BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Video

മുറിവില്‍ മരുന്ന് വെയ്ക്കാന്‍ അമ്മക്കുരങ്ങും കുഞ്ഞും ആശുപത്രിയില്‍ : വീഡിയോ വൈറല്‍

Archana by Archana
June 9, 2022
in Video
0
Monkey | Bignewslive
36
VIEWS
Share on FacebookShare on Whatsapp

പട്‌ന : ദേഹത്ത് പറ്റിയ മുറിവില്‍ മരുന്ന് വെയ്ക്കാനെത്തിയ അമ്മക്കുരങ്ങിന്റെയും കുഞ്ഞിന്റെയും വീഡിയോ വൈറലാകുന്നു. ബിഹാറിലെ സസാറാമിലെ പ്രൈവറ്റ് ക്ലിനിക്കിലാണ് ചികിത്സയ്ക്കായി രണ്ടു പേരുമെത്തിയത്. ഡോക്ടറെ കാണാന്‍ രോഗികള്‍ക്കൊപ്പം കാത്തിരിക്കുന്ന കുരങ്ങിന്റെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.

ഡോ.എസ്.എം അഹമ്മദിന്റെ ക്ലിനിക്കിലാണ് കുഞ്ഞുമായി ചൊവ്വാഴ്ച ഉച്ചയോടെ കുരങ്ങെത്തിയത്. രോഗികളെ കിടത്തുന്ന കിടക്കയില്‍ കാത്തിരിക്കുന്ന കുരങ്ങിനെ കണ്ട് ആളുകള്‍ക്ക് വിശ്വസിക്കാനായില്ല. നിരവധി പേര്‍ കുരങ്ങിനെ കാണാന്‍ തിങ്ങിക്കൂടി.

बिहार के सासाराम में आज एक बंदर अपने घायल बच्चे को लेकर एक डॉक्टर के क्लिनिक में पहुँच गया और इलाज कराने के बाद वहाँ से निकला ⁦@ndtvindia⁩ ⁦@Anurag_Dwary⁩ pic.twitter.com/kI7LIpvQw5

— manish (@manishndtv) June 8, 2022

എന്നാല്‍ കുരങ്ങിന്റെ മുഖത്ത് മുറിവ് പറ്റിയിട്ടുണ്ടെന്ന് മനസ്സിലായതോടെ ആളുകള്‍ പിന്‍വാങ്ങി. കുട്ടിക്കുരങ്ങന്റെ കാലിലായിരുന്നു മുറിവ്. തുടര്‍ന്ന് ഡോക്ടറെത്തി പരിശോധിച്ചു. മരുന്ന് പുരട്ടുകയും വേണ്ട ശുശ്രൂഷ നല്‍കുകയും ചെയ്തതോടെ രണ്ട് പേരും ഉഷാറായി. മരുന്ന് വയ്ക്കുന്ന സമയത്തൊക്കെ ഇരുവരും ക്ഷമയോടെ ഇരിയ്ക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്.

Also read : ഇറാനില്‍ ഒറ്റ ദിവസം സ്ത്രീ അടക്കം പന്ത്രണ്ട് ബലൂചി തടവുകാര്‍ക്ക് വധശിക്ഷ

ആശുപത്രിയ്ക്ക് വെളിയില്‍ നോക്കി നില്‍ക്കുകയായിരുന്ന കുരങ്ങിനോട് അകത്തേക്ക് വരാന്‍ ഇദ്ദേഹം ആംഗ്യം കാണിച്ചതോടെയാണ് കുരങ്ങ് കുഞ്ഞുമായി ഉള്ളിലേക്ക് കയറിയത്. ചികിത്സയ്ക്ക് ശേഷം ഇരുവരും ഒരു ശല്യവുമുണ്ടാക്കാതെ ആശുപത്രി വിടുകയും ചെയ്തു.

Tags: hospitalinjured monkeyviral videovisit
Previous Post

മകന്റെ മൃതദേഹം വിട്ടുകിട്ടാൻ സർക്കാർ ആശുപത്രിയിൽ നൽകേണ്ടത് അരലക്ഷം രൂപ; തെരുവിൽ ഭിക്ഷയാചിച്ച് ദമ്പതികൾ; ജീവനക്കാർ അനധികൃതമായി പണം വാങ്ങുന്നത് പതിവെന്ന് പരാതി

Next Post

അധ്യാപിക ക്ലാസിൽ കിടന്നുറങ്ങി; വീശിക്കൊടുക്കാൻ വിദ്യാർത്ഥിനിയെ ഏൽപ്പിച്ചു; വൈറലായ വീഡിയോയ്ക്ക് എതിരെ പ്രതിഷേധം

Next Post
അധ്യാപിക ക്ലാസിൽ കിടന്നുറങ്ങി; വീശിക്കൊടുക്കാൻ വിദ്യാർത്ഥിനിയെ ഏൽപ്പിച്ചു; വൈറലായ വീഡിയോയ്ക്ക് എതിരെ പ്രതിഷേധം

അധ്യാപിക ക്ലാസിൽ കിടന്നുറങ്ങി; വീശിക്കൊടുക്കാൻ വിദ്യാർത്ഥിനിയെ ഏൽപ്പിച്ചു; വൈറലായ വീഡിയോയ്ക്ക് എതിരെ പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Crime | Bignewslive

പങ്കാളിക്ക് കുട്ടിയെ വേണ്ട : നവജാതശിശുവിനെ വിറ്റ് യുവതി, കിട്ടിയ പൈസയ്ക്ക് ഷോപ്പിംഗും

June 9, 2022
‘രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ്, എന്തുപ്രശ്‌നവും പരിഹരിച്ചുതരും എന്ന് ഉറപ്പ് നല്‍കി’; ആത്മഹത്യാമുമ്പില്‍ നിന്നും അനുനയിപ്പിച്ച് പെണ്‍കുട്ടിയെ രക്ഷിച്ച് എസ്‌ഐ

‘രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ്, എന്തുപ്രശ്‌നവും പരിഹരിച്ചുതരും എന്ന് ഉറപ്പ് നല്‍കി’; ആത്മഹത്യാമുമ്പില്‍ നിന്നും അനുനയിപ്പിച്ച് പെണ്‍കുട്ടിയെ രക്ഷിച്ച് എസ്‌ഐ

June 9, 2022
Scrub Typhus | Bignewslive

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് 10-ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; ജാഗ്രതാ നിർദേശം

June 9, 2022
നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി

നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി

June 9, 2022
ഒരുലക്ഷത്തിലേറെ പേര്‍ക്ക് അന്നദാനം, 18,000 കുട്ടികള്‍ക്ക് സദ്യ; വിവാഹദിനത്തില്‍ മാതൃകയായി നയന്‍ താരയും വിഘ്നേഷും

ഒരുലക്ഷത്തിലേറെ പേര്‍ക്ക് അന്നദാനം, 18,000 കുട്ടികള്‍ക്ക് സദ്യ; വിവാഹദിനത്തില്‍ മാതൃകയായി നയന്‍ താരയും വിഘ്നേഷും

June 9, 2022
Kshama Bindu | Bignewslive

ചടങ്ങുകളെല്ലാം വീട്ടിലൊരുക്കി, വിവാദങ്ങളെ മാറ്റി നിര്‍ത്തി ക്ഷമ വിവാഹിതയായി

June 9, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.