BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടി വിടുന്ന സ്ഥിതി, കോണ്‍ഗ്രസില്‍ ഇരട്ട നീതിയാണെന്ന കെപി അനില്‍കുമാറിന്റെ വിമര്‍ശനത്തെ പിന്തുണച്ച് ലതിക സുഭാഷ്

Akshaya by Akshaya
September 14, 2021
in Kerala News
0
ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടി വിടുന്ന സ്ഥിതി, കോണ്‍ഗ്രസില്‍ ഇരട്ട നീതിയാണെന്ന കെപി അനില്‍കുമാറിന്റെ വിമര്‍ശനത്തെ പിന്തുണച്ച് ലതിക സുഭാഷ്
308
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് പിന്നാലെ കെപി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായെന്നും വിമര്‍ശിച്ചുകൊണ്ടായിരുന്നു അനില്‍കുമാറിന്റെ രാജി.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ മുതൽ വീണ്ടും അതിതീവ്ര മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 13, 2025
2
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

June 13, 2025
2

പാര്‍ട്ടിയില്‍ ഇരട്ട നീതിയാണെന്ന കെപി അനില്‍കുമാറിന്റെ വിമര്‍ശനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന ലതികാ സുഭാഷ്. അനില്‍ പറഞ്ഞതെല്ലാം കൃത്യമാണ്. പാര്‍ട്ടിയെ ഒരു പാട് സ്നേഹിച്ച പ്രവര്‍ത്തകയാണ് താന്‍. അവിടെ തുല്യനീതി ലഭിക്കുന്നില്ല. നേരത്തെ കടുത്ത വിമര്‍ശനം ഉന്നയിച്ച നേതാക്കളെല്ലാം ഇന്ന് നേതൃത്വത്തില്‍ ഉണ്ട് എന്നും ലതികാ സുഭാഷ് പ്രതികരിച്ചു.

‘ആത്മാര്‍ത്ഥമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന, താഴെതട്ടിലെ പ്രവര്‍ത്തകരുമായി ബന്ധമുള്ള നേതാക്കളും പ്രവര്‍ത്തകരും ഇതുവരെ ക്ഷമിച്ചിരുന്നവരാണ്. അവര്‍ പാര്‍ട്ടി വിടുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. ഇത് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നോടിയായി ഞാന്‍ ഉള്‍പ്പെടെ പിസി ചാക്കോ, റോസിക്കുട്ടി ടീച്ചര്‍, എപി ഗോപിനാഥ്, പ്രശാന്ത്, ഇപ്പോള്‍ കെപി അനില്‍കുമാറും രാജിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി സംഭാവന ചെയ്തവരാണ് രാജിവെക്കുന്നത്.’ ലതികാ സുഭാഷ് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്ന കെപി അനില്‍ കുമാര്‍ അടഞ്ഞ അധ്യായമാണെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചു. ടാങ്ക് നിറഞ്ഞാല്‍ വെള്ളം പുറത്തേക്ക് പോകും, ഇനിയും കുറച്ച് പേര്‍ പോയാലും അത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Tags: congressKP Anil kumarlathika subhash

Related Posts

കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
Kerala News

കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

June 9, 2025
3
വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്,  മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്
Kerala News

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

June 2, 2025
2
അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
India

അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

May 24, 2025
9
കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ട്, സുധാകരനുമായുള്ളത് സഹോദരബന്ധമെന്ന് സണ്ണി ജോസഫ്
Kerala News

കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ട്, സുധാകരനുമായുള്ളത് സഹോദരബന്ധമെന്ന് സണ്ണി ജോസഫ്

May 12, 2025
13
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ്   എംജി കണ്ണന്‍ അന്തരിച്ചു
Kerala News

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എംജി കണ്ണന്‍ അന്തരിച്ചു

May 11, 2025
8
കെ സുധാകരനെ മാറ്റി, കെപിസിസി അധ്യക്ഷൻ ഇനി സണ്ണി ജോസഫ്
News

കെ സുധാകരനെ മാറ്റി, കെപിസിസി അധ്യക്ഷൻ ഇനി സണ്ണി ജോസഫ്

May 8, 2025
8
Load More
Next Post
KP Anilkumar | Bignewslive

ആദ്യമായി എകെജി സെന്ററിന്റെ പടി ചവിട്ടി, വലതുകാല്‍ വച്ച് കയറുകയാണ്... അഭിമാനത്തോടെയും അന്തസോടെയും' കെപി അനില്‍കുമാര്‍ ഇനി സിപിഎമ്മിനൊപ്പം

അനില്‍ പറഞ്ഞതെല്ലാം കൃത്യമാണ്, തുല്യനീതി ലഭിക്കുന്നില്ല: കെപി അനില്‍കുമാറിനെ പിന്തുണച്ച് ലതികാ സുഭാഷ്

അനില്‍ പറഞ്ഞതെല്ലാം കൃത്യമാണ്, തുല്യനീതി ലഭിക്കുന്നില്ല: കെപി അനില്‍കുമാറിനെ പിന്തുണച്ച് ലതികാ സുഭാഷ്

‘ടാങ്ക് ഫുള്‍ ആയാല്‍ കുറച്ച് വെള്ളം പുറത്തുപോകും, ടാങ്കിന് ഒന്നും സംഭവിക്കില്ല’;  കെപി അനില്‍കുമാറിനെ പരിഹസിച്ച് കെ മുരളീധരന്‍

'ടാങ്ക് ഫുള്‍ ആയാല്‍ കുറച്ച് വെള്ളം പുറത്തുപോകും, ടാങ്കിന് ഒന്നും സംഭവിക്കില്ല'; കെപി അനില്‍കുമാറിനെ പരിഹസിച്ച് കെ മുരളീധരന്‍

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

17 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

15 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

17 hours ago
4
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

16 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version