BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘തമിഴ് മാത്രമല്ല തെലുങ്ക് സിനിമാലോകവും എന്നെ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്’; ഹരീഷ് പേരടി മിഷൻ ഇംപോസിബിൾ മുഖ്യവേഷത്തിൽ; താപ്‌സി തെലുങ്കിൽ തിരിച്ചെത്തുന്നു

Anitha by Anitha
August 4, 2021
in Entertainment
0
‘തമിഴ് മാത്രമല്ല തെലുങ്ക് സിനിമാലോകവും എന്നെ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്’; ഹരീഷ് പേരടി മിഷൻ ഇംപോസിബിൾ മുഖ്യവേഷത്തിൽ; താപ്‌സി തെലുങ്കിൽ തിരിച്ചെത്തുന്നു
42
VIEWS
Share on FacebookShare on Whatsapp

മലയാളത്തിലൂടെ സിനിമയിലേക്ക് അരങ്ങേറി തെന്നിന്ത്യയിൽ സ്വന്തമായി അഭിനയത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ ഹരീഷ് പേരടി തെലുങ്ക് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. സ്വരൂപ് ആർഎസ്‌ജെ സംവിധാനം ചെയ്യുന്ന മിഷൻ ഇംപോസിബിൾ എന്ന ചിത്രത്തിലൂടെയാണ് താരം മുൻനിരയിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ ക്യാരക്കറ്റർ പോസ്റ്റർ പുറത്തുവന്നു. ഹരീഷ് തന്നെയാണ് പോസ്റ്റർ പങ്കുവെച്ചത്. തനിക്ക് തമിഴിൽ മാത്രമല്ല, തെലുങ്കിലും അവസരം ലഭിക്കുന്നുണ്ട്. അതിന് കാരണം അക്ഷരം പഠിപ്പിച്ച മലയാളമാണെന്നാണ് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

hareesh-peradi_

‘പ്രിയപ്പെട്ട അമ്മ മലയാളമേ ഒരു പാട് നന്ദി. തമിഴ് മാത്രമല്ല തെലുങ്ക് സിനിമാലോകവും എന്നെ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്. എല്ലാത്തിനുകാരണം അക്ഷരം പഠിപ്പിച്ച അമ്മയാണ്. മലയാളമാണ്.’ – ഹരീഷ് കുറിച്ചു.

ബോളിവുഡ് താരം തപ്‌സി പന്നു തെലുങ്കിലേക്ക് തിരിച്ച് വരവ് നടത്തുന്ന ചിത്രം കൂടിയാണിത്. ‘തെലുങ്കു സിനിമ ഇൻഡസ്ട്രി എന്നെ തപ്‌സി പന്നുവിനും സംവിധായകൻ സ്വരൂപ് ആർഎസ്‌ജെക്കും ഒപ്പം അറസ്റ്റ് ചെയ്തു’-എന്നാണ് ഇക്കാര്യത്തെ കുറിച്ച് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. ഏജന്റ് സായ് ശ്രീനിവാസ അത്രേയ എന്ന സിനിമയിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ സ്വരൂപ് ആർഎസ്‌ജെ. മാറ്റ്‌നി എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്.

Tags: cinemahareesh peradiTelugu movie

Related Posts

allu arjun |bignewslive
Kerala News

യുവതി മരിച്ച വിവരമറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയ്യേറ്ററിലിരുന്ന് സിനിമ കണ്ടു, ഉടന്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെയെന്ന് പറഞ്ഞു,തെളിവുകള്‍ പുറത്തുവിട്ട് പോലീസ്

December 23, 2024
16
മുന്നറിയിപ്പ് അവഗണിച്ച് കേരള സ്‌റ്റോറി പ്രദർശിപ്പിക്കാൻ ഒരുങ്ങി താമരശേരി രൂപത; ഇടുക്കി രൂപതയ്ക്ക് അഭിനന്ദനവും
Kerala News

മുന്നറിയിപ്പ് അവഗണിച്ച് കേരള സ്‌റ്റോറി പ്രദർശിപ്പിക്കാൻ ഒരുങ്ങി താമരശേരി രൂപത; ഇടുക്കി രൂപതയ്ക്ക് അഭിനന്ദനവും

April 13, 2024
8
‘അനുപമ സംസാരിക്കേണ്ട, ഇറങ്ങിപ്പോ!’; സിനിമയുടെ വിജയാഘോഷത്തിനെത്തിയ നടിയെ അധിക്ഷേപിച്ച് ഇറക്കിവിട്ട് ജൂനിയർ എൻടിആർ ആരാധകർ; വിമർശനം
Entertainment

‘അനുപമ സംസാരിക്കേണ്ട, ഇറങ്ങിപ്പോ!’; സിനിമയുടെ വിജയാഘോഷത്തിനെത്തിയ നടിയെ അധിക്ഷേപിച്ച് ഇറക്കിവിട്ട് ജൂനിയർ എൻടിആർ ആരാധകർ; വിമർശനം

April 11, 2024
135
വിവാദങ്ങൾക്കിടെ ‘ദ കേരള സ്റ്റോറി’ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ച് ഇടുക്കി അതിരൂപത; പ്രണയ ബോധവത്കരണത്തിന് എന്ന് വിശദീകരണം
Kerala News

വിവാദങ്ങൾക്കിടെ ‘ദ കേരള സ്റ്റോറി’ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ച് ഇടുക്കി അതിരൂപത; പ്രണയ ബോധവത്കരണത്തിന് എന്ന് വിശദീകരണം

April 8, 2024
50
hareesh peradi|bignewslive
Kerala News

ആടുജീവിതം നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ ലജ്ജിക്കുന്നു, പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയായിരുന്നു, തുറന്നടിച്ച് ഹരീഷ് പേരടി

April 1, 2024
561
എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? പീഡനകേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ജാഗ്രത പോലും മഷിയിട്ട് നോക്കിയിട്ടും കാണാനില്ല; രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി
Kerala News

എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? പീഡനകേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ജാഗ്രത പോലും മഷിയിട്ട് നോക്കിയിട്ടും കാണാനില്ല; രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി

March 23, 2024
13
Load More
Next Post
rape| bignewslive

കൈകളില്‍ മുറിവുകള്‍, തൊലി ഉരഞ്ഞ് പൊട്ടി, ചുണ്ടുകള്‍ നീലിച്ചും നാവ് കറുത്ത നിറത്തിലുമായിരുന്നു; നംഗലില്‍ പിഞ്ചുബാലിക ക്രൂരപീഡനത്തിന് ഇരയായതായി അമ്മയുടെ വെളിപ്പെടുത്തല്‍, പുരോഹിതനടക്കം മൂന്നുപേര്‍ പിടിയില്‍

ഭാഗ്യക്കുറിയിലൂടെ കോടിപതിയായതോടെ കടക്കെണി; കൂലിപ്പണിക്ക് പോലും വിളിക്കുന്നില്ല;  അമ്മയുടെ ചികിത്സപോലും മുടങ്ങി; മണി കഷ്ടപ്പാടിൽ

ഭാഗ്യക്കുറിയിലൂടെ കോടിപതിയായതോടെ കടക്കെണി; കൂലിപ്പണിക്ക് പോലും വിളിക്കുന്നില്ല; അമ്മയുടെ ചികിത്സപോലും മുടങ്ങി; മണി കഷ്ടപ്പാടിൽ

Kim Jong Unn | Bignewslive

തലയില്‍ വലിയ ബാന്‍ഡേജുമായി കിം : ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് അഭ്യൂഹം

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
207
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
601

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version