BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘നിങ്ങള്‍ക്ക് നിങ്ങളെമാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല’ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മറുപടിയുമായി സണ്ണി ലിയോണ്‍

Soumya by Soumya
February 9, 2021
in Entertainment
0
Sunny Leone | Bignewslive
47
VIEWS
Share on FacebookShare on Whatsapp

‘നിങ്ങള്‍ക്ക് നിങ്ങളെമാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല’ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം നിലപാടും ചിത്രവും പങ്കുവെച്ചിരിക്കുന്നത്. വഞ്ചന കേസില്‍ താരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ നിലപാട് വ്യക്തമാക്കിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. ‘വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. നിങ്ങള്‍ക്ക് നിങ്ങളെമാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല’, സണ്ണി ലിയോണ്‍ കുറിക്കുന്നു. തിരുവനന്തപുരത്തെ പൂവാര്‍ ദ്വീപില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by Sunny Leone (@sunnyleone)

തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ വെച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തില്‍ സണ്ണി ലിയോണിന്റെ മൊഴി എടുത്തത്. കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ 29 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം നടി വഞ്ചിച്ചെന്ന പരിപാടിയിലായിരുന്നു നടപടി.

2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി പണം സണ്ണി ലിയോണിന്റെ മാനേജര്‍ ആണ് കൈപ്പറ്റിയതെന്ന് പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരണമാണ് കൊച്ചി ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ താരവും പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു.

Tags: Actress Sunny Leonemother Sunny Leonesunny leoneSunny Leone at keralaSunny Leone phone number

Related Posts

ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി, ദൈവം വളരെ വലിയവനാണ്: ജോലിക്കാരിയുടെ കുഞ്ഞിനെ കണ്ടെത്തിയ സന്തോഷം പങ്കുവച്ച് സണ്ണി ലിയോണ്‍
India

ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി, ദൈവം വളരെ വലിയവനാണ്: ജോലിക്കാരിയുടെ കുഞ്ഞിനെ കണ്ടെത്തിയ സന്തോഷം പങ്കുവച്ച് സണ്ണി ലിയോണ്‍

November 9, 2023
131
സണ്ണി ലിയോണിനൊപ്പം റാംപ് വാക്ക്, വാഗ്ദാനം വിശ്വസിച്ച് പേര് രജിസ്റ്റര്‍ ചെയ്തത് നിരവധിപേര്‍! ഒടുവില്‍ നിരാശ, കേസെടുത്ത് പോലീസ്
Entertainment

സണ്ണി ലിയോണിനൊപ്പം റാംപ് വാക്ക്, വാഗ്ദാനം വിശ്വസിച്ച് പേര് രജിസ്റ്റര്‍ ചെയ്തത് നിരവധിപേര്‍! ഒടുവില്‍ നിരാശ, കേസെടുത്ത് പോലീസ്

September 3, 2023
36
Sunny Leone | bignewslive
Kerala News

സ്‌റ്റേജ് ഷോ നടത്താമെന്ന് പറഞ്ഞ് തട്ടിയത് 39 ലക്ഷം; കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സണ്ണി ലിയോൺ കേരളാ ഹൈക്കോടതിയിൽ

November 16, 2022
34
sunny leone| bignewslive
Kerala News

ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോ ഇല്ല, അധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാള്‍ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം, വൈറല്‍

November 9, 2022
23
‘നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു, നിന്റെ പുഞ്ചിരി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’: മകള്‍ക്ക് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസ നേര്‍ന്ന് സണ്ണി ലിയോണി
Entertainment

‘നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു, നിന്റെ പുഞ്ചിരി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’: മകള്‍ക്ക് ഹൃദയം തൊടുന്ന പിറന്നാള്‍ ആശംസ നേര്‍ന്ന് സണ്ണി ലിയോണി

October 15, 2022
48
ഓൺലൈൻ വായ്പാ തട്ടിപ്പ്; സണ്ണി ലിയോണിന് പണം നഷ്ടമായി
India

ഓൺലൈൻ വായ്പാ തട്ടിപ്പ്; സണ്ണി ലിയോണിന് പണം നഷ്ടമായി

February 18, 2022
57
Load More
Next Post
റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട ആക്രമണം; നടൻ ദീപ് സിദ്ധു അറസ്റ്റിൽ; സമരം അട്ടിമറിക്കാൻ സിദ്ധു ശ്രമിച്ചെന്ന വാദത്തിൽ ഉറച്ച് കർഷകർ

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട ആക്രമണം; നടൻ ദീപ് സിദ്ധു അറസ്റ്റിൽ; സമരം അട്ടിമറിക്കാൻ സിദ്ധു ശ്രമിച്ചെന്ന വാദത്തിൽ ഉറച്ച് കർഷകർ

M. A. Yusuff Ali | Bignewslive

വാക്ക് നിറവേറ്റി എംഎ യൂസഫലി; കവളപ്പാറയില്‍ നിര്‍മ്മിച്ച 35 വീടുകളുടെ താക്കോല്‍ദാനം നടത്തി

sobha surendran1

പാർട്ടിയിൽ നിന്നും വിട്ടുനിന്നത് വിശ്രമിക്കാനല്ല; മോഡിയെ കുറിച്ച് പുസ്തകമെഴുതി; അടുത്ത പുസ്തകത്തിൽ യോഗിയും അമിത്ഷായും

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
216
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version