BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Technology

”റാങ്കിംഗ്” ഫീച്ചറുമായി വാട്‌സ്ആപ്പ്; ഏറ്റവും കൂടുതല്‍ ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും ആദ്യം

ഐഓഎസ് ബീറ്റാ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുക

Niji by Niji
December 11, 2018
in Technology
0
”റാങ്കിംഗ്” ഫീച്ചറുമായി വാട്‌സ്ആപ്പ്; ഏറ്റവും കൂടുതല്‍ ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും ആദ്യം
59
VIEWS
Share on FacebookShare on Whatsapp

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ‘റാങ്കിംഗ്’ എന്നാണ് പുത്തന്‍ ഫീച്ചറിന്റെ പേര്. റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും ആദ്യം കാണാനാകുമെന്നാതാണ് റാങ്കിംഗ് ഫീച്ചറിന്റെ സവിശേഷത. ഐഓഎസ് ബീറ്റാ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുക. അധികം താമസിക്കാതെ തന്നെ ആന്‍ഡ്രോയിഡ് പതിപ്പുകളിലും ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

READ ALSO

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

April 24, 2024
269
ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

March 5, 2024
19

വാട്സ്ആപ്പ് ഉപയോക്താവ് ഏറ്റവും കൂടുതല്‍ തവണ ആരോടാണോ ചാറ്റ് ചെയ്തത് ആ കോണ്ടാക്ടിനെ കൂടുതല്‍ ലൈവായി നിര്‍ത്തുകയാണ് ഈ ഫീച്ചറിലുടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. കൂടുതല്‍ ചാറ്റ് ചെയ്ത സുഹൃത്ത് അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസും മറ്റ് അപ്ഡേഷനുമെല്ലാം വാട്സ്ആപ്പ് നിങ്ങളെ പ്രത്യേകമായി അറിയിക്കും.

ഇതിനായിട്ടുള്ള പ്രയോറിറ്റി വാട്സ്ആപ്പ് തന്നെ നിശ്ചയിക്കും. വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ അയച്ചാലാണ് പ്രയോറിറ്റി വര്‍ദ്ധിക്കുക. വാട്സ്ആപ്പ് കോളിംഗ് കൂടുതല്‍ വിളിക്കുന്നതും പ്രയോറിറ്റി കൂടാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഡാര്‍ക്ക് മോഡ് എന്നൊരു ഫീച്ചര്‍ കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. പുതിയ ഫീച്ചര്‍ എല്ലാവരിലേക്കും ഉടന്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെളുത്ത നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫേസില്‍ മാത്രമേ വാട്സ്ആപ്പ് ഇപ്പോള്‍ ലഭ്യമാവുകയുള്ളൂ.

കറുത്ത നിറമുള്ള ബാക്ക് ഗ്രൗണ്ടില്‍ അക്ഷരങ്ങള്‍ കൂടുതല്‍ വലിപ്പത്തില്‍ എഴുതി കാണിക്കുന്നതാണ് ഡാര്‍ക്ക് മോഡ്. ഇതുവരെ യൂസര്‍ ഇന്റര്‍ഫേസില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വാട്സ്ആപ്പ് നടത്തിയിട്ടില്ല. ചാറ്റ് വിന്‍ഡോയിലെ വാള്‍പേപ്പര്‍ മാറ്റാന്‍ മാത്രമാണ് വാട്സ്ആപ്പ് അവസരം നല്‍കിയിരിക്കുന്നത്.

