വലിയവിളയില്‍ വന്‍ തീപിടുത്തം..! മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വലിയവിളയില്‍ വന്‍ തീപിടുത്തം. ഇലക്ട്രോണിക് കടയിലെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇലക്ട്രോണിക് കടയിലെ തീ അടുത്തുള്ള രണ്ട് കടകളിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു. അതേസമയം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു

Exit mobile version