Pravasi News

UAE-COVID | bignewslive

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 17 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു; 2,526 പേര്‍ക്ക് പുതുതായി രോഗം

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,526 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,107 പേരാണ്...

ജീവിതത്തിലെ സന്തോഷം നഷ്ടപ്പെട്ടു: ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന് മനസ്സ് പറയും; ഒറ്റ രാത്രികൊണ്ട് 40 കോടിയുടെ ഭാഗ്യം തേടിയെത്തിയ അബ്ദുള്‍ സലാം പറയുന്നു

ജീവിതത്തിലെ സന്തോഷം നഷ്ടപ്പെട്ടു: ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന് മനസ്സ് പറയും; ഒറ്റ രാത്രികൊണ്ട് 40 കോടിയുടെ ഭാഗ്യം തേടിയെത്തിയ അബ്ദുള്‍ സലാം പറയുന്നു

തൃശ്ശൂര്‍: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയിട്ടുണ്ട് ബിഗ് ടിക്കറ്റുകള്‍. നാടും വീടും വിട്ട് മണലാരണ്യത്തില്‍ ഒഴുക്കുന്ന വിയര്‍പ്പിന്റെ കൂലിയില്‍ നിന്നു മിച്ചം പിടിച്ച് ഭാഗ്യം പരീക്ഷിച്ചവരെ ഭാഗ്യദേവത കൈവെടിഞ്ഞിട്ടില്ല,...

Malayali nurses | Bignewslive

സൗദിയില്‍ മിനി ബസ് അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

തായിഫ്: സൗദിയില്‍ മിനി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം. സൗദിയിലെ തായിഫിനടത്ത് വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില(29) കൊല്ലം ആയൂര്‍...

സൗദി അറേബ്യയില്‍ ഇന്ന് അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; പുതുതായി 338 പേര്‍ക്ക് രോഗം

സൗദി അറേബ്യയില്‍ ഇന്ന് അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; പുതുതായി 338 പേര്‍ക്ക് രോഗം

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 338 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗബാധിതരില്‍ 320 പേര്‍ സുഖം...

UAE, covid | gulfbignews

ദുബൈയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ നീട്ടി

ദുബായ്: ദുബൈയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ നീട്ടി. ഏപ്രില്‍ മധ്യത്തില്‍ വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ദുബൈയ് ദുരന്തനിവാരണ സമിതിയുടെതാണ് തീരുമാനം. നിലവിലെ...

saudi covid | bignewslive

സൗദി അറേബ്യയില്‍ പുതുതായി 346 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 346 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലിരുന്ന 368 പേര്‍ സുഖം പ്രാപിച്ചു.രാജ്യത്ത്...

KK Shailaja | Kerala News

വിദേശത്ത് നിന്നും എത്തുന്നവർക്ക് കേരളത്തിൽ സൗജന്യമായി കോവിഡ് ആർടിപിസിആർ പരിശോധന നടത്തും; ഫലം അയച്ചുകൊടുക്കും; പ്രവാസികൾക്ക് ആശ്വാസമായി ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസം നൽകി സംസ്ഥാനസർക്കാരിന്റെ തീരുമാനം. വിദേശത്ത് നിന്നെത്തുന്നവർക്ക് കേരളത്തിൽ സൗജന്യമായി കോവിഡ് ആർടിപിസിആർ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ...

ashraf-thamarassery_

നാട്ടിലുള്ളവർക്ക് ജാഥ നയിക്കാം, കൂട്ടം കൂടാം; പക്ഷെ മരിച്ച പ്രവാസികളോട് പോലും ക്രൂരത, ഭാര്യ മരിച്ചിട്ട് മയ്യത്തിനോടൊപ്പം പോകാൻ ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയുടെ വേദന കണ്ടു; കാടൻ നിയമത്തെ കുറിച്ച് അഷ്‌റഫ് താമരശ്ശേരി

ദുബായ്: കോവിഡ് പരിശോധനയെ ചൊല്ലി പ്രവാസികളെ പിഴിയുന്ന തരത്തിൽ നിയമങ്ങൾ സൃഷ്ടിച്ചതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ശരാശരി വരുമാനക്കാരായ ഒരു പ്രവാസി കുടുംബത്തിന്...

uae,covid| bignewslive

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 19 പേര്‍ മരിച്ചു; 3102 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്

ദുബായ്: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്....

bindhu | Pravasi news

ഗൾഫിൽ നിന്നെത്തിയ അക്കൗണ്ടന്റായ യുവതിയെ വീടാക്രമിച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി; ആളുമാറിയതെന്ന് ബന്ധുക്കൾ; പിന്നിൽ സ്വർണ്ണക്കടത്ത് സംഘം

ആലപ്പുഴ: ഗൾഫിൽ നിന്നും എത്തിയ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന യുവതിയെ അജ്ഞാത സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി. ത്തിയ യുവതിയെ വീട്ടിൽനിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയി. ആലപ്പുഴ മാന്നാറിൽ...

Page 52 of 284 1 51 52 53 284

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.