Pravasi News

UAE, covid | gulfbignews

ദുബൈയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ നീട്ടി

ദുബായ്: ദുബൈയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ നീട്ടി. ഏപ്രില്‍ മധ്യത്തില്‍ വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. ദുബൈയ് ദുരന്തനിവാരണ സമിതിയുടെതാണ് തീരുമാനം. നിലവിലെ...

saudi covid | bignewslive

സൗദി അറേബ്യയില്‍ പുതുതായി 346 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 346 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലിരുന്ന 368 പേര്‍ സുഖം പ്രാപിച്ചു.രാജ്യത്ത്...

KK Shailaja | Kerala News

വിദേശത്ത് നിന്നും എത്തുന്നവർക്ക് കേരളത്തിൽ സൗജന്യമായി കോവിഡ് ആർടിപിസിആർ പരിശോധന നടത്തും; ഫലം അയച്ചുകൊടുക്കും; പ്രവാസികൾക്ക് ആശ്വാസമായി ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസം നൽകി സംസ്ഥാനസർക്കാരിന്റെ തീരുമാനം. വിദേശത്ത് നിന്നെത്തുന്നവർക്ക് കേരളത്തിൽ സൗജന്യമായി കോവിഡ് ആർടിപിസിആർ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ...

ashraf-thamarassery_

നാട്ടിലുള്ളവർക്ക് ജാഥ നയിക്കാം, കൂട്ടം കൂടാം; പക്ഷെ മരിച്ച പ്രവാസികളോട് പോലും ക്രൂരത, ഭാര്യ മരിച്ചിട്ട് മയ്യത്തിനോടൊപ്പം പോകാൻ ബുദ്ധിമുട്ടുന്ന ഒരു പ്രവാസിയുടെ വേദന കണ്ടു; കാടൻ നിയമത്തെ കുറിച്ച് അഷ്‌റഫ് താമരശ്ശേരി

ദുബായ്: കോവിഡ് പരിശോധനയെ ചൊല്ലി പ്രവാസികളെ പിഴിയുന്ന തരത്തിൽ നിയമങ്ങൾ സൃഷ്ടിച്ചതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ശരാശരി വരുമാനക്കാരായ ഒരു പ്രവാസി കുടുംബത്തിന്...

uae,covid| bignewslive

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 19 പേര്‍ മരിച്ചു; 3102 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്

ദുബായ്: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്....

bindhu | Pravasi news

ഗൾഫിൽ നിന്നെത്തിയ അക്കൗണ്ടന്റായ യുവതിയെ വീടാക്രമിച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി; ആളുമാറിയതെന്ന് ബന്ധുക്കൾ; പിന്നിൽ സ്വർണ്ണക്കടത്ത് സംഘം

ആലപ്പുഴ: ഗൾഫിൽ നിന്നും എത്തിയ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന യുവതിയെ അജ്ഞാത സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി. ത്തിയ യുവതിയെ വീട്ടിൽനിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയി. ആലപ്പുഴ മാന്നാറിൽ...

kuwait entry

21 മുതൽ വിദേശികൾക്ക് പ്രവേശനമില്ല; ഒറ്റയടിക്ക് തീരുമാനം മാറ്റി കുവൈറ്റ്; നിരാശയോടെ പ്രവാസികൾ

കുവൈറ്റ് സിറ്റി: വിദേശ രാജ്യത്ത് നിന്നുള്ളവർക്ക് നിയന്ത്രണമില്ലാതെ 21 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കാമെന്ന തീരുമാനം മാറ്റി രാജ്യം. നിലവിൽ കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശന വിലക്ക് നീട്ടിയിരിക്കുകയാണ്. ആരോഗ്യ...

kuwait

കുവൈറ്റിലേക്ക് എല്ലാരാജ്യക്കാർക്കും നേരിട്ട് പ്രവേശിക്കാം; ഹോട്ടൽ ക്വാറന്റൈൻ മതി; അനുമതി

കുവൈറ്റ് സിറ്റി: ഒട്ടേറെ പ്രവാസികൾക്ക് ആശ്വാസമായി കുവൈറ്റിന്റെ പുതിയ വ്യോമനയം. കുവൈറ്റിൽ ഫെബ്രുവരി 21 മുതൽ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്കും നേരിട്ട് പ്രവേശിക്കാൻ വ്യോമയാന അധികൃതർ അനുമതി...

air india flight

ദുബായ് യാത്രയ്ക്ക് ഒരുങ്ങുന്നവരോട്; കോവിഡ് പരിശോധനാ റിപ്പോർട്ടിൽ ക്യൂആർകോഡ് നിർബന്ധം

ദുബായ്: ഇന്ത്യയിൽ നിന്നും ദുബായിയിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. യാത്രയുടെ ഭാഗമായി നിർബന്ധമായും ഹാജരാക്കേണ്ട കോവിഡ് പിസിആർ പരിശോധനാ റിപ്പോർട്ടിൽ ക്യൂആർ...

ആദ്യമായെടുത്ത ടിക്കറ്റില്‍ ‘കോടികള്‍’: ബിഗ് ടിക്കറ്റിലെ മുപ്പതുകോടിയുടെ ഭാഗ്യം പ്രവാസി മലയാളി യുവതിയ്ക്ക്

ആദ്യമായെടുത്ത ടിക്കറ്റില്‍ ‘കോടികള്‍’: ബിഗ് ടിക്കറ്റിലെ മുപ്പതുകോടിയുടെ ഭാഗ്യം പ്രവാസി മലയാളി യുവതിയ്ക്ക്

അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം ഇത്തവണ പ്രവാസിയായ മലയാളി യുവതിക്ക്. തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്ലീന അഹമ്മദ് പുതിയപുരയിലാണ് 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി...

Page 53 of 285 1 52 53 54 285

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.