കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്നു, പരക്കെ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
തിരുവനനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുകയാണ്. ഇന്നും വരും ദിവസങ്ങളിലും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് ...