വീണ്ടും കാലവര്‍ഷം ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവര്‍ഷം ശക്തമാകാന്‍ പോകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഇന്ന് മലപ്പുറം, ...