BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Travel

വണ്ടികളില്‍ കെട്ടുന്ന പല വര്‍ണങ്ങളിലുള്ള ആ ടിബറ്റന്‍ ഫ്‌ളാഗിനു പിന്നില്‍

ശുഭകരമായിരിക്കട്ടെ എന്നതാണ് ഇതിന്റെ അര്‍ത്ഥം.

Anusree by Anusree
October 14, 2018
in Travel
0
വണ്ടികളില്‍ കെട്ടുന്ന പല വര്‍ണങ്ങളിലുള്ള ആ ടിബറ്റന്‍ ഫ്‌ളാഗിനു പിന്നില്‍
260
VIEWS
Share on FacebookShare on Whatsapp

മിക്ക ബൈക്കുകളുടേയും ചിത്രത്തിന്‍ നമുക്ക് കാണാം അലസമായി പാറിക്കളിക്കുന്ന പല വര്‍ണങ്ങളിലുള്ള ഒരു ഫ്‌ളാഗ്. ഇത് തങ്ങളുടെ വാഹനത്തില്‍ വാങ്ങിച്ച് കെട്ടുന്നവരുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്നവരും ട്രാവലിന്റെ അടയാളമായും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് എന്താണെന്നോ ഇതിന്റെ അര്‍ത്ഥം എന്താണെന്നോ പലര്‍ക്കും അറിയില്ല.

READ ALSO

ഇനി ബാലി ദ്വീപ് സന്ദർശിക്കാം വിസയില്ലാതെ! തായ്‌ലാൻഡിന് പിന്നാലെ ഇന്ത്യക്കാർക്ക് ഇളവ് നൽകാൻ ഇൻഡൊനേഷ്യ

ഇനി ബാലി ദ്വീപ് സന്ദർശിക്കാം വിസയില്ലാതെ! തായ്‌ലാൻഡിന് പിന്നാലെ ഇന്ത്യക്കാർക്ക് ഇളവ് നൽകാൻ ഇൻഡൊനേഷ്യ

December 10, 2023
135
Chile | Bignewslive

സഞ്ചാരികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാനൊരുങ്ങി ചിലി

October 18, 2021
43

ഈ ഫ്‌ളാഗ് യാത്ര പോകുമ്പോള്‍ ഒരു സ്‌റ്റൈലിന് കെട്ടുന്ന ഒന്നല്ല. ബുദ്ധമതസ്തര്‍ക്കിടയിലെ ഏറ്റവും പരിപാവനമായ ‘ഓം മണി പദ്‌മേ ഹും’ എന്ന മന്ത്രമാണിത്. ദലൈലാമയോടുള്ള ഭക്തിസൂചകമായും ഭക്തര്‍ ഈ മന്ത്രം ഉരുവിടാറുണ്ട്. ടിബറ്റന്‍ ലിപിയിലാണ് ഇതിലെ ഓരോ മന്ത്രവും എഴുതിയിരിക്കുന്നത്. ശുഭകരമായിരിക്കട്ടെ എന്നതാണ് ഇതിന്റെ അര്‍ത്ഥം. ഒപ്പം ഇതിലെ ഓരോ അക്ഷരവും നിറവും ഓരോ കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.

മന്ത്രത്തിലെ ഓം എന്നത് മാഹാത്മ്യത്തേയാണ് സൂചിപ്പിക്കുന്നത്. ഗര്‍വ്, അഹംഭാവം എന്നിവയില്‍ നിന്ന് മോചനം നേടുന്നു എന്നാണ് വിശ്വാസം. വെള്ളയാണ് നിറം. മ എന്നത് നീതിയാണ്. അസൂയ, ലൗകികാകാംക്ഷ എന്നിവയില്‍ മോചനം നേടാന്‍ സഹായിക്കുന്ന ഇതിന്റെ നിറം പച്ചയാണ്. സഹനശീലത്തേയാണ് ണി സൂചിപ്പിക്കുന്നത്. അത്യാസക്തി, തൃഷ്ണ എന്നിവയില്‍ നിന്ന് മോചനം പ്രാപിക്കുന്നു എന്ന് വിശ്വാസം. മഞ്ഞയാണ് നിറം.

പദ് എന്നാല്‍ ജാഗ്രതയും പരിശ്രമവുമാണ്. നിറം നീല. അജ്ഞത, ദുരാഗ്രഹം തുടങ്ങിയവയില്‍ നിന്നാണ് മോചനം നേടുന്നത്. മേ എന്നാല്‍ നിരാകരണമാണ്. മോചനം നേടുന്നതാകട്ടെ ദാരിദ്ര്യത്തില്‍ നിന്നും അധീനതയില്‍ നിന്നുമാണ്. ചുവപ്പാണ് നിറം. അവസാന അക്ഷരമായ ഹും സൂചിപ്പിക്കുന്നത് ജ്ഞാനത്തേയാണ്. പ്രകോപനം, വൈരാഗ്യം എന്നിവയില്‍ നിന്നും മോചനം തരുന്നു. കറുപ്പാണ് നിറം.

മണിപദ്‌മേ എന്ന വാക്കിന് താമരയിലെ രത്‌നത്തെ എന്നൊരര്‍ത്ഥം കൂടി കല്‍പ്പിക്കുന്നുണ്ട്. എല്ലാ ബുദ്ധന്മാരുടേയും കാരുണ്യത്തിന്റെ മൂര്‍ത്തീഭാവമായ ബോധിസത്വമായ അവലോകിതേശ്വരന്റെ മറ്റൊരു വിശേഷണം കൂടിയാണിത്. ഈ ഫ്‌ളാഗ് നിലത്തുവയ്ക്കുന്നത് അതിനോടുള്ള അനാദരവായിണ് കണക്കാക്കപ്പെടുന്നത്.

Tags: Tibetan flag

Related Posts

No Content Available
Load More
Next Post
ഡബ്ലൂസിസിയുടെ ആരോപണം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാകില്ല! രേവതി ഉന്നയിച്ച കാര്യം ഗൗവരമുള്ളത്; വിഎസ് സുനില്‍ കുമാര്‍

ഡബ്ലൂസിസിയുടെ ആരോപണം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാകില്ല! രേവതി ഉന്നയിച്ച കാര്യം ഗൗവരമുള്ളത്; വിഎസ് സുനില്‍ കുമാര്‍

ഇന്ത്യന്‍ ക്രിക്കറ്റും മീ ടൂവില്‍ കുടുങ്ങി; രാഹുലിനോട് വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റും മീ ടൂവില്‍ കുടുങ്ങി; രാഹുലിനോട് വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ

ലുധിയാനയില്‍ പ്രഷര്‍ പമ്പ് പൊട്ടിത്തെറിച്ചു; 3 മരണം

ലുധിയാനയില്‍ പ്രഷര്‍ പമ്പ് പൊട്ടിത്തെറിച്ചു; 3 മരണം

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version