Tag: world news

ആൾക്കൂട്ട ആക്രമണം രൂക്ഷം; കിർഗിസ്താനിലെ ഇന്ത്യൻ വിദ്യാർഥികളോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ആൾക്കൂട്ട ആക്രമണം രൂക്ഷം; കിർഗിസ്താനിലെ ഇന്ത്യൻ വിദ്യാർഥികളോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ബിഷ്‌കെക്ക്: കിർഗിസ്താനിൽ വിദേശ വിദ്യാർഥികൾക്കുനേരെ കടുത്ത ആക്രമണം. ഈ പശ്ചാത്തലത്തിൽ കിർഗിസ്താനിലെ ഇന്ത്യക്കാരായ വിദ്യാർഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്. നിരവധി പാകിസ്താനി വിദ്യാർഥികൾക്ക് നേരെ ...

ഇന്ത്യ-കാനഡ ബന്ധം ഉലച്ച നിജ്ജാർ കൊലപാതകം; ഇന്ത്യൻ പൗരന്മാരായ മൂന്ന് പ്രതികൾ കാനഡയിൽ പിടിയിൽ; സ്റ്റുഡന്റ് വിസയിലെത്തിയവരെന്ന് സൂചന

ഇന്ത്യ-കാനഡ ബന്ധം ഉലച്ച നിജ്ജാർ കൊലപാതകം; ഇന്ത്യൻ പൗരന്മാരായ മൂന്ന് പ്രതികൾ കാനഡയിൽ പിടിയിൽ; സ്റ്റുഡന്റ് വിസയിലെത്തിയവരെന്ന് സൂചന

ഒട്ടാവ: ഇന്ത്യ കൊടും കുറ്റവാളിയായ പ്രഖ്യാപിച്ച ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ പിടിയിലായെന്ന് റിപ്പോർട്ട്. കരൻ പ്രീത് സിങ്, ...

യുഎഇയില്‍ മഴ കനക്കും; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം

യുഎഇയില്‍ മഴ കനക്കും; തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വര്‍ക്ക് ഫ്രം ഹോം

ദുബായ്: ശക്തമായ മഴ തുടരുന്ന യുഎഇയില്‍ തിങ്കളാഴ്ചയും മഴ തുടരും. രാജ്യത്ത് തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടര്‍ന്ന് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വര്‍ക്ക് ഫ്രം ...

ലോക്ക്ഡൗൺ കാലത്ത് മാറ്റിവെച്ച ആഘോഷം; ഒടുവിൽ വിവാഹിതയായി ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ

ലോക്ക്ഡൗൺ കാലത്ത് മാറ്റിവെച്ച ആഘോഷം; ഒടുവിൽ വിവാഹിതയായി ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ

വെല്ലിങ്ടൺ: കോവിഡ് മഹാമാരി കാലത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാറ്റിവെച്ച വിവാഹം ഒടുവിൽ ലളിതമായി നടത്തി ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ. ദീർഘകാല പങ്കാളിയായ ക്ലാർക്ക് ഗെയ്ഫോർഡിനെയാണ് ...

വിമാനം ടേക്ക് ഓഫിന് പിന്നാലെ കടലില്‍ പതിച്ചു; ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും മക്കളും മരണപ്പെട്ടു

വിമാനം ടേക്ക് ഓഫിന് പിന്നാലെ കടലില്‍ പതിച്ചു; ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും മക്കളും മരണപ്പെട്ടു

ലോസ് ആഞ്ജലീസ്: വിമാനാപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും(51) രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ടു. ഒലിവറിന്റെ മക്കളായ മെഡിറ്റ (10), അനിക് (12) എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ ...

ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം: 73 മരണം, 170ഓളം പേർക്ക് പരിക്ക്

ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം: 73 മരണം, 170ഓളം പേർക്ക് പരിക്ക്

ടെഹ്റാൻ: ഇറാനിൽ മുൻ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികത്തിനിടെ ഇരട്ട ബോംബ് സ്ഫോടനം. 73 പേർ കൊല്ലപ്പെടുകയും 170 പേർക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ...

‘ഭായി 1000 ശതമാനം ഫിറ്റാണ്’; ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് മരിച്ചെന്ന അഭ്യൂഹങ്ങൾ തള്ളി ഛോട്ടാ ഷക്കീൽ

‘ഭായി 1000 ശതമാനം ഫിറ്റാണ്’; ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് മരിച്ചെന്ന അഭ്യൂഹങ്ങൾ തള്ളി ഛോട്ടാ ഷക്കീൽ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് പാകിസ്താനിലെ ആശുപത്രിയിൽ മരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി ദാവൂദിന്റ അടുത്ത കൂട്ടാളി ഛോട്ടാ ഷക്കീൽ. ദാവൂദ് ഇബ്രാഹിം ...

കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയിൽ; വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ തുടരുന്നു

കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയിൽ; വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ തുടരുന്നു

കറാച്ചി: ഇന്ത്യയിൽ അധോലോകം കെട്ടിപ്പടുത്ത കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ച്രികിത്സയിൽ തുടരുന്നതായി റിപ്പോർട്ട്. ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. വിഷം ഉള്ളിൽച്ചെന്നതാണ് ...

ഫിഫയുടെ കണ്ണുരുട്ടലിന് ഒടുവിൽ വഴങ്ങി; ഇറാനിൽ ഇനി സ്ത്രീകൾക്ക് സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരം കാണാം, നിരോധനം പിൻവലിക്കുന്നു

ഫിഫയുടെ കണ്ണുരുട്ടലിന് ഒടുവിൽ വഴങ്ങി; ഇറാനിൽ ഇനി സ്ത്രീകൾക്ക് സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരം കാണാം, നിരോധനം പിൻവലിക്കുന്നു

ടെഹ്‌റാൻ: ഏറെ പ്രതിഷേധങ്ങൾക്കും ഫിഫയുടെ സമ്മർദ്ദത്തിനും ഒടുവിൽ വഴങ്ങി ഇറാനിലെ ഭരണകൂടം. ഇറാനിൽ ഇനി വനിതകൾക്ക് പുരുഷന്മാരുടെ ഫുട്‌ബോൾ മത്സരങ്ങൾ ഉൾപ്പടെ സ്റ്റേഡിയത്തിലെത്തി തന്നെ കാണാം. 1979 ...

കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി? ചൈനയിൽ വീണ്ടും പകർച്ചവ്യാധി പടരുന്നു; കുട്ടികളിലെ ‘ന്യൂമോണിയ’യെ ചൊല്ലി ഭീതി; സ്‌കൂളുകൾ അടച്ചിടേണ്ട നിലയിൽ

കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി? ചൈനയിൽ വീണ്ടും പകർച്ചവ്യാധി പടരുന്നു; കുട്ടികളിലെ ‘ന്യൂമോണിയ’യെ ചൊല്ലി ഭീതി; സ്‌കൂളുകൾ അടച്ചിടേണ്ട നിലയിൽ

ബെയ്ജിങ്: ലോകത്തെ ആകമാനം അടച്ചുപൂട്ടലിലേക്ക് നയിച്ച കോവിഡ് മഹാമാരിയുടെ ആഘാതങ്ങൾ വിട്ടുമാറും മുൻപെ ചൈനയെ ഭീതിയിലാഴ്ത്തി മറ്റൊരു പകർച്ചവ്യാധി. സ്‌കൂളുകൾ കുട്ടികളിൽ പടർന്നുപിടിക്കുന്ന നിഗൂഢമായ ന്യുമോണിയയാണ് ഇത്തവണ ...

Page 2 of 35 1 2 3 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.