റോഡിലേക്ക് ഓടിക്കയറിയ പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂര്‍: റോഡിലേക്ക് ഓടിക്കയറിയ പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ മണ്ണുത്തിയിലാണ് ദാരുണ സംഭവം. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ...