പിറന്നാള്‍ സമ്മാനമായി ‘ജാഗ്വര്‍’ കിട്ടിയില്ല: ‘ബിഎംഡബ്ല്യു’ പുഴയില്‍ മുക്കി യുവാവിന്റെ പ്രതികാരം
ഹരിയാന: പിറന്നാള്‍ സമ്മാനമായി ജാഗ്വര്‍ കാര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബിഎംഡബ്ല്യു പുഴയില്‍ തള്ളി യുവാവ്. ഹരിയാനയിലെ യമുനാ നഗറിലാണ് സംഭവം. യുവാവ് തന്നെയാണ് കാര്‍ പുഴയില്‍ മുക്കുന്നതിന്റെ ...