യതീഷ് ചന്ദ്ര ഐപിഎസ് വീണ്ടും കേരളത്തിലേക്ക്! പുതിയ നിയമനം നല്കി കേരള സര്‍ക്കാര്‍
തിരുവനന്തപുരം: കേരള കേഡര്‍ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയുടെ കര്‍ണാടകയിലെ ഡെപ്യൂട്ടേഷന് പൂര്‍ത്തിയായി. ഇതോടെ യതീഷ് ചന്ദ്ര ഐപിഎസ് കേരള സര്‍വീസിലേക്ക് മടങ്ങിയെത്തും. മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രക്ക് ...