BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home world

സെല്‍ഫി പ്രേമം അതിരുവിട്ടു; കൂടിന് മുകളില്‍ കയറി സെല്‍ഫി എടുക്കവേ യുവതിയെ കരിമ്പുലി ആക്രമിച്ചു

Anu by Anu
March 11, 2019
in world
0
സെല്‍ഫി പ്രേമം അതിരുവിട്ടു; കൂടിന് മുകളില്‍ കയറി സെല്‍ഫി എടുക്കവേ യുവതിയെ കരിമ്പുലി ആക്രമിച്ചു
193
SHARES
924
VIEWS
Share on FacebookShare on Whatsapp

വാഷിംങ്ടണ്‍: സെല്‍ഫി പ്രേമം അതിരുവിട്ടപ്പോള്‍ യുവതിയെ കരിമ്പുലി പിടിച്ചു.
സെല്‍ഫി എടുക്കാനായി മൃഗശാലയുടെ കൂടിന് മുകളില്‍ കയറിയ യുവതിയ്ക്കാണ് ദാരുണ അനുഭവം.

READ ALSO

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

October 24, 2023
76
മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

January 6, 2023
33

അമേരിക്കയിലെ അരിസോണയിലുള്ള വൈല്‍ഡ് ലൈഫ് വേള്‍ഡ് മൃഗശാലയിലാണ് സംഭവം. സെല്‍ഫിയെടുക്കാന്‍ കൂടിന്റെ കൈവരിയില്‍ കയറിനിന്ന 30 കാരിയെയാണ് കരിമ്പുലി ആക്രമിച്ചത്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരിമ്പുലി യുവതിയുടെ കൈകളില്‍ പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രതീക്ഷിക്കാതെയായിരുന്നു കരിമ്പുലിയുടെ ആക്രമണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ ഒരാളാണ് കൈവരികള്‍ക്ക് മുകളില്‍ നിന്ന് യുവതിയെ വലിച്ച് താഴെയിട്ടത്. ഉടന്‍ തന്നെ ഇവരെ മൃഗശാല ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആക്രമണം നടക്കുന്ന സമയത്ത് കരിമ്പുലി കൂടിന് പുറത്തായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.

കൂട് നിര്‍മിച്ചിരിക്കുന്നത് എന്തിനാണെന്ന് ദയവായി കാഴ്ച്ചക്കാര്‍ മനസിലാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷവും ബാരിയറില്‍ കയറാന്‍ ശ്രമിച്ച ഒരാളെ കരിമ്പുലി ആക്രമിച്ചിരുന്നു.

A Phoenix woman suffers from injuries after a black jaguar swiped at her while she was taking a selfie. @TVMarci has the story. https://t.co/1ruDM6Q9U3 pic.twitter.com/80ksjVYNMu

— Good Morning America (@GMA) 10 March 2019

Tags: jaguarselfie

Related Posts

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെല്‍ഫിയുമായി ശശി തരൂർ
News

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെല്‍ഫിയുമായി ശശി തരൂർ

March 12, 2025
5
കാട്ടാനക്കൂട്ടത്തിന് മുന്നിൽ സെൽഫിക്ക് പോസ് ചെയ്ത് യുവാക്കൾ; അപകടമൊഴിവായത് തലനാരിഴയ്ക്ക്
India

കാട്ടാനക്കൂട്ടത്തിന് മുന്നിൽ സെൽഫിക്ക് പോസ് ചെയ്ത് യുവാക്കൾ; അപകടമൊഴിവായത് തലനാരിഴയ്ക്ക്

August 10, 2022
40
റെയില്‍വേ ഉദ്യോഗസ്ഥരായ അച്ഛനും മകനും! ട്രെയിനുകള്‍ ക്രോസ് ചെയ്യുന്നതിനിടെ കണ്ടുമുട്ടിയപ്പോള്‍; ഹൃദയം കവര്‍ന്ന് സെല്‍ഫി
India

റെയില്‍വേ ഉദ്യോഗസ്ഥരായ അച്ഛനും മകനും! ട്രെയിനുകള്‍ ക്രോസ് ചെയ്യുന്നതിനിടെ കണ്ടുമുട്ടിയപ്പോള്‍; ഹൃദയം കവര്‍ന്ന് സെല്‍ഫി

June 17, 2022
240
Drug | Bignewslive
World News

കാമുകിയുടെ ഫേസ്ബുക്ക് സെല്‍ഫി പാരയായി : കുപ്രസിദ്ധ ലഹരി കടത്തുകാരന്‍ പിടിയില്‍

April 20, 2022
37
ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ചു; പിതാവിന്റെ കൺമുന്നിൽ 14കാരന് ദാരുണാന്ത്യം
India

ട്രെയിൻ എഞ്ചിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ചു; പിതാവിന്റെ കൺമുന്നിൽ 14കാരന് ദാരുണാന്ത്യം

November 19, 2020
236
കസേരയിട്ടും, ഷീറ്റ് വലിച്ചുകെട്ടിയും ടെറസുകള്‍ സജ്ജമാക്കി, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാനും ഫോട്ടോ എടുക്കാനും വീടുകള്‍ നിറയെ ആള്‍ക്കാര്‍
Kerala News

കസേരയിട്ടും, ഷീറ്റ് വലിച്ചുകെട്ടിയും ടെറസുകള്‍ സജ്ജമാക്കി, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാനും ഫോട്ടോ എടുക്കാനും വീടുകള്‍ നിറയെ ആള്‍ക്കാര്‍

January 11, 2020
24
Load More
Next Post
യുദ്ധമുഖത്ത് വീരയോദ്ധാക്കളുടെ ജീവന്‍ ഇനി പൊലിയില്ല:  സൈനികര്‍ക്കായി പുതിയ ജീവന്‍രക്ഷാ മരുന്ന് കണ്ടെത്തി

യുദ്ധമുഖത്ത് വീരയോദ്ധാക്കളുടെ ജീവന്‍ ഇനി പൊലിയില്ല: സൈനികര്‍ക്കായി പുതിയ ജീവന്‍രക്ഷാ മരുന്ന് കണ്ടെത്തി

ജോസഫിനെ തള്ളി, കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ തന്നെ

ജോസഫിനെ തള്ളി, കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ തന്നെ

നോട്ട് നിരോധനം ആര്‍ബിഐ അനുമതിയില്ലാതെ: കള്ളപ്പണം തടയാനാവില്ലെന്ന് അറിയിച്ചിരുന്നു; വിവരാവകാശ രേഖ പുറത്ത്

നോട്ട് നിരോധനം ആര്‍ബിഐ അനുമതിയില്ലാതെ: കള്ളപ്പണം തടയാനാവില്ലെന്ന് അറിയിച്ചിരുന്നു; വിവരാവകാശ രേഖ പുറത്ത്

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

20 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

4 hours ago
6
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

22 hours ago
5
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version