BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പോസ്റ്റിന് താഴെ അസഭ്യം പറയുന്ന കോൺഗ്രസിന് മറുപടിയില്ല; രാമോജി ഫിലിം സിറ്റി മഹേഷിന് പിന്നാലെ മൂന്ന് പെൺകുട്ടികൾക്കും വീട് സമ്മാനിക്കുമെന്ന് തോമസ് ഐസക്ക്

Anitha by Anitha
October 4, 2020
in Kerala News
0
പോസ്റ്റിന് താഴെ അസഭ്യം പറയുന്ന കോൺഗ്രസിന് മറുപടിയില്ല; രാമോജി ഫിലിം സിറ്റി മഹേഷിന് പിന്നാലെ മൂന്ന് പെൺകുട്ടികൾക്കും വീട് സമ്മാനിക്കുമെന്ന് തോമസ് ഐസക്ക്
200
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: ആലപ്പുഴ സ്വദേശിയായ മഹേഷിന് രാമോജി ഫിലിം സിറ്റി വീട് സമ്മാനിക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസ് ഉയർത്തുന്ന കുപ്രചരണങ്ങളെ പരിഹസിച്ച് തള്ളിക്കളഞ്ഞ് മന്ത്രി തോമസ് ഐസക്ക്. മഹേഷിനു പിന്നാലെ രാമോജി ഫിലിം സിറ്റി ആലപ്പുഴ മാരാരിക്കുളത്തെ മൂന്ന് വിദ്യാർത്ഥിനികൾ അടങ്ങുന്ന കുടുംബത്തിനും വീട് ഒരുക്കുന്നതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
3
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
3

മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മഹേഷിനു വീടു കിട്ടിയ സ്ഥിതിയ്ക്ക് രാമോജി ഫിലിം സിറ്റി വാഗ്ദാനം ചെയ്തിരുന്ന വീട് പഠിക്കാൻ മിടുക്കികളായ മൂന്ന് പെൺകുട്ടികൾക്കു നൽകുകയാണ്. മാരാരിക്കുളം തെക്ക് പടിഞ്ഞാറേ മഠം വീട്ടിൽ
സുഭാഷിന്റെയും ദിവ്യയുടെയും മക്കളായ കൃഷ്‌ണേന്ദു, കാവ്യേന്ദു, ഐശ്വര്യ എന്നിവരാണ് ആ മിടുക്കികൾ.
കൃഷ്‌ണേന്ദു പ്ലസ് ടു കഴിഞ്ഞു, പത്താം ക്ലാസിൽ ഒമ്പത് എ പ്ലസ് ഉണ്ടായിരുന്നു. കാവ്യേന്ദു ലജനത്ത് ഹൈസ്‌കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ഐശ്വര്യ ജനകീയ ഭക്ഷണശാലയുടെ തൊട്ടുമുന്നിലുള്ള യുപി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. മൂന്നു പേരും നന്നായി പഠിക്കുക മാത്രമല്ല , ചിത്രം വരക്കുകയും ചെയ്യും. കൂട്ടത്തിൽ ഏറ്റവും മിടുക്കി ഐശ്വര്യയാണ്. അവൾ നല്ല ഗായിക കൂടിയാണ്. വീട്ടിലെ ഷെൽഫ് നിറയെ ഐശ്വര്യയ്ക്കു കിട്ടിയ സമ്മാനങ്ങളാണ്. തങ്ങളുടെ ഷെഡിന്റെ വാതിലിൽ കുട്ടികൾ വരച്ച ചിത്രങ്ങളും ഇതോടൊപ്പം നൽകുന്നു.

