BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഷെയിം ഓൺ യു വനിതാ മാഗസിൻ’; ദിലീപിന്റെ കുടുംബ വിശേഷവുമായി പുറത്തിറങ്ങുന്ന ‘സ്ത്രീകളുടെ വഴികാട്ടി’ മാഗസിന് എതിരെ സ്വര ഭാസ്‌കർ

Anitha by Anitha
January 7, 2022
in Kerala News
0
‘ഷെയിം ഓൺ യു വനിതാ മാഗസിൻ’; ദിലീപിന്റെ കുടുംബ വിശേഷവുമായി പുറത്തിറങ്ങുന്ന ‘സ്ത്രീകളുടെ വഴികാട്ടി’ മാഗസിന് എതിരെ സ്വര ഭാസ്‌കർ
408
SHARES
4.5k
VIEWS
Share on FacebookShare on Whatsapp

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് വിചാരണ നേരിടുന്നതിനിടെ സ്ത്രീകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ് ലൈനുള്ള വനിത മാഗസിൻ പ്രതിയുടെ കുടുംബ വിശേഷം പങ്കുവെച്ച് വിവാദത്തിൽ. മനോരമ കുടുംബത്തിൽ നിന്നുള്ള സ്ത്രീ മാഗസിന് എതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. പ്രതി ദിലീപിന് എതിരെ തുടർച്ചയായി വെളിപ്പെടുത്തലുകൾ പുറത്തുവരികയും താരം കുറ്റക്കാരാനായി തന്നെ തുടരുകയും ചെയ്യുന്നതിനിടെയാണ് മാഗസിന്റെ നടപടി.

READ ALSO

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

February 8, 2026
6
ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ഥ ഭക്തന്‍ ആണെന്ന് കരുതി, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ഥ ഭക്തന്‍ ആണെന്ന് കരുതി, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

February 8, 2026
3

ബോളിവുഡിൽ നിന്നും മാഗസിന്റെ പ്രവർത്തിക്ക് എതിരെ രോഷമുയരുന്നതും ഇതിനിടെ ശ്രദ്ധേയമാവുകയാണ്. ബോളിവുഡ് നടി സ്വര ഭാസ്‌കറാണ് മാസികയെ വിമർശിച്ച് പരസ്യമായി രംഗത്ത് എത്തിയത്. വനിത മാസികയെ ഓർത്ത് ലജ്ജിക്കുന്നുവെന്നാണ് ബോളിവുഡ് നടി സ്വര ഭാസ്‌കർ ട്വിറ്ററിൽ കുറിച്ചത്.

This man is Dileep- Malyalam film industry star (pretty incriminatingly) accused of sponsoring the kidnapping & assault of an actress & colleague in 2017. Spent many months in jail. On bail now. Victim has written to Kerala CM to expedite justice. Shame on you Vanitha magazine. https://t.co/nwfte7ouup

— Swara Bhasker (@ReallySwara) January 6, 2022

‘2017-ൽ നടിയും സഹപ്രവർത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടൻ ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസിൽ ജയിലിൽ കഴിഞ്ഞത്. ഇപ്പോൾ ജാമ്യത്തിലാണ്. കേസിൽ നീതി വേഗത്തിൽ ലഭിക്കാൻ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വനിത മാഗസിനെ ഓർത്ത് ലജ്ജിക്കുന്നു.’ എന്നും അവർ ട്വീറ്റിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ കവർ ചിത്രമായി ഉപയോഗിക്കുന്ന വനിത മാസിക എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്. കഴിഞ്ഞകുറച്ചുനാളുകളായി മനോരമ ഓൺലൈനിലും വനിത അടക്കമുള്ള പ്രസിദ്ധീകരണങ്ങളിലും നിറഞ്ഞുനിൽക്കുന്ന ദിലീപിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും ദിലീപിന്റെ സിനിമാ വിശേഷങ്ങളും കുറ്റക്കാരനായ താരത്തെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമമാണെന്നും വ്യാപക വിമർശനം ഉയരുന്നുണ്ട്.

Tags: actress attackdileepKeralavanitha magazineസ്വര ഭാസ്‌കർ

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
Load More
Next Post
SI Reneesh | Bignewslive

തുണിക്കുള്ളില്‍ പൊതിഞ്ഞ് മാറോട് ചേര്‍ത്ത് കൊണ്ടുവരുമ്പോള്‍ അവള്‍ പതിയെ ചിണുങ്ങി; പടികള്‍ കയറിയ എസ്‌ഐ റെനീഷിനെ കൈയ്യടികള്‍ നല്‍കിയും സല്യൂട്ട് അടിച്ചും വരവേറ്റ് നാട്ടുകാരും

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ; നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ; പരിചയം ടിക് ടോക്കിലൂടെ

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ; നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ; പരിചയം ടിക് ടോക്കിലൂടെ

കൊച്ചിയിൽ എഎസ്‌ഐയെ കുത്തിപരിക്കേൽപ്പിച്ച വിഷ്ണു നടിയെ ആക്രമിച്ച കേസിലെ പ്രതി; പൾസർ സുനിയുടെ സഹതടവുകാരൻ

കൊച്ചിയിൽ എഎസ്‌ഐയെ കുത്തിപരിക്കേൽപ്പിച്ച വിഷ്ണു നടിയെ ആക്രമിച്ച കേസിലെ പ്രതി; പൾസർ സുനിയുടെ സഹതടവുകാരൻ

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

8 hours ago
10
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

6 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

37 mins ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version