BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home world

ഇനി പഴയത് പോലെ മെസഞ്ചര്‍ തുറക്കാനാവില്ല; പുതിയ നീക്കവുമായി ഫേസ്ബുക്ക്

anusha by anusha
December 28, 2019
in world
0
ഇനി പഴയത് പോലെ മെസഞ്ചര്‍ തുറക്കാനാവില്ല;  പുതിയ നീക്കവുമായി ഫേസ്ബുക്ക്
37
VIEWS
Share on FacebookShare on Whatsapp

ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിലൂടെ സന്ദേശങ്ങള്‍ കൈമാറാനുള്ള ഒരു ആപ്പും സംവിധാനവുമാണ് ഫേസ്ബുക്ക് മെസഞ്ചര്‍. ആദ്യത്തതില്‍ നിന്നും വ്യത്യസ്തമായി ഇത് തുറക്കാനുള്ള രീതിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫേസ് ബുക്ക്. മെസഞ്ചറിനുള്ള ഫോണ്‍ നമ്പര്‍ സൈന്‍ അപ്പ് സംവിധാനമാണ് ഫേസ് ബുക്ക് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത്.

READ ALSO

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

October 24, 2023
68
മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

January 6, 2023
30

എന്നാല്‍ ഫേസ് ബുക്കിന്റെ ഈ നീക്കം പുതിയ ഉപയോക്താക്കളെ മാത്രമേ ബാധിക്കുകയുള്ളൂ. മെസഞ്ചര്‍ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യണമെന്ന് ഫേസ്ബുക്ക് ഇപ്പോള്‍ ആവശ്യപ്പെടുന്നു.

മുമ്പ്, ഒരാള്‍ക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ തന്നെ മെസഞ്ചറിലേക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇനി കമ്പനി ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് നിര്‍ന്ധമാക്കിയിട്ടുണ്ട്,

കൂടാതെ മെസഞ്ചര്‍ ആക്‌സസ് ചെയ്യുന്നതിന് നിങ്ങള്‍ അക്കൗണ്ടില്‍ ലോഗിന് ചെയ്യുകയും വേണം. ഈ നീക്കം മെസഞ്ചറില്‍ ഇല്ലാത്തവരെയും ചേരാന്‍ ആഗ്രഹിക്കുന്നവരെയും ബാധിക്കുന്നു. നിലവില്‍ ഫേസ്ബുക്ക് ഇല്ലാതെ മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് തുടരാം.

Tags: messengerNew York

Related Posts

തീവ്രവാദികള്‍ ഉപയോഗിക്കുന്നു: ഐഎംഒ ഉള്‍പ്പടെ 14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം
India

തീവ്രവാദികള്‍ ഉപയോഗിക്കുന്നു: ഐഎംഒ ഉള്‍പ്പടെ 14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം

May 1, 2023
27
rat
World News

ജോലി അന്വേഷകരുടെ ശ്രദ്ധയ്ക്ക്…! എലിയെ പിടിക്കാന്‍ ഒരാളെ വേണം, ശമ്പളം 1.13 കോടി രൂപ

December 3, 2022
21
Newyork | Bignewslive
World News

ഐഡ ചുഴലിക്കാറ്റ് : ന്യൂയോര്‍ക്കില്‍ പ്രളയത്തെത്തുടര്‍ന്ന് ഏഴ് മരണം

September 2, 2021
33
Storm Ida | Bignewslive
World News

ഐഡ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പ്രളയം : ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

September 2, 2021
23
ന്യൂയോര്‍ക്ക് നഗരത്തിന് മുകളിലൂടെ ഫൈറ്റര്‍ ജെറ്റ് പറന്നുയര്‍ന്നു; കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായി, ഈ ആദരവ് പ്രകടനത്തിന് ലോകത്തിന്റെ കൈയ്യടി
World News

ന്യൂയോര്‍ക്ക് നഗരത്തിന് മുകളിലൂടെ ഫൈറ്റര്‍ ജെറ്റ് പറന്നുയര്‍ന്നു; കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായി, ഈ ആദരവ് പ്രകടനത്തിന് ലോകത്തിന്റെ കൈയ്യടി

April 29, 2020
32
കൊവിഡ് 19; അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് 515 പേര്‍, മരണസംഖ്യ 2000 കവിഞ്ഞു
World News

കൊവിഡ് 19; ന്യൂയോര്‍ക്കില്‍ ഇന്നലെ മാത്രം മരിച്ചത് 731 പേര്‍, അമേരിക്കയില്‍ മരണസംഖ്യ 12,000 കവിഞ്ഞു

April 8, 2020
19
Load More
Next Post
‘ ഇന്ത്യ സുരക്ഷിതമല്ല, ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒറ്റപ്പെടുത്തണം’ ; വിവാദ പരാമര്‍ശവുമായി പാകിസ്താന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്

' ഇന്ത്യ സുരക്ഷിതമല്ല, ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒറ്റപ്പെടുത്തണം' ; വിവാദ പരാമര്‍ശവുമായി പാകിസ്താന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്

‘എന്റെ ജീവിതത്തില്‍ ഇത്ര വലിയ ക്ഷമാപണം ചോദിച്ച് വേറെ ആര്‍ക്കും മെസേജ് അയക്കേണ്ടി വന്നിട്ടില്ല’; പൃഥ്വിരാജ്

'എന്റെ ജീവിതത്തില്‍ ഇത്ര വലിയ ക്ഷമാപണം ചോദിച്ച് വേറെ ആര്‍ക്കും മെസേജ് അയക്കേണ്ടി വന്നിട്ടില്ല'; പൃഥ്വിരാജ്

ബൈക്കിന് പിന്നില്‍ നായയെ നിര്‍ത്തി സാഹസിക യാത്ര; ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

ബൈക്കിന് പിന്നില്‍ നായയെ നിര്‍ത്തി സാഹസിക യാത്ര; ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

16 hours ago
7
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

15 hours ago
4
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

17 hours ago
4
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

4 weeks ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version