തൃശ്ശൂര്‍: സാധാരണക്കാര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കിക്കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയ സ്ഥാപനമായി മാറിയിരിക്കുകയാണ് മാക്സ് വാല്യു ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്. ഉപഭോക്താക്കള്‍ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന സാമ്പത്തിക പദ്ധതികളാണ് മാക്‌സ് വാല്യുവിന്റെ ഏറ്റവും വലിയ പ്രത്യേകത.
അതേസമയം, വനിതകള്‍ക്കായുള്ള മാക്സ് വാല്യുവിന്റെ ജനപ്രിയ പദ്ധതികള്‍ ശ്രദ്ധേയമാണ്. അഞ്ച് പേരടങ്ങുന്ന സ്ത്രീകളുടെ കൂട്ടായ്മകള്‍ക്കായി ഗ്രൂപ്പ് ലോണും മാക്‌സ് വാല്യു നല്‍കുന്നുണ്ട്.
രേഖകളുടെ നൂലാമാലകളില്ലാതെ തന്നെ അനായാസം ബിസിനസ് ശക്തിപ്പെടുത്താനുള്ള പണം നല്‍കുന്ന മികച്ച വായ്പാ പദ്ധതികളാണ് മാക്‌സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിനെ വ്യത്യസ്തമാക്കുന്നത്. സംരംഭകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കുമെല്ലാം കൈത്താങ്ങാകുന്ന രീതിയിലാണ് വായ്പാ പദ്ധതികള്‍ മാക്‌സ്വാല്യു ഒരുക്കിയിരിക്കുന്നത്. വളരെ കുറഞ്ഞ പലിശ നിരക്കില്‍ മാക്സിമം തുക നല്‍കുന്നതാണ് പദ്ധതി. ആഴ്ചയില്‍ തിരിച്ചടവും സാധ്യമാക്കുന്നതാണ് ഗ്രൂപ്പ് ലോണ്‍ പദ്ധതി.
ഉപഭോക്താക്കളെ നെഞ്ചോട് ചേര്‍ക്കുന്ന ശക്തമായ മാനേജ്മെന്റും പരിചയസമ്പന്നരായ ജീവനക്കാരുമൊക്കെ ചേരുന്ന വിപുലവും വിശ്വസ്തവുമായ ശൃഖലയാണ് സാധാരണ ബാങ്കുകളില്‍ നിന്നും മാക്‌സ് വാല്യൂവിനെ കഴിഞ്ഞ ആറ് വര്‍ഷമായി ജനപ്രിയ സ്ഥാപനമായി നിര്‍ത്തുന്നത്.
ചെറുകിട വാണിജ്യ/വ്യവസായ സംരംഭകരുടെ ബിസിനസ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന കുറഞ്ഞ പലിശയും ഉചിതമായ തിരിച്ചടവ് മെഗാ ലോണ്‍ മേളയും ഏറ്റവും കുറഞ്ഞ പലിശനിരക്കുള്ള സ്വര്‍ണപ്പണയ വായ്പയുമാണ് മാക്സ് വാല്യു ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിനെ ജനപ്രിയമാക്കുന്നത്.
മാത്രമല്ല, മാക്‌സ്വാല്യുവിന്റെ ‘വ്യാപാരി ക്ഷേമ’ വായ്പാ പദ്ധതിയിലൂടെ കുറഞ്ഞ രേഖകള്‍ സമര്‍പ്പിച്ച്, സിബില്‍ സ്‌കോര്‍ കണക്കാക്കാതെ, ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ പണം വായ്പയായി കരസ്ഥമാക്കാം. ഈ പദ്ധതിയിലൂടെ അഞ്ചുലക്ഷം രൂപ വരെ വായ്പ സംരംഭകര്‍ക്ക് ലഭിക്കും. വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും മറ്റ് സേവനദാതാക്കള്‍ക്കുമെല്ലാം ബിസിനസ് ആവശ്യത്തിനായി ഈ വായ്പാ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
അപേക്ഷിക്കുന്ന അതേദിവസം തന്നെ പണം ലഭിക്കുന്ന രീതിയിലാണ് വായ്പാ പദ്ധതി. അപേക്ഷകര്‍ക്ക് കാത്തിരിപ്പിന്റേയോ രേഖകളുടെ മറ്റു നൂലാമാലകളുടേയോ ആശങ്കകളില്ലാതെ അതിവേഗത്തിലാണ് വായ്പ അനുവദിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം: ഫസ്റ്റ് ഫ്ളോര്‍, സീകെ പ്ലാസ, മെട്രോപൊളിറ്റന്‍ ആശുപത്രിക്ക് എതിര്‍വശം, കൂര്‍ക്കഞ്ചേരി, തൃശ്ശൂര്‍-680007 വെബ്സൈറ്റ്: www.maxvaluecredits.com ഇമെയില്‍: info@maxvaluecredits.com ഫോണ്‍: 0487-2426799















Discussion about this post