BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

എന്നെ ഇതുവരെ ആരും മോമോസ് കഴിക്കാന്‍ ക്ഷണിച്ചിട്ടില്ല; തെരുവ്കച്ചവടക്കാരോട് സങ്കടം പറഞ്ഞ് മോഡി

Akshaya by Akshaya
October 27, 2020
in India
0
എന്നെ ഇതുവരെ ആരും മോമോസ് കഴിക്കാന്‍ ക്ഷണിച്ചിട്ടില്ല; തെരുവ്കച്ചവടക്കാരോട് സങ്കടം പറഞ്ഞ് മോഡി
38
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഇതുവരെ ആരും തന്നെ മോമോസ് കഴിക്കാന്‍ ക്ഷണിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാരണാസിയിലെ തെരുവ് കച്ചവടക്കാരനോടാണ് പ്രധാനമന്ത്രി തന്റെ പരിഭവം പറഞ്ഞത്. ഉത്തര്‍പ്രദേശിലെ തെരുവ് കച്ചവടക്കാരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO

വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

ഇന്ധന സ്വിച്ചിന് തകരാർ; ലണ്ടൻ – ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

February 2, 2026
6
കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

February 2, 2026
4

‘വാരണാസിയില്‍ മോമോസ് വളരെ പ്രസിദ്ധമാണെന്ന് എനിക്ക് അറിയാമെങ്കിലും ആരും എന്നെ മോമോസ് കഴിക്കാന്‍ ക്ഷണിച്ചിട്ടില്ല…’ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പിന്നാലെ ‘നിങ്ങളുടെ കച്ചവടം എങ്ങനെ പോകുന്നു? ലോണ്‍ ലഭിക്കാനായി നിങ്ങള്‍ എത്ര ഓഫീസര്‍മാരെ സമീപിച്ചു? ഇപ്പോള്‍ ദിവസേന നിങ്ങള്‍ എത്രരൂപയാണ് സമ്പാദിക്കുന്നത്? എന്നും പ്രധാനമന്ത്രി കച്ചവടക്കാരോട് ചോദിച്ചു.

തെരുവ് കച്ചവടക്കാര്‍ക്കായുള്ള ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ പ്രധാനമന്ത്രി സ്വനിധി സ്‌കീം വഴിയുള്ള വായ്പ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. 300,000 തെരുവ് കച്ചവടക്കാര്‍ക്കാണ് വായ്പ വിതരണം ചെയ്യുന്നത്.

വായ്പയെടുത്ത തെരുവ് കച്ചവടക്കാര്‍ക്ക് തടസ്സരഹിതമായ സേവനങ്ങള്‍ നല്കിയതിന് രാജ്യത്തുടനീളമുള്ള ബാങ്കിംഗ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി പ്രശംസിച്ചു.

Tags: momosPM Narendra Modi

Related Posts

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി
Kerala News

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും; ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട് കോര്‍പ്പറേഷന്‍

January 24, 2026
5
വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ
Kerala News

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

January 23, 2026
5
‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’;  വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
Kerala News

പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

January 23, 2026
3
modi| bignewlsive
Kerala News

പ്രധാനമന്ത്രിയുടെ സന്ദർശനം, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

January 22, 2026
4
modi| bignewlsive
Kerala News

പ്രധാനമന്ത്രി 23ന് കേരളത്തില്‍, ബിജെപി പരിപാടിയില്‍ പങ്കെടുക്കും

January 18, 2026
9
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു
India

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

January 17, 2026
5
Load More
Next Post
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്,  10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്, 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

പുസ്തകം പോലും വാങ്ങാൻ പണമില്ലാതെ പഠിച്ച് ഐഎഎസ് നേടി; കുടകിനെ തേടി വന്ന ഉരുൾപൊട്ടലിനേയും കൊറോണയേയും പ്രതിരോധിച്ച് ഈ മലയാളി ഡെപ്യൂട്ടി കമ്മീഷണർ ആനി കൺമണി ജോയി

പുസ്തകം പോലും വാങ്ങാൻ പണമില്ലാതെ പഠിച്ച് ഐഎഎസ് നേടി; കുടകിനെ തേടി വന്ന ഉരുൾപൊട്ടലിനേയും കൊറോണയേയും പ്രതിരോധിച്ച് ഈ മലയാളി ഡെപ്യൂട്ടി കമ്മീഷണർ ആനി കൺമണി ജോയി

km shaji

കോഴിക്കോട്ടെ കെഎം ഷാജി എംഎൽഎയുടെ വീട് 1.6 കോടി രൂപ വിലമതിക്കുന്നത്; മൂന്നാം നില മുഴുവനായും ചില നിർമ്മാണവും അനധികൃതം: കോഴിക്കോട് കോർപ്പറേഷൻ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
181
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
995
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
588

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version