Kerala News

കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു, പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്നയാൾ

October 15, 2025
8
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

തമിഴ്നാട്ടിലെ കമ്പത്ത് ഗ്രിൽ തൊഴിലാളിയായ മലയാളിയെ തലയ്ക്കടിച്ച് കൊന്നു: സുഹൃത്ത് അറസ്റ്റിൽ

October 10, 2025
7
Load More
Next Post
touches idol | Bignewslive

ഘോഷയാത്രയ്ക്കിടെ താഴെ വീണ ശൂലം മകൻ എടുത്ത് നൽകി; കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തി! കടുത്ത അപമാനം, ഇനി ദൈവത്തെ പൂജിക്കില്ലെന്ന് കുടുംബം

BABY

ദത്തെടുക്കണമെന്നില്ല, ആരോരുമില്ലാത്ത കുട്ടികളെ വീട്ടില്‍ക്കൊണ്ടുപോയി സംരക്ഷിക്കാം; ഫോസ്റ്റര്‍ കെയര്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി

Family Keeps | Bignewslive

ഭർത്താവ് മരിച്ചു; കോമയിൽ ആണെന്ന് ധരിച്ച് മൃതദേഹം ഗംഗാജലം തളിച്ചും ഓക്‌സിജൻ നൽകിയും പരിപാലിച്ചത് ഒന്നര വർഷക്കാലം! വിയോഗം ഇനിയും ഉൾകൊള്ളാനാകാതെ പ്രിയതമ

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

23 hours ago
9
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

8 hours ago
7
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

5 days ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

1 day ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version