BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഗജ ഇന്ന് വൈകിട്ടോടെ വീണ്ടും ചുഴലിക്കാറ്റാകും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Abin by Abin
November 17, 2018
in Kerala News
0
ഗജ ഇന്ന് വൈകിട്ടോടെ വീണ്ടും ചുഴലിക്കാറ്റാകും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
52
SHARES
97
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ന്യൂനമര്‍ദ്ദമായി ശക്തി കുറഞ്ഞ് തെക്കു കിഴക്കന്‍ അറബിക്കടലില്‍ എത്തിയ ഗജ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് 6 മണിയോടെ വീണ്ടും ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

നിലവില്‍ ഈ ന്യൂനമര്‍ദ്ദം കൊച്ചി തീരത്ത് നിന്നും ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി നില നില്‍ക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം അനുസരിച്ച് ഈ ചുഴലിക്കാറ്റ് തുടര്‍ന്നും പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനാണ് സാദ്ധ്യത. തെക്ക്-കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതല്‍ 65 കി മീ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കി മീ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മൂന്ന് ദിവസത്തേക്ക് (20.11.18) വരെ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്.

കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വേഗത്തിലും ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്.

Tags: AGAINgajahurricane

Related Posts

‘നമ്മള്‍ ജയിക്കും’ ബൈഡന്റെ പ്രസിഡന്റായി പ്രഖ്യാപിച്ചതിനു പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്
World News

‘നമ്മള്‍ ജയിക്കും’ ബൈഡന്റെ പ്രസിഡന്റായി പ്രഖ്യാപിച്ചതിനു പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്

November 11, 2020
268
ഉള്ളി വില വീണ്ടും ഉയര്‍ന്നു; കിലോയ്ക്ക് 160 രൂപ
Kerala News

ഉള്ളി വില വീണ്ടും ഉയര്‍ന്നു; കിലോയ്ക്ക് 160 രൂപ

December 18, 2019
18
ന്യൂനമര്‍ദം ശക്തമായി; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ചുഴലിക്കാറ്റിനും സാധ്യത
Kerala News

ന്യൂനമര്‍ദം ശക്തമായി; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ചുഴലിക്കാറ്റിനും സാധ്യത

November 5, 2019
44
മഹ ചുഴലിക്കാറ്റ് കരുത്താര്‍ജ്ജിച്ച് ഒമാന്‍ തീരത്തേക്ക് ; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
Kerala News

മഹ ചുഴലിക്കാറ്റ് കരുത്താര്‍ജ്ജിച്ച് ഒമാന്‍ തീരത്തേക്ക് ; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

November 1, 2019
32
‘ചുഴലിക്കാറ്റിനെ അണുബോംബിട്ട് തകര്‍ക്കണം’; നിര്‍ദേശവുമായി ട്രംപ്
World News

‘ചുഴലിക്കാറ്റിനെ അണുബോംബിട്ട് തകര്‍ക്കണം’; നിര്‍ദേശവുമായി ട്രംപ്

August 26, 2019
23
സംഘര്‍ഷം ഒഴിയാതെ പശ്ചിമ ബംഗാള്‍; ബിജെപി പ്രവര്‍ത്തകനെ ഷോക്കടിപ്പിച്ച് കൊന്നെന്ന് ആരോപണം, സുരക്ഷ ശക്തമാക്കി പോലീസ്
India

സംഘര്‍ഷം ഒഴിയാതെ പശ്ചിമ ബംഗാള്‍; ബിജെപി പ്രവര്‍ത്തകനെ ഷോക്കടിപ്പിച്ച് കൊന്നെന്ന് ആരോപണം, സുരക്ഷ ശക്തമാക്കി പോലീസ്

June 23, 2019
85
Load More
Next Post
സുരക്ഷാ ചുമതലയില്‍ ഫുട്ബോള്‍ ഇതിഹാസവും: കാക്കിയിട്ട് ഐഎം വിജയന്‍ ശബരിമലയില്‍

സുരക്ഷാ ചുമതലയില്‍ ഫുട്ബോള്‍ ഇതിഹാസവും: കാക്കിയിട്ട് ഐഎം വിജയന്‍ ശബരിമലയില്‍

കെ സുരേന്ദ്രനെ നിലയ്ക്കലില്‍ തടഞ്ഞു, കസ്റ്റഡിയിലെടുത്തു

കെ സുരേന്ദ്രനെ നിലയ്ക്കലില്‍ തടഞ്ഞു, കസ്റ്റഡിയിലെടുത്തു

ഒരുലക്ഷത്തിഎട്ടായിരം രൂപ ചില്ലറയായി ബാത്ത്ടബ്ബില്‍ നല്‍കി, ഐഫോണ്‍ എക്‌സ്എസ് സ്വന്തമാക്കി

ഒരുലക്ഷത്തിഎട്ടായിരം രൂപ ചില്ലറയായി ബാത്ത്ടബ്ബില്‍ നല്‍കി, ഐഫോണ്‍ എക്‌സ്എസ് സ്വന്തമാക്കി

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
24 മണിക്കൂര്‍ മണ്ണിനടിയില്‍; പുത്തുമലയില്‍ ജീവനോടെ ഒരാളെ കണ്ടെത്തി

24 മണിക്കൂര്‍ മണ്ണിനടിയില്‍; പുത്തുമലയില്‍ ജീവനോടെ ഒരാളെ കണ്ടെത്തി

6 years ago
542

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version