ട്വിറ്റര്‍, യുട്യൂബ്, ഗൂഗിള്‍ മാപ്‌സ് പോലുള്ള ആപ്പുകള്‍ ഡാര്‍ക് മോഡ് നേരത്തെ അവതരിപ്പിച്ചിരുന്നു. ഗൂഗിളിന്റെ വീഡിയോ ഷെയറിംഗ് ആപ്പായ യൂട്യൂബിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും അടുത്തിടെ ഡാര്‍ക്ക് മോഡ് ലഭ്യമാക്കിയിരുന്നു. ഡെസ്‌ക് ടോപ്പ് പതിപ്പില്‍ ഒരു വര്‍ഷം മുമ്പ് അവതരിപ്പിച്ച ഡാര്‍ക്ക് മോഡ് സൗകര്യം ആപ്പിള്‍ ഐഓഎസ് ഉപകരണങ്ങളില്‍ നേരത്തെ തന്നെ ലഭ്യമായിരുന്നു. ഫേസ്ബുക്കിന്റെ മെസഞ്ചറില്‍ സേവനം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. വെളിച്ചം കുറവുള്ള സ്ഥലങ്ങളില്‍ ആപ് ഉപയോഗിക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമാണ് ഡാര്‍ക്ക് മോഡ്.

Tags: WHATS APP

Related Posts

വാട്ട്‌സ്ആപ്പിലൂടെ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച പ്ലസ്ടു അദ്ധ്യാപകൻ അറസ്റ്റിൽ
Kerala News

വാട്ട്‌സ്ആപ്പിലൂടെ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച പ്ലസ്ടു അദ്ധ്യാപകൻ അറസ്റ്റിൽ

September 8, 2022
375
ഇന്ത്യക്കാരുടെ ഭക്ഷണ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ വാട്സ് ആപ്പ്
Technology

ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ച് വാട്‌സ്ആപ്പ്

February 6, 2019
107
വാട്‌സാപ്പിലൂടെ ജീവനക്കാരന് നേരെ ജാതീയ അധിക്ഷേപവും, വധഭീഷണിയും; പ്രവാസിയെ നാടുകടത്താനൊരുങ്ങി യുഎഇ
Pravasi News

വാട്‌സാപ്പിലൂടെ ജീവനക്കാരന് നേരെ ജാതീയ അധിക്ഷേപവും, വധഭീഷണിയും; പ്രവാസിയെ നാടുകടത്താനൊരുങ്ങി യുഎഇ

January 29, 2019
272
”റാങ്കിംഗ്” ഫീച്ചറുമായി വാട്‌സ്ആപ്പ്; ഏറ്റവും കൂടുതല്‍ ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും ആദ്യം
Technology

നോക്കിയ എസ് 40 മോഡല്‍ ഫോണുകളില്‍ ഇനി വാട്‌സ്ആപ് പ്രവര്‍ത്തിക്കില്ല

January 1, 2019
67
ഇന്ത്യക്കാരുടെ ഭക്ഷണ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ വാട്സ് ആപ്പ്
Technology

ഇന്ത്യക്കാരുടെ ഭക്ഷണ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ വാട്സ് ആപ്പ്

December 10, 2018
67
Load More
Next Post
ഊര്‍ജിത് പട്ടേലിന്റെ രാജിയ്ക്ക് പിന്നാലെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ തകര്‍ന്നടിയുന്നു! ഇന്ന് ഓഹരി വിപണിയിലും വന്‍ നഷ്ടം

ഊര്‍ജിത് പട്ടേലിന്റെ രാജിയ്ക്ക് പിന്നാലെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ തകര്‍ന്നടിയുന്നു! ഇന്ന് ഓഹരി വിപണിയിലും വന്‍ നഷ്ടം

ആള്‍മാറാട്ടം; യുഎഇയില്‍ സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമം; രണ്ട് പ്രവാസികള്‍ പോലീസ് പിടിയില്‍

ആള്‍മാറാട്ടം; യുഎഇയില്‍ സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമം; രണ്ട് പ്രവാസികള്‍ പോലീസ് പിടിയില്‍

ഊര്‍ജിത് പട്ടേലിന്റെ രാജി ദുഃഖിപ്പിക്കുന്നത്; ആത്മാഭിമാനമുള്ള ആര്‍ക്കും ഈ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാനാകില്ലെന്ന് പി ചിദംബരം

ഊര്‍ജിത് പട്ടേലിന്റെ രാജി ദുഃഖിപ്പിക്കുന്നത്; ആത്മാഭിമാനമുള്ള ആര്‍ക്കും ഈ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാനാകില്ലെന്ന് പി ചിദംബരം

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
213
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
584

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version