BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു : ആമിര്‍ അഭിനയിക്കണമെന്ന് താരം

Archana by Archana
November 17, 2021
in Entertainment
0
Viswanathan Anand | Bignewslive
17
VIEWS
Share on FacebookShare on Whatsapp

കൊല്‍ക്കത്ത : മുന്‍ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു.ബുധനാഴ്ച കൊല്‍ക്കത്തയില്‍ വെച്ച് ആനന്ദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബയോപിക്കിന്റെ കാര്യത്തില്‍ താന്‍ സമ്മതം മൂളിയിട്ടുണ്ടെന്നും നേരത്തേ തന്നെ നിര്‍മാതാവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആനന്ദ് പറഞ്ഞു.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
8
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
8

“തിരക്കഥയുമായി ബന്ധപ്പെട്ട ജോലികള്‍ ഉടന്‍ തന്നെ ആരംഭിക്കും. എന്നാല്‍ കോവിഡ് കാരണം സിനിമയുമായി ബന്ധപ്പെട്ട ജോലികളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ഇനി എല്ലാം വളരെ വേഗം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ബയോപിക്കിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാനാകില്ല.” ന്യൂസ് 18ന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആനന്ദ് വ്യക്തമാക്കി.

തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് എല്‍ റായിയാകും തന്റെ ബയോപിക്കിന്റെ സംവിധാനം നിര്‍വഹിക്കുക എന്നറിയിച്ച ആനന്ദ് ആമിര്‍ ഖാന്‍ തന്റെ റോള്‍ അഭിനയിക്കണമെന്നാണാഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു.അന്താരാഷ്ട്ര ചെസ്സ് ടൂര്‍ണമെന്റില്‍ പരിശീലകനായാണ് ആനന്ദ് കൊല്‍ക്കത്തയിലെത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ഞായറാഴ്ച വരെയാണ് ടൂര്‍ണമെന്റ്.

Tags: Aamir KhanbiopicViswanathan Anand

Related Posts

മുസ്‌ലിമായതിനാല്‍ കൈ കൂപ്പി നമസ്‌തേ പറയാന്‍ അറിയില്ലായിരുന്നു: പഞ്ചാബില്‍ നിന്നാണ് മനോഹരമായ വികാരം പഠിച്ചത്; ആമിര്‍ഖാന്‍
India

മുസ്‌ലിമായതിനാല്‍ കൈ കൂപ്പി നമസ്‌തേ പറയാന്‍ അറിയില്ലായിരുന്നു: പഞ്ചാബില്‍ നിന്നാണ് മനോഹരമായ വികാരം പഠിച്ചത്; ആമിര്‍ഖാന്‍

April 28, 2024
197
ആമിർഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി; വരൻ നുപൂർ ശിഖരെ, കുടുംബത്തോടെ വിവാഹത്തിനെത്തി റീന ദത്തയും കിരൺ റാവുവും
Bollywood

ആമിർഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി; വരൻ നുപൂർ ശിഖരെ, കുടുംബത്തോടെ വിവാഹത്തിനെത്തി റീന ദത്തയും കിരൺ റാവുവും

January 4, 2024
1.5k
ചെന്നൈ വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ അകപ്പെട്ട് നടന്‍ വിഷ്ണുവിശാലും ആമിര്‍ഖാനും: സഹായവുമായി ഓടിയെത്തി നടന്‍ അജിത്
Kerala News

ചെന്നൈ വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ അകപ്പെട്ട് നടന്‍ വിഷ്ണുവിശാലും ആമിര്‍ഖാനും: സഹായവുമായി ഓടിയെത്തി നടന്‍ അജിത്

December 6, 2023
47
ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാൻ പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടി സോന
Entertainment

ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാൻ പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടി സോന

May 11, 2022
528
‘വിളിച്ചാൽ എടുക്കില്ല, മെസേജ് പോലും വായിക്കാതെയായി; ആമിർ ഖാൻ വാക്ക് പാലിച്ചിരുന്നെങ്കിൽ എന്റെ സഹോദരൻ ജീവിച്ചിരുന്നേനെ’; കണ്ണീരോടെ അനുപം ശ്യാമിന്റെ സഹോദരൻ
Bollywood

‘വിളിച്ചാൽ എടുക്കില്ല, മെസേജ് പോലും വായിക്കാതെയായി; ആമിർ ഖാൻ വാക്ക് പാലിച്ചിരുന്നെങ്കിൽ എന്റെ സഹോദരൻ ജീവിച്ചിരുന്നേനെ’; കണ്ണീരോടെ അനുപം ശ്യാമിന്റെ സഹോദരൻ

August 13, 2021
107
AamirKhan | Bignewslive
Bollywood

“ആമിര്‍ഖാന്‍ മൂന്നാമത്തെ ഭാര്യയ്ക്കായുള്ള അന്വേഷണം തുടങ്ങി, രാജ്യത്ത് ജനസംഖ്യാ വര്‍ധനയ്ക്ക് കാരണം ഇവരെപ്പോലുള്ളവര്‍ ” : വിവാദ പ്രസ്താവനയുമായി ബിജെപി എംപി

July 12, 2021
57
Load More
Next Post
കോവിഡ് വാക്‌സിനോട് വിമുഖത: മുസ്ലിങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് സല്‍മാന്‍ ഖാന്റെ സഹായം സഹായം തേടി മഹാരാഷ്ട്ര

കോവിഡ് വാക്‌സിനോട് വിമുഖത: മുസ്ലിങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് സല്‍മാന്‍ ഖാന്റെ സഹായം സഹായം തേടി മഹാരാഷ്ട്ര

Electric Shock | Bignewslive

ഷോക്കേറ്റ് കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു; തട്ടിവിളിച്ചും തലോടിയും അമ്മയാന, എണീപ്പിക്കാന്‍ തുമ്പികൈയില്‍ വെള്ളമെടുത്ത് മുഖത്തും തളിച്ചു! നോവ് കാഴ്ച

Rope Snaps | Bignewslive

പാരാസെയ്‌ലിങ്ങിനിടെ പാരച്യൂട്ടിന്റെ വടം പൊട്ടി; ദമ്പതികള്‍ കടലില്‍ വീണു! രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

Discussion about this post

RECOMMENDED NEWS

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

4 hours ago
8
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

14 hours ago
8
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

6 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

15 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version