ചെന്നൈ; വരുന്ന ലോക്സഭ ഇലക്ഷനില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസന്. തമിഴ്നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കമല്‍ ഹാസന് ഇക്കാര്യം വ്യക്തമാക്കിയത്.
2018 ഫെബ്രുവരിയിലാണ് കമല്ഹാസന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. കമല്ഹാസന് അധ്യക്ഷനായി രൂപീകരിച്ച പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എ അരുണാചലമാണ്.
Discussion about this post