BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

Anu by Anu
June 4, 2022
in Kerala News
0
മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
37
VIEWS
Share on FacebookShare on Whatsapp

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം വട്ടപ്പാറ എസ്‌യുടി ആശുപത്രിയിലായിരുന്നു മരണം. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറയില്‍ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

ചടയമംഗലം മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ആയിരുന്നു പ്രയാര്‍. മില്‍മയുടെ മുന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. 2001-ല്‍ ചടയമംഗലത്ത് നിന്നും ജയിച്ച് എംഎല്‍എയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റും കെഎസ്‌യുവിന്റെ മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്നു.

സഹകരണ സ്ഥാപനമായ മില്‍മയുടെ ചെയര്‍മാനായി ദീര്‍ഘകാലം ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചു. പ്രയാറിന്റെ പിന്തുണയോടെ മില്‍മ കോണ്‍ഗ്രസിനൊപ്പം നിന്നു. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായ പ്രയാര്‍ യുവതീപ്രവേശനത്തെ എതിര്‍ത്തു കൊണ്ട് കര്‍ശന നിലപാടാണ് എടുത്തത്. മുഖ്യമന്ത്രി പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടിയ പ്രയാറിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
3
Tags: prayar gopalakrishnan

Related Posts

യുക്തികൊണ്ട് അളക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയം അല്ല ക്ഷേത്രമാണ്, വിശ്വാസത്തെ ഭരണഘടനാ ധാര്‍മ്മികത കൊണ്ടും അളക്കരുത്: പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി അഡ്വ. അഭിഷേക് മനു സിംഗ്വി
Kerala News

യുക്തികൊണ്ട് അളക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയം അല്ല ക്ഷേത്രമാണ്, വിശ്വാസത്തെ ഭരണഘടനാ ധാര്‍മ്മികത കൊണ്ടും അളക്കരുത്: പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി അഡ്വ. അഭിഷേക് മനു സിംഗ്വി

February 6, 2019
114
പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി സീറ്റുകള്‍ വാഗ്ദാനം ചെയ്തു; പക്ഷേ നാളിത്രയും പിന്തുടര്‍ന്ന കോണ്‍ഗ്രസിനെ ചതിക്കില്ല, ഒരു പാര്‍ട്ടിയിലും പോകില്ല; പ്രയാര്‍ ഗോപാലകൃഷ്ണന്‍
Kerala News

പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി സീറ്റുകള്‍ വാഗ്ദാനം ചെയ്തു; പക്ഷേ നാളിത്രയും പിന്തുടര്‍ന്ന കോണ്‍ഗ്രസിനെ ചതിക്കില്ല, ഒരു പാര്‍ട്ടിയിലും പോകില്ല; പ്രയാര്‍ ഗോപാലകൃഷ്ണന്‍

January 26, 2019
764
‘ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യം എത്രയും വേഗം വീണ്ടെടുക്കണേ’ ജഡ്ജിയ്ക്ക് വേണ്ടി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി പ്രയാര്‍ ഗോപാലാകൃഷ്ണന്‍!
Kerala News

‘ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യം എത്രയും വേഗം വീണ്ടെടുക്കണേ’ ജഡ്ജിയ്ക്ക് വേണ്ടി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി പ്രയാര്‍ ഗോപാലാകൃഷ്ണന്‍!

January 15, 2019
729
ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; അനുകൂല വിധി വരുന്നതുവരെ ശബരിമലയിലേക്കില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍
Kerala News

ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; അനുകൂല വിധി വരുന്നതുവരെ ശബരിമലയിലേക്കില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍

January 12, 2019
118
ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കും! സ്ത്രീകളെ അധിക്ഷേപിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍
Kerala News

ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കും! സ്ത്രീകളെ അധിക്ഷേപിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍

October 12, 2018
519
Load More
Next Post
ആ ഉശിരുള്ള ചെറുപ്പക്കാരനെ വിഡ്ഢി വേഷം കെട്ടിച്ചപ്പോള്‍ ടീച്ചര്‍ മിണ്ടാതിരുന്നതെന്തേ? ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി ഷാനിമോള്‍ ഉസ്മാന്‍

ആ ഉശിരുള്ള ചെറുപ്പക്കാരനെ വിഡ്ഢി വേഷം കെട്ടിച്ചപ്പോള്‍ ടീച്ചര്‍ മിണ്ടാതിരുന്നതെന്തേ? ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി ഷാനിമോള്‍ ഉസ്മാന്‍

‘അവളെ കണ്ടപ്പോള്‍ എന്റെ മകളേയാണ് ഓര്‍മ വന്നത്’: കമ്പാര്‍ട്ട്‌മെന്റെ മാറി കയറിയ പെണ്‍കുട്ടിയുടെ ഫൈന്‍ സ്വന്തം പോക്കറ്റില്‍ നിന്നടച്ച് ടിടിഇ

'അവളെ കണ്ടപ്പോള്‍ എന്റെ മകളേയാണ് ഓര്‍മ വന്നത്': കമ്പാര്‍ട്ട്‌മെന്റെ മാറി കയറിയ പെണ്‍കുട്ടിയുടെ ഫൈന്‍ സ്വന്തം പോക്കറ്റില്‍ നിന്നടച്ച് ടിടിഇ

18ാം വയസിൽ ശരീരം ചക്രക്കസേരയിൽ തളച്ചിട്ടു; നീതുവിന്റെ മനസിനെ തളർത്താനായില്ല; എൽഡി ക്ലർക്കായി ജീവിതം; മൂന്ന് തസ്തികകളിൽ നിയമന ഉത്തരവ്

18ാം വയസിൽ ശരീരം ചക്രക്കസേരയിൽ തളച്ചിട്ടു; നീതുവിന്റെ മനസിനെ തളർത്താനായില്ല; എൽഡി ക്ലർക്കായി ജീവിതം; മൂന്ന് തസ്തികകളിൽ നിയമന ഉത്തരവ്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
175
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
988
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
583

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version