BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തുടര്‍ച്ചയായി വീടിനകത്ത് ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം; ടൈലുകള്‍ പൊട്ടി അടര്‍ന്നു;അത്ഭുത പ്രതിഭാസത്തില്‍ ഞെട്ടി വീട്ടുകാര്‍

പുത്തന്‍പുരയില്‍ പീടികയില്‍ പ്രഭാകരന്റെ വീടിന്റെ തറയിലെ ടൈലുകളാണ് പൊട്ടിമാറുന്നത്.

Anitha by Anitha
November 25, 2018
in Kerala News
0
തുടര്‍ച്ചയായി വീടിനകത്ത് ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം; ടൈലുകള്‍ പൊട്ടി അടര്‍ന്നു;അത്ഭുത പ്രതിഭാസത്തില്‍ ഞെട്ടി വീട്ടുകാര്‍
363
SHARES
307
VIEWS
Share on FacebookShare on Whatsapp

നീണ്ടൂര്‍: വീടിനകത്ത് ഭൂമിക്കടിയില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ട് ഭയന്ന് വീട്ടുകാര്‍.
സ്‌ഫോടകശബ്ദം കേട്ടതിനു പിന്നാലെ വീടിന്റെ ടൈലുകള്‍ പൊട്ടിമാറുകയും ചെയ്തു. പ്രതിഭാസം അന്വേഷിക്കണമെന്ന് വീട്ടുടമ റവന്യു അധികൃതര്‍ക്ക് കത്ത് നല്‍കി. നീണ്ടൂര്‍ കലമ്പിള്ളിലാണ് സംഭവം.

READ ALSO

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ജൂണ്‍ 5ന്

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ജൂണ്‍ 5ന്

June 4, 2025
2
8.25 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യം, പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന് വധഭീഷണി

8.25 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യം, പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന് വധഭീഷണി

June 4, 2025
3

പുത്തന്‍പുരയില്‍ പീടികയില്‍ പ്രഭാകരന്റെ വീടിന്റെ തറയിലെ ടൈലുകളാണ് പൊട്ടിമാറുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ടിവി കാണവെയാണു ഭൂമിക്കടിയില്‍ പടക്കം പൊട്ടുന്നതു പോലെയുള്ള ശബ്ദം കേട്ടു തുടങ്ങിയത്. പിന്നീട് 6 ടൈലുകള്‍ മുകളിലേക്ക് ഉയര്‍ന്നു പൊട്ടി. വീട്ടുകാര്‍ പരിഭ്രാന്തരായി പുറത്തിറങ്ങി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വീടിനുള്ളില്‍ പരിശോധിച്ചു.

അടുത്ത ദിവസവും ഇത് ആവര്‍ത്തിച്ചതോടെയാണ് വീട്ടുകാര്‍ക്കു ഭയമായത്. തുടര്‍ന്നു വില്ലേജ് ഓഫിസില്‍ പരാതി നല്‍കി. വില്ലേജ് ഓഫിസര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ക്ക് കൈമാറി. ഇതിന്റെ കാരണം ശാസ്ത്രീയമായി കണ്ടെത്തണമെന്നാണു വീട്ടുകാരുടെ ആവശ്യം. സംഭവം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു റവന്യൂ അധികൃതര്‍ പറഞ്ഞു.

Tags: blasthomeKerala

Related Posts

ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

June 4, 2025
4
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി
Kerala News

രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി

June 2, 2025
3
രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം
Kerala News

സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോർഡ് മഴ, ലഭിച്ചത് 116 ശതമാനം അധികമഴ

May 31, 2025
2
കനത്ത മഴ തുടരുന്നു, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കേരളാ തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
Kerala News

കനത്ത മഴ തുടരുന്നു, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കേരളാ തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത

May 31, 2025
3
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

വീണ്ടും നിപയെ തോൽപ്പിച്ച് കേരളം, ചികിത്സയിലുള്ള രോഗിയുടെ പരിശോധനാഫലം നെഗറ്റീവ്

May 30, 2025
2
Load More
Next Post
മക്കളോട് എല്ലാം തുറന്ന് പറയണം..! ബോക്‌സിങ് താരമായിട്ടും അമ്മ പീഡിപ്പിക്കപ്പെട്ടു; ആണ്‍മക്കള്‍ക്ക് മേരികോമിന്റെ തുറന്ന കത്ത്

മക്കളോട് എല്ലാം തുറന്ന് പറയണം..! ബോക്‌സിങ് താരമായിട്ടും അമ്മ പീഡിപ്പിക്കപ്പെട്ടു; ആണ്‍മക്കള്‍ക്ക് മേരികോമിന്റെ തുറന്ന കത്ത്

ജീവിതത്തില്‍ ചുവടുപിഴച്ച പ്രതിഭകള്‍ക്ക് വീടുമായി എഎംഎംഎ; ‘അക്ഷരവീട്’ തീം സോംഗ് പുറത്തുവിട്ടു

ജീവിതത്തില്‍ ചുവടുപിഴച്ച പ്രതിഭകള്‍ക്ക് വീടുമായി എഎംഎംഎ; 'അക്ഷരവീട്' തീം സോംഗ് പുറത്തുവിട്ടു

സൈഡ് കൊടുത്തില്ല; കാറിലെത്തിയ മൂന്നംഗ സംഘം കേരള ആര്‍ടിസി ഡ്രൈവറുടെ തല കമ്പി വടികൊണ്ട് അടിച്ചു പൊട്ടിച്ചു!

സൈഡ് കൊടുത്തില്ല; കാറിലെത്തിയ മൂന്നംഗ സംഘം കേരള ആര്‍ടിസി ഡ്രൈവറുടെ തല കമ്പി വടികൊണ്ട് അടിച്ചു പൊട്ടിച്ചു!

Discussion about this post

RECOMMENDED NEWS

ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

7 hours ago
4
ഭക്ഷണത്തിൽ പുഴു,  പുതുക്കാട് സെൻ്ററിലെ  കാന്താരി തട്ടുകട അടപ്പിച്ചു

ഭക്ഷണത്തിൽ പുഴു, പുതുക്കാട് സെൻ്ററിലെ കാന്താരി തട്ടുകട അടപ്പിച്ചു

9 hours ago
4
ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

4 hours ago
4
റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

11 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version