BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home world

‘എങ്ങനെ ഒരേസമയം രണ്ട് രുചികള്‍ ആസ്വദിക്കാം’ : നെടുകേ പിളര്‍ന്ന നാവുമായി വീഡിയോ ചെയ്ത്‌ യുവതി

Archana by Archana
May 14, 2022
in world
0
Briannah | Bignewslive
86
VIEWS
Share on FacebookShare on Whatsapp

ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ വരുത്തി മോഡിഫിക്കേഷന്‍ ചെയ്യുന്ന ഒരുപാടാളുകളുണ്ട്. പിയേഴ്‌സിങ്ങും ടാറ്റൂയിങ്ങുമൊക്കെ ഇത്തരത്തില്‍ ശരീരം മോഡിഫൈ ചെയ്യാനുള്ള വഴികളാണ്. ഇവയൊക്കെയാണ് പൊതുവേ കാണാറുള്ളതെങ്കിലും എക്‌സ്ട്രീം എന്ന് നമുക്ക് തോന്നുന്ന തരത്തില്‍ ശരീരം മോഡിഫൈ ചെയ്യുന്നവരുണ്ട്. കണ്ണിന്റെ നിറം ഇഷ്ടത്തിനനുസരിച്ച് മാറ്റുന്നവരും എല്ലുകളെടുത്ത് കളഞ്ഞ് ശരീരം ഷെയ്പ്പ് ആക്കുന്നവരുമായ ഒരുപാട് പേര്‍.

READ ALSO

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

October 24, 2023
76
മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

January 6, 2023
33

ഇത്തരത്തില്‍ ശരീരം മോഡിഫൈ ചെയ്യുന്നത് ഹരമായി മാറിയ ഒരാളാണ് കലിഫോര്‍ണിയ സ്വദേശിയായ ബ്രിയന്ന മേരി ഷിഹാദ് എന്ന ആര്‍ട്ടിസ്റ്റ്. ശസ്ത്രക്രിയയിലൂടെ നാവ് രണ്ടായി പിളര്‍ത്തിയിരിക്കുകയാണ് ബ്രിയന്ന. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ‘എങ്ങനെ ഒരേസമയം നിങ്ങള്‍ക്ക് രണ്ട് രുചികള്‍ ആസ്വദിക്കാം’ എന്ന ചോദ്യവുമായി ബ്രിയന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തു. രണ്ടായി പിളര്‍ത്തിയ തന്റെ നാവിലൂടെ രണ്ട് വ്യത്യസ്ത പാനീയങ്ങള്‍ രുചിച്ചാണ് ബ്രിയന്ന തന്റെ ചോദ്യത്തിന് ഉത്തരം പങ്ക് വച്ചത്.

View this post on Instagram

A post shared by 🌼Flower🌼 (@flower.friendly)

രണ്ട് ഗ്ലാസ്സുകളിലായി വച്ചിരിക്കുന്ന വ്യത്യസ്ത പാനീയങ്ങള്‍ ബ്രിയന്ന രുചിക്കുന്നതാണ് വീഡിയോ. ഇരുഗ്ലാസ്സുകളിലേക്കും ഒരേ സമയം നാക്കുകള്‍ നീട്ടിയാണ് ബ്രിയന്ന പാനീയങ്ങള്‍ രുചിക്കുന്നത്. ഒരു ഗ്ലാസ്സില്‍ വെള്ളവും മറ്റേ ഗ്ലാസ്സില്‍ സ്‌പ്രൈറ്റുമാണുള്ളത്. കുനിഞ്ഞ് നാക്ക് നീട്ടുമ്പോള്‍ നാക്കിന്റെ രണ്ടറ്റവും രണ്ട് ഗ്ലാസുകളിലേക്കും മുങ്ങുന്നതായി വീഡിയോയില്‍ കാണാം. എന്റെ മസ്തിഷ്‌കത്തില്‍ വ്യത്യസ്തമായ അനുഭവമാണ് ഇതിലൂടെയുണ്ടാകുന്നത് എന്നാണ് ബ്രിയന്ന വീഡിയോയിലൂടെ പറയുന്നത്. ഒരിക്കലും ഒരുപോലെയല്ല രുചി അറിയാന്‍ കഴിയുക എന്ന് ബ്രിയന്ന ഉറപ്പിച്ച് പറയുന്നു. ഇതുവരെ ഇരുപതുലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടിട്ടുണ്ട്. പിളര്‍ത്തിയ നാക്കിലൂടെ രുചി അറിയുന്നത് എങ്ങനെയുണ്ടാകും എന്നറിയാന്‍ ആഗ്രഹമുണ്ടെന്നാണ് മിക്ക കമന്റുകളും.

ഇത്തരം പരീക്ഷണങ്ങളൊക്കെ കണ്ട് നാക്ക് പിളര്‍ത്തണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ഒന്നുകൂടി ആലോചിക്കുന്നതാവും നല്ലതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നാക്ക് പിളര്‍ത്തുന്ന ശസ്ത്രക്രിയ ഒരുപാട് റിസ്‌ക് എടുത്ത് ചെയ്യുന്ന ഒരു ഓപ്പറേഷന്‍ ആണെന്നും ചിലപ്പോള്‍ അമിത രക്തശ്രാവം, ഞരമ്പ് തളര്‍ച്ച, ഗുരുതരമായ അണുബാധ എന്നിവയൊക്കെ ഇതിലൂടെ ഉണ്ടായേക്കാം എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags: body modificationsBrianna Mary Shihadehdreadlock artistsplit tongue

Related Posts

Black Alien | Bignewslive
world

കൃഷ്ണമണിയിലുള്‍പ്പടെ ദേഹമാസകലം ടാറ്റൂ, ചെവിയും വിരലും മുറിച്ച് മാറ്റി : ആരും ജോലി തരുന്നില്ലെന്ന് യുവാവ്

July 22, 2022
348
Load More
Next Post
Mohanlal | Bignewslive

മോണ്‍സണ്‍ കേസില്‍ മോഹന്‍ലാലിന് ഇഡി നോട്ടീസ്

UK | Bignewslive

'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപം : യുകെ ട്രൈബ്യൂണല്‍

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ് വാഹനാപകടത്തില്‍ മരിച്ചു

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ് വാഹനാപകടത്തില്‍ മരിച്ചു

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

7 hours ago
10
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

14 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

14 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

7 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version