അച്ഛന് പെയിന്റിംഗ് ജോലിയാണ്. കൂട്ടുകുടുംബം പിരിഞ്ഞപ്പോൾ കിട്ടിയ സ്ഥലത്ത് ഒരു ഷെഡിൽ ആണ് താമസം. കുടുംബം പിരിഞ്ഞപ്പോൾ ഉണ്ടായിരുന്ന ചില പ്രശ്‌നങ്ങൾ മൂലം റേഷൻ കാർഡ് ലഭിക്കാൻ താമസിച്ചു. അതുകൊണ്ട് കഴിഞ്ഞ തവണ ലൈഫ് മിഷനിൽ വീടിനു അപേക്ഷിക്കാനും കഴിഞ്ഞില്ല. ഇപ്പോൾ അയൽക്കൂട്ടത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്ന് കൈവായ്പ എടുത്തും ഷെഡ് ഷീറ്റ് മേഞ്ഞിട്ടുണ്ടെങ്കിലും മറ്റു സൗകര്യങ്ങൾ പരിമിതമാണ്.
ഇത്തവണ റേഷൻ കാർഡ് കിട്ടി. ലൈഫിൽ അപേക്ഷിച്ചിട്ടും ഉണ്ട്. കുട്ടികൾക്ക് പഠിക്കാൻ ആകെ ഉണ്ടായിരുന്ന ടി വി കഴിഞ്ഞ ദിവസം കേടായി. അതുമായി ബന്ധപ്പെട്ടു പ്രതിഭാതീരം വോളന്റീയർമാർ പറയുമ്പോഴാണ് ഞാൻ ഇവരുടെ കഥ അറിയുന്നത്. പ്രതിഭാതീരം കുട്ടികൾക്കുള്ള ടാബ്ലറ്റ് ഒരെണ്ണമെത്തിച്ച് താൽക്കാലികമായി ആ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട് .
ഞാൻ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞല്ലോ, മഹേഷിന് വീടു പണിയാൻ രാമോജി ഫിലിം സിറ്റിയാണ് പണം തരുന്നത് എന്ന്. മഹേഷിന് വീടായ സ്ഥിതിയ്ക്ക് മറ്റൊരാൾക്ക് നൽകുന്നതിന് വിരോധമുണ്ടോ എന്ന് അവരോടു ചോദിച്ചു. അവർക്ക് സമ്മതം. ഒരു നിബന്ധനയേ ഉള്ളൂ. കുടുംബശ്രീ ടീം വേണം, വീടു നിർമ്മിക്കാൻ. പ്രളയകാലത്ത് കുടുംബശ്രീ നിർമ്മിച്ച വീടുകളെക്കുറിച്ച് അവർക്ക് അത്രയ്ക്ക് മതിപ്പാണ്. സ്‌നേഹജാലകം വോളന്റീയർമാരുടെ സഹായവും വീട് നിർമ്മാണത്തിന് ലഭ്യമാക്കും. അടുത്ത ആഴ്ച തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും.
സ്‌നേഹജാലകം വഴി ഇതിനകം ആറു കുട്ടികൾക്ക് വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ലണ്ടനിൽ നിന്നുള്ള പ്രവാസി മലയാളിക്കൂട്ടായ്മ പൂങ്കാവ് മേരി ഇമ്മാകുലേറ്റ് സ്‌കൂളിലെ ഒന്പ്താം ക്ലാസ് വിദ്യാര്ഥിാനി ശില്‌പ്പ്യെ ആണ് വീട് നല്കാകനായി തെരഞ്ഞെടുത്തത്. മൂന്നു മാസങ്ങൾ കൊണ്ട് നിര്മ്മാാണം പൂര്ത്തി യാക്കി വീട് കൈമാറി . തൊട്ടു പിന്നാലെ ഖത്തറിൽ നിന്നുള്ള ഫേസ്ബുക്ക് സുഹൃത്തുക്കൾ ആര്യാട് നിന്നുള്ള മായയ്ക്കും മാനസിയ്ക്കും വീട് സ്‌നേഹജാലകത്തിന്റെ് മേല്‌നോനട്ടത്തിൽ വീട് നിര്മ്മി ച്ച് നല്കി . ആര്യാട് പഞ്ചായത്തിൽ നിന്ന് തന്നെയുള്ള എം ബി ബി എസ് വിദ്യാര്ഥി്‌നി ശ്രുതി ബാലന് വീട് നിര്മ്മി ക്കാനുള്ള ധനസഹായം നല്കി്യത് ന്യൂയോര്ക്കി ൽ നിന്നുള്ള GRAMNY എന്ന മലയാളി കൂട്ടായ്മ ആയിരുന്നു. തൊട്ടുപിന്നാലെ ആലപ്പുഴ മംഗലം വാര്ഡി ലെ സഖാവ് രേവമ്മയ്ക്ക് ബാംഗ്ലൂർ ആസ്ഥാനമായ പവലിയന്‌സ്ം എന്ന കമ്പനിയാണ് വീട് നിര്മ്മാ ണത്തിൽ തുണ ആയത്.
കിടപ്പുരോഗിയായ രാജേഷിനും കുടുംബത്തിനും വീട് നിര്മ്മി ക്കാൻ തുണ ആയത് അമേരിക്കയിൽ നിന്നുള്ള മലയാളി വനിത കൂട്ടായ്മ ആയിരുന്നു
ഇതോടൊപ്പം സ്‌നേഹജാലകം പരിധിയിലുള്ള ഇരുപതോളം വീടുകളുടെ അറ്റകുറ്റപ്പണികൾ പൂര്ത്തി യാക്കി വാസയോഗ്യമാക്കി കൊടുക്കുവാനും കഴിഞ്ഞു.
മഹേഷ് സംഭവത്തെക്കുറിച്ചുള്ള എന്റെ പോസ്റ്റിനു കീഴിൽ വന്ന് അസഭ്യം പറയുന്ന കോൺഗ്രസുകാർക്ക് മറുപടിയില്ല. പലരും എന്റെ പോസ്റ്റുപോലും വായിച്ചു നോക്കാതെയാണ് എഴുതുന്നത് എന്ന് വളരെ വ്യക്തം. ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന എന്റെ സംശയത്തെ ബലപ്പെടുത്തുന്നതാണ് ഈ പെരുമാറ്റം. ശരി. നമുക്കു നോക്കാം.

Tags: dr. thomas isaacKeralalife mission

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
3
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
Rahul gandhi | India news

പെൺകുട്ടികളുടെ മൂല്യബോധം: വിവാദ പ്രസ്താവന നടത്തിയ ബിജെപി എംഎൽഎയ്ക്ക് ആർഎസ്എസിന്റെ പുരുഷാധിപത്യ മനോഭാവം: വിമർശിച്ച് രാഹുൽ ഗാന്ധി

dr. sona

ഡോ. സോനയെ കബളിപ്പിച്ച് പലപ്പോഴായി മഹേഷ് കൈക്കലാക്കിയത് ലക്ഷങ്ങൾ; ദന്താശുപത്രിയിലെ വരുമാനവും തട്ടിയെടുത്തു

ബാക്ക് ടു ട്രാക്ക്! വയസൻ പടയെന്ന വിളിക്ക് ബാറ്റുകൊണ്ട് മറുപടി; പഞ്ചാബിനെ ഞെട്ടിച്ച് ചെന്നൈയ്ക്ക് പത്തുവിക്കറ്റിന്റെ തകർപ്പൻ വിജയം

ബാക്ക് ടു ട്രാക്ക്! വയസൻ പടയെന്ന വിളിക്ക് ബാറ്റുകൊണ്ട് മറുപടി; പഞ്ചാബിനെ ഞെട്ടിച്ച് ചെന്നൈയ്ക്ക് പത്തുവിക്കറ്റിന്റെ തകർപ്പൻ വിജയം

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

7 hours ago
10
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

14 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

15 hours ago
6
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version