BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

കാവ്യ മാധവന്റെ ലക്ഷ്യ ബുട്ടീക്കില്‍ വന്‍ തീപ്പിടിത്തം: തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു

Anu by Anu
March 9, 2022
in News
0
കാവ്യ മാധവന്റെ ലക്ഷ്യ ബുട്ടീക്കില്‍ വന്‍ തീപ്പിടിത്തം: തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു
309
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടീക്കില്‍ തീപ്പിടിത്തം. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമുണ്ടായത്.

READ ALSO

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

February 10, 2026
5
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
4

തുണികളും തയ്യല്‍ മെഷീനുകളും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ റൗണ്ട്സിന് പോയ സമയത്താണ് കടയില്‍ നിന്ന് പുകയുയരുന്നത് കണ്ടത്.

തീപിടിത്തതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് കടയിലേക്ക് കടത്തിവിടുന്നില്ല.

ലക്ഷ്യ ബുട്ടീക്ക് ഇപ്പോള്‍ ഓണ്‍ലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഇടപ്പള്ളി ഗ്രാന്റ് മാളില്‍ ലക്ഷ്യ ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിലയിരുത്തല്‍.

Tags: firekavya madhavanLakshyah Boutique

Related Posts

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

January 9, 2026
5
റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം; ഗുരുതര സുരക്ഷാ വീഴ്ച, അന്വേഷണത്തിന് പ്രത്യേക സംഘം
Kerala News

റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം; ഗുരുതര സുരക്ഷാ വീഴ്ച, അന്വേഷണത്തിന് പ്രത്യേക സംഘം

January 4, 2026
4
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻതീപ്പിടുത്തം, കത്തിനശിച്ചത് നിരവധി ബൈക്കുകൾ
Kerala News

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻതീപ്പിടുത്തം, കത്തിനശിച്ചത് നിരവധി ബൈക്കുകൾ

January 4, 2026
7
കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടിത്തം, പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു
Kerala News

കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടിത്തം, പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു

December 30, 2025
7
പെയിന്റിംഗ് ജോലിക്കിടെ ആളിക്കത്തി മാരുതി റിട്സ്; മലപ്പുറത്ത് വർക്ക് ഷോപ്പിൽ കാർ കത്തിനശിച്ചു
Kerala News

മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന് അമ്മയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവാവ്, ആശുപത്രിയില്‍

December 24, 2025
8
ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

September 13, 2025
7
Load More
Next Post
അതിജീവനയാത്ര! കൈ തണ്ടയില്‍ ഫോണ്‍ നമ്പര്‍ കുറിച്ചിട്ട് അമ്മ യാത്രയാക്കി: ജീവന്‍ രക്ഷിക്കാന്‍ 11കാരന്‍ ഒറ്റയ്ക്ക് നടന്നത് 1,200 കിലോമീറ്റര്‍ ദൂരം

അതിജീവനയാത്ര! കൈ തണ്ടയില്‍ ഫോണ്‍ നമ്പര്‍ കുറിച്ചിട്ട് അമ്മ യാത്രയാക്കി: ജീവന്‍ രക്ഷിക്കാന്‍ 11കാരന്‍ ഒറ്റയ്ക്ക് നടന്നത് 1,200 കിലോമീറ്റര്‍ ദൂരം

Flight | Bignewslive

അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി : മാര്‍ച്ച് 27 മുതല്‍ അനുമതി

ദിലീപിന് കുരുക്ക് മുറുകുന്നു; ഗുരുതര വകുപ്പ് ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച്; മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

'പൾസർ സുനി ഇറങ്ങട്ടെ അവനെ കാണിച്ച് കൊടുക്കാം' എന്ന് പറഞ്ഞു; ബാലചന്ദ്രകുമാറിനെ കുറിച്ച് പറയരുതെന്ന് വിലക്കി; ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്റെ മൊഴി

Discussion about this post

RECOMMENDED NEWS

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

23 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

9 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

9 hours ago
6
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

1 day ago
11

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version