മുസ്തഫാബാദിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്, പുതിയ പേര് ‘കബീർധാം’
ലക്നൌ : യുപിയിൽ വീണ്ടും പേര് മാറ്റവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് 'കബീർധാം' എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം ...










