BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കൊവിഡ് ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 400 രൂപയായി കുറച്ച് ഒഡീഷ; പരിശോധന നിരക്ക് കുറച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍

Abin by Abin
December 2, 2020
in India
0
ODISHA, pcr test | bignewslive
72
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഡല്‍ഹിക്കും ഗുജറാത്തിനും പിന്നാലെ കൊവിഡ് നിര്‍ണയിക്കുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് ഗണ്യമായി കുറച്ച് ഒഡീഷ സര്‍ക്കാരും. സ്വകാര്യ ലാബുകളില്‍ പരിശോധനയുടെ നിരക്ക് 400 രൂപയായാണ് ഒഡീഷ സര്‍ക്കാര്‍ കുറച്ചത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കാണിത്.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

നേരത്തെ ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 1600 രൂപയില്‍ നിന്ന് 700 രൂപയായാണ് ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചത്. വീടുകളില്‍ പോയി സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ടെങ്കില്‍ 900 രൂപ വരെ പരിശോധനാ നിരക്കായി ഈടാക്കാമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജിഎസ്ടി ഉള്‍പ്പെടെയുള്ള നിരക്കാണിത്.

ഉത്തരാഖണ്ഡ് സര്‍ക്കാരും നിരക്ക് കുറച്ചിട്ടുണ്ട്. 1600 രൂപയില്‍ നിന്ന് 850 രൂപയായാണ് നിരക്ക് കുറച്ചത്. ആര്‍ടി-പിസിആര്‍ കൊവിഡ് ടെസ്റ്റിന്റെ നിരക്ക് 800 രൂപയാക്കിയാണ് ഗുജറാത്ത് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി നിധിന്‍ ഭായ് പട്ടേലാണ് പ്രഖ്യാപനം നടത്തിയത്. വീട്ടില്‍ വന്ന് സാംമ്പിള്‍ ശേഖരിച്ച് ടെസ്റ്റ് നടത്തുന്നതിന് പരമാവധി 1100 രൂപ വരെ ഈടാക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.

1500 രൂപ മുതല്‍ 2000 രൂപ വരെയാണ് ഗുജറാത്തില്‍ സ്വകാര്യ ലാബുകള്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റിന് തുക ഈടാക്കിയിരുന്നത്. ഇനി മുതല്‍ 800 രൂപ വരെയാണ് പരമാവധി ഈടാക്കാനാകുക. നേരത്തെ ഡല്‍ഹി സര്‍ക്കാരും ആര്‍ടി-പിസിആര്‍ കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കുറച്ചിരുന്നു.ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തുന്നതിന് ഇനി 800 രൂപമാത്രം നല്‍കിയാല്‍ മതിയാകും. നിലവില്‍ 2,400 രൂപയാണ് സ്വകാര്യ ലാബുകള്‍ ഈടാക്കിയിരുന്നത്. ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തിലുള്ള നടപടി സാധാരണക്കാര്‍ക്ക് വലിയ ആശ്വാസകരമാകും.

ലാബുകളില്‍ വന്ന് ആര്‍ടി-പിസിആര്‍ പരിശോധന നടത്തുന്നതിന് 800 രൂപയും രോഗിയുടെ വീട്ടിയില്‍ പോയി സാമ്പിളുകള്‍ എടുത്ത് പരിശോധിക്കുന്നതിന് 1200 രൂപയുമാക്കിയാണ് ചാര്‍ജ്ജ് കുറച്ചിരിക്കുന്നത്. എല്ലാ ലാബുകളും ആശുപത്രികളും നിരക്ക് പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

ആര്‍ടി-പിസിആര്‍ ടെസ്റ്റിന് കേരളത്തില്‍ ഈടാക്കുവുന്ന തുകയായി സര്‍ക്കാര്‍ നിശ്ചയിച്ചത് 2100 രൂപയാണ്.അതേസമയം രാജ്യത്താകമാനം ആര്‍ടി – പിസിആര്‍ പരിശോധനയുടെ ഫീസ് 400 രൂപയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പരിശോധനയുടെ യഥാര്‍ഥ ചെലവ് 200 രൂപയാണെന്നിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags: odisharatereducert-pcr test

Related Posts

ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു
India

ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

October 7, 2025
6
രണ്ട് മണിക്കൂറോളം ബന്ദിയാക്കി, ബൈബിൾ വലിച്ചെറിഞ്ഞു, ഒഡീഷയിൽ വച്ച് നേരിട്ട ആക്രമണത്തെക്കുറിച്ച് വിവരിച്ച് കന്യാസ്ത്രീ
India

രണ്ട് മണിക്കൂറോളം ബന്ദിയാക്കി, ബൈബിൾ വലിച്ചെറിഞ്ഞു, ഒഡീഷയിൽ വച്ച് നേരിട്ട ആക്രമണത്തെക്കുറിച്ച് വിവരിച്ച് കന്യാസ്ത്രീ

August 8, 2025
6
എറണാകുളത്ത് ഇടിമിന്നലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
India

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

May 17, 2025
6
സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി
Kerala News

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി

February 13, 2025
6
indian onion| bignewslive
Kerala News

പ്രവാസികളെ കരയിച്ച് ഉള്ളിവില, ഗള്‍ഫ് രാജ്യങ്ങളില്‍ വില കുത്തനെ മുകളിലേക്ക്

December 12, 2023
440
കോൺഗ്രസ് എംപിയുടെ അനധികൃത സമ്പത്ത്; അഞ്ച് ദിവസത്തെ തിരച്ചിലിൽ കണ്ടെടുത്തത് 300 കോടി; കൂടുതൽ മെഷീനുകളും ഉദ്യോഗസ്ഥരേയും എത്തിച്ച് ആദായ നികുതി വകുപ്പ്
India

കോൺഗ്രസ് എംപിയുടെ അനധികൃത സമ്പത്ത്; അഞ്ച് ദിവസത്തെ തിരച്ചിലിൽ കണ്ടെടുത്തത് 300 കോടി; കൂടുതൽ മെഷീനുകളും ഉദ്യോഗസ്ഥരേയും എത്തിച്ച് ആദായ നികുതി വകുപ്പ്

December 10, 2023
32
Load More
Next Post
ramesh chennithala | bignewslive

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല, പ്രഖ്യാപിച്ച് ഡിസിസി പ്രസിഡന്റ്

Chicken Biryani | Bignewslive

ബിരിയാണി കഴിച്ച് മകന്‍ ഛര്‍ദ്ദിച്ചു; സഹോദര ഭാര്യയായ 48കാരിയെ ബോധം നഷ്ടപ്പെടും വരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദാരുണ മരണം

Aditya Narayan Marries | Bignewslive

ഗായകന്‍ ആദിത്യ നാരായണന്‍ വിവാഹിതനായി; വധു ശ്വേതാ അഗര്‍വാള്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
218
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
567

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version