തിരുവനന്തപുരം: തിരുവനന്തപുരം വലിയവിളയില്‍ വന്‍ തീപിടുത്തം. ഇലക്ട്രോണിക് കടയിലെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇലക്ട്രോണിക് കടയിലെ തീ അടുത്തുള്ള രണ്ട് കടകളിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു. അതേസമയം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു
Discussion about